25/04/2026
പുത്തൻചിറ സെൻ്റ്. മേരീസ് ഫൊറോന ദൈവാലയത്തിലെ വിശുദ്ധ മറിയം ത്രേസ്യയുടെ ജന്മദിന സ്മരണയും, നേർച്ചയൂട്ട് തിരുക്കർമ്മങ്ങളും തൽസമയം കാണുന്നതിനായി പള്ളിയുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുക.
2026 ഏപ്രിൽ 26 ഞായർ
രാവിലെ 9.30ന് ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ. പോളി കണ്ണൂക്കാടൻ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി, ജന്മഗ്രഹത്തിലേക്ക് പ്രദക്ഷിണം.
https://www.youtube.com/live/ZAPFA_5MAqo?si=PRnNGfTEfB1JZB0D
ഏവർക്കും തിരുനാൾ ആശംസകൾ
✨✨✨✨✨✨✨✨
3 likes. "പുത്തൻചിറ സെൻ്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ ജന്മദിന സ്മരണയും, നേർച്ചയുട്ടും"