St. Mary's Orthodox Syrian Church, Poothrikka

St.  Mary's Orthodox Syrian Church,  Poothrikka ജയ് ജയ് കാതോലിക്കോസ്

16/05/2026

ഈ കഴിഞ്ഞ SSLC,+2 CBSE പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡിന്റോ സുബ്ബാ, അലീന കുന്നത്ത്, ജിയാ ജോസ്സി, ആഷ്‌ലി ഷാജി എന്നിവർക്ക് ഇടവകയുടെ അഭിനന്ദനങ്ങൾ 🙏💐

ഇടവകയുടെ 2026-2027 വർഷത്തെ പുതിയ ഭരണാസമിതി ചുമതല ഏറ്റെടുത്തു 🙏🏻
03/05/2026

ഇടവകയുടെ 2026-2027 വർഷത്തെ പുതിയ ഭരണാസമിതി ചുമതല ഏറ്റെടുത്തു 🙏🏻

ഏവർകും ഈസ്റ്റർ ആശംസകൾ..
05/04/2026

ഏവർകും ഈസ്റ്റർ ആശംസകൾ..

ദുഃഖ വെള്ളി ശുശ്രൂഷ🙏
03/04/2026

ദുഃഖ വെള്ളി ശുശ്രൂഷ🙏

ഓശാന പെരുന്നാൾ ആശംസകൾ 🌿🌸🏵️🕊️
29/03/2026

ഓശാന പെരുന്നാൾ ആശംസകൾ 🌿🌸🏵️🕊️

ഓശാന ഞായര്‍..🌿🌿ഈ ലോകത്തിന്റെ പാപത്തെ പേറുന്ന ദൈവത്തിന്റെ കുഞ്ഞാട് തന്റെ കഷ്ടാനുഭവത്തിന് മുന്‍പായി യേരുശലേം ദൈവാലയത്തിലേ...
29/03/2026

ഓശാന ഞായര്‍..🌿🌿

ഈ ലോകത്തിന്റെ പാപത്തെ പേറുന്ന ദൈവത്തിന്റെ കുഞ്ഞാട് തന്റെ കഷ്ടാനുഭവത്തിന് മുന്‍പായി യേരുശലേം ദൈവാലയത്തിലേക്ക് നിന്ദ്യ മൃഗമായ കഴുതയുടെ മേല്‍ രാജകീയമായുള്ള പ്രയാണം.. കര്‍ത്താവിനെ ജനങ്ങള്‍ ഊശാന ഗാനങ്ങളാല്‍ പുകഴ്ത്തിയ പോലെ, നമ്മുടെ ഹൃദയങ്ങളില്‍ കര്‍ത്താവിനു ഓശാന പാടാം...

ഒലിവീന്തല്‍ തലകളെടുത്തൂശാന...
ശിശു ബാലന്മാര്‍ പാടീ കീര്‍ത്തിച്ചോന്‍ ദേവാ...
ദയ ചെയ്തീടണമേ...🌿

നമ്മുടെ ദേവാലയത്തിൽ വലിയ നോമ്പിനോട് അനുബന്ധിച്ചു നടത്തി വരാറുള്ള സുവിശേഷ മഹായോഗം സമാപിച്ചു.റവ. ഫാ. ബാബു വർഗീസ്‌, റവ.ഫാ. ...
23/03/2026

നമ്മുടെ ദേവാലയത്തിൽ വലിയ നോമ്പിനോട് അനുബന്ധിച്ചു നടത്തി വരാറുള്ള സുവിശേഷ മഹായോഗം സമാപിച്ചു.
റവ. ഫാ. ബാബു വർഗീസ്‌, റവ.ഫാ. ഗീവർഗീസ് വള്ളിക്കാട്ടിൽ, വെരി. റവ. ഫാ. മത്തായി ഇടയനാൽ കോർ എപിസ്കോപ എന്നിവർ സുവിശേഷ സന്ദേശം നൽകി അനുഗ്രഹിച്ചു🙏🏻

കാതോലിക്ക ദിനത്തോട് അനുബന്ധിച്ച് ഇന്ന് നമ്മുടെ പള്ളിയിൽ വികാരി ഫാ.ജോൺ വി ജോൺ പതാക ഉയർത്തിയപ്പോൾ.🙏🏻 ജയ് ജയ് കാതോലിക്കോസ് ...
22/03/2026

കാതോലിക്ക ദിനത്തോട് അനുബന്ധിച്ച് ഇന്ന് നമ്മുടെ പള്ളിയിൽ വികാരി ഫാ.ജോൺ വി ജോൺ പതാക ഉയർത്തിയപ്പോൾ.🙏🏻
ജയ് ജയ് കാതോലിക്കോസ് 🙏🏻

ഏവർകും സ്വാഗതം 🙏🏻
20/03/2026

ഏവർകും സ്വാഗതം 🙏🏻

17/03/2026

Address

Poothrikka (P. O)
Puthencruz
682308

Telephone

+919074467941

Website

Alerts

Be the first to know and let us send you an email when St. Mary's Orthodox Syrian Church, Poothrikka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Orthodox Syrian Church, Poothrikka:

Share