St.Peter's&St.Pauls Jacobite Syrian Sunday School Kurinji

St.Peter's&St.Pauls Jacobite Syrian Sunday School Kurinji MJSSA കണ്ടനാട് ഭദ്രാസനത്തിലെ 2017& 2024 വർഷത്തെ ബെസ്റ്റ് സൺഡേസ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.

കുറിഞ്ഞി സൺഡേസ്കൂൾ പ്രവേശനോത്സവം 2026
04/01/2026

കുറിഞ്ഞി സൺഡേസ്കൂൾ പ്രവേശനോത്സവം 2026

MJSSA നീറാമുകൾ ഡിസ്ട്രിക്ട് കലോത്സവം മണീട് സെൻ്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വച്ച് 31/08/2025 ഞായറഴ്ച്ച...
31/08/2025

MJSSA നീറാമുകൾ ഡിസ്ട്രിക്ട് കലോത്സവം മണീട് സെൻ്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വച്ച് 31/08/2025 ഞായറഴ്ച്ച രാവിലെ 10 മണി മുതൽ റവ. ഫാ: ജേക്കബ് കാട്ടുപാടാം അച്ചൻ പ്രാർത്ഥിച്ച് ആരംഭിച്ചു. 8 സൺഡേ സ്കൂളുകളിൽ നിന്നുമായി 240 കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു. പഴുക്കാമറ്റം സെൻ്റ് മേരീസ് സൺഡേസ്കൂൾ 146 പോയിൻ്റോടെ ഒന്നാം സ്ഥാനത്തോടെ എവർറോളിംങ്ങ് ട്രോഫി കരസ്ഥമാക്കി.
കുറുഞ്ഞി സെൻ്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സൺഡേ സ്കൂൾ 125 പോയിൻ്റോടെ രണ്ടാം സ്ഥാനവും എവർ റോളിംങ് ട്രോഫിയും
നീറാമുകൾ സെൻ്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സൺഡേ സ്കൂൾ 96 പോയിൻ്റോടെ മൂന്നാം സ്ഥാനവും എവർ റോളിംങ് ട്രോഫിയും കരസ്ഥമാക്കി.

കുറുഞ്ഞി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സൺഡേ സ്കൂൾ കുട്ടികളായ Serah Mariam Debin സബ്ജുനിയർ വിഭാഗത്തിലും , Abel Alias Mejo ജൂനിയർ വിഭാഗത്തിലും ,Anitta Alias സീനിയർ വിഭാഗത്തിലും ,കലാപ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു .

കുറുഞ്ഞി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സൺഡേ സ്കൂളിലെ Anitta Alias , 34 points നേടി
ഓവറോൾ ചാമ്പ്യൻ ആയി ...

കണ്ടനാട് ഭദ്രസനത്തിലെ 2024-2025 ബെസ്റ്റ് സൺ‌ഡേ സ്കൂൾ ആയി കുറിഞ്ഞി സെന്റ്. പീറ്റേഴ്സ് & സെന്റ്. പോൾസ് സൺ‌ഡേ സ്കൂൾ തിരഞ്ഞെ...
06/07/2025

കണ്ടനാട് ഭദ്രസനത്തിലെ 2024-2025 ബെസ്റ്റ് സൺ‌ഡേ സ്കൂൾ ആയി കുറിഞ്ഞി സെന്റ്. പീറ്റേഴ്സ് & സെന്റ്. പോൾസ് സൺ‌ഡേ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു

19/02/2023
Sunday School Staff 2022
23/10/2022

Sunday School Staff 2022

കുറിഞ്ഞി സൺഡേ സ്കൂൾ പ്രവേശനോത്സവം 2022
10/01/2022

കുറിഞ്ഞി സൺഡേ സ്കൂൾ പ്രവേശനോത്സവം 2022

സണ്ടേസ്കൂൾ വാർഷിക പരീക്ഷ 2021
28/11/2021

സണ്ടേസ്കൂൾ വാർഷിക പരീക്ഷ 2021

*ആദരാഞ്ജലികൾ* എംജെഎസ്എസ്എ സെൻട്രൽ കമ്മിറ്റി അംഗവുംകോലഞ്ചേരി സോൺ ഡയറക്ടറുംസൺഡേ സ്കൂൾ പ്രസ്ഥാനത്തിൻറെ  മാർഗ്ഗദർശിയും ആയിരു...
20/05/2021

*ആദരാഞ്ജലികൾ*

എംജെഎസ്എസ്എ സെൻട്രൽ കമ്മിറ്റി അംഗവുംകോലഞ്ചേരി സോൺ ഡയറക്ടറുംസൺഡേ സ്കൂൾ പ്രസ്ഥാനത്തിൻറെ മാർഗ്ഗദർശിയും ആയിരുന്നബഹുമാന്യനായ തോമസ് കുരുവിള സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

In The Loving Memory Of C.C Paulose Sir ( Pre. Head Master , Kurinji Sunday School)
21/09/2020

In The Loving Memory Of C.C Paulose Sir
( Pre. Head Master , Kurinji Sunday School)

കുറിഞ്ഞി സൺഡേ സ്കൂൾ സ്റ്റാഫ് -2020
13/09/2020

കുറിഞ്ഞി സൺഡേ സ്കൂൾ സ്റ്റാഫ് -2020

മനോരമ ന്യൂസ് 07.09.2020
08/09/2020

മനോരമ ന്യൂസ്
07.09.2020

Address

കുറിഞ്ഞി
Puthencruz
682308

Telephone

+919496449827

Website

Alerts

Be the first to know and let us send you an email when St.Peter's&St.Pauls Jacobite Syrian Sunday School Kurinji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Peter's&St.Pauls Jacobite Syrian Sunday School Kurinji:

Share