Amazingtruth

Amazingtruth A Movement that Seeks to defend and explain the Biblical Christianity. Our Slogan is "FROM REVIVAL TO REVOLUTION"

അമേസിംഗ് ട്രുത്ത് വെബ്‌സൈറ്റിലെക്ക് സ്വാഗതം. ഈ സൈറ്റിന്‍റെ ഉദ്ദേശ്യം ദൈവത്തിന്‍റെ സത്യവചനമായ ബൈബിള്‍ പഠിക്കുവാനും അതില്‍ വളരുവാനും ഉത്സാഹിപ്പിക്കുക എന്നതാണ്. ഞങ്ങളുടെ ആത്യന്തികമായ ആഗ്രഹം ബൈബിള്‍ അടിസ്ഥാന ക്രൈസ്തവതയെ പ്രതിരോധിക്കുകയും അതിനെ ലളിതമായ ഭാഷയില്‍ അക്രൈസ്തവ സത്യാന്വേഷകര്‍ക്ക് വിവരിക്കുകയും ആണ്. ദൈവത്തിന്‍റെ വചനമായ ബൈബിള്‍ പറയുന്ന നിത്യമായ സത്യങ്ങളെകുറിച്ച് താങ്കളെ പഠിപ്പിക്കുക ബോധവാനാക്കു

ക അതില്‍ വളരുവാന്‍ സഹായിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. അതിനാല്‍ ഞങ്ങളുടെ ആദ്യ ശ്രമം, പ്രിയ അക്രൈസ്തവ സഹോദരങ്ങളെ ക്രിസ്തു വിശ്വാസത്തിന്‍റെ അതുല്ല്യതയും സ്വര്‍ഗത്തിലേക്കുള്ള ഏക വഴി എന്താണെന്നു മനസ്സിലാക്കുവാന്‍ സഹായിക്കുകയും ആണ്.

ക്രൈസ്തവ സഹോദരങ്ങളെ യേശുവിനു വേണ്ടി സമ്പൂര്‍ണമായി ജീവിതം സമര്‍പ്പിച്ചു അനുദിന സാക്ഷിയായി ജീവിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ബോധവല്കരിക്കുക എന്നുള്ളതാണ് അടുത്ത ലക്ഷ്യം. എല്ലാ സഭകളും ബൈബിളിലേക്ക് മടങ്ങണം എന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. എല്ലാ സഭകളും അടിസ്ഥാനപരമായ വിശ്വാസ സത്യങ്ങളില്‍ ഉറച്ചുനിന്നു, തങ്ങളിലുള്ള പ്രത്യാശയെ കുറിച്ച് ചോദിക്കുന്നവരോട് സകല സൌമ്യതയോടും കൂടി പ്രതിവാദം പറയാന്‍ പ്രാപ്തരാക്കുകയും നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മഹത്തായ സുവിശേഷം കൊണ്ട് രാജ്യത്തെ നിറയ്ക്കുകയും ചെയ്യുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ സൈറ്റ് സന്ദര്‍ശിക്കുകയും ഇതിലെ രചനകള്‍ വായിക്കുകയും ചെയ്യുന്ന താങ്കള്‍ ഒരു പക്ഷെ ചിന്തിച്ചേക്കാം ആരാണ് ഈ വെബ്സൈറ്റിന്റെ പുറകില്‍ എന്ന്. എന്നാല്‍ ഞങ്ങള്‍ സന്തോഷപൂര്‍വ്വം പറയട്ടെ കര്‍ത്താവായ യേശു ക്രിസ്തുവിനെകുറിച്ചല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് പറയുവാനോ പ്രശംസിപ്പാനൊ ഇല്ല.

പിന്നേയും ഞങ്ങളെ കുറിച്ച് അറിയണം എന്ന് ആഗ്രഹിക്കുന്നു എങ്കില്‍ ഇതാ ഒരു ലഘു വിവരണം : വേദപുസ്തക അടിസ്ഥാനത്തില്‍ ഉള്ള പെന്തകൊസ്തുകാര്‍ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം സഹോദരി സഹോദരന്മാര്‍ ആണ് ഈ ഉദ്യമത്തിന് പിന്നില്‍. എന്നാല്‍ പെന്തകൊസ്തുകാര്‍ മാത്രമല്ല മറ്റു സഭകളില്‍ ഉള്ള ഞങ്ങളുടെ സ്നേഹിതരും ദൈവനാമ മഹത്വത്തിനായി ഞങ്ങളെ സഹായിക്കാനുണ്ടായിരുന്നു.
താങ്കള്‍ ഏതു മതത്തില്‍ പെട്ട വ്യക്തി ആയിക്കൊള്ളട്ടെ ഏതു സഭാ വിഭാഗത്തില്‍ പെട്ട ആളായിക്കൊള്ളട്ടെ , ഞങ്ങള്‍ താങ്കളെ ദൈവത്തിന്‍റെ ഏക വചനമായ ബൈബിള്‍ പഠിക്കുവാന്‍ക്ഷണിക്കുന്നു.

യേശു കര്‍ത്താവുമായി നല്ല ഒരു സൗഹൃദം ഉണ്ടാക്കുവാനായി താങ്കളെ ക്ഷണിക്കുന്നു. മറ്റൊരു ദൈവമോ മറ്റു വിശ്വാസങ്ങളോ വിശുദ്ധന്മാരോ സര്‍ക്കാരോ താങ്കളെ രക്ഷിക്കുകയില്ല. എന്നാല്‍ യേശു രക്ഷിക്കുന്നു. ഈ സൈറ്റ് സന്ദര്‍ശിക്കുന്ന താങ്കളെ യേശു അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.

പ്രിയ സുഹൃത്തുക്കളേ, യേശു അല്ലാഹുവിന്റെ പുത്രനാണോ എന്നതിനെക്കുറിച്ചുള്ള ഈ വീഡിയോ കാണാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു? Subscr...
25/09/2020

പ്രിയ സുഹൃത്തുക്കളേ, യേശു അല്ലാഹുവിന്റെ പുത്രനാണോ എന്നതിനെക്കുറിച്ചുള്ള ഈ വീഡിയോ കാണാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു?
Subscribe & Share Today for more updates

യേശുക്രിസ്തുവിന്റെ പുത്രത്വത്തെക്കുറിച്ചുള്ള ക്രിസ്‌ത്യൻ പഠിപ്പിക്കൽ മനസ്സിലാക്കുന്നതിൽ മുസ്‌ലിംകൾക്ക് പ...

11/08/2020

कई चर्च सिखाते हैं कि यदि आप यीशु के नाम में बपतिस्मा नहीं लेते हैं तो यह मान्य नहीं है। मैं आपको बपतिस्मा के बारे म.....

God is great.
19/01/2020

God is great.

https://amazingtruth.in/2020/01/13/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%83%e0...
13/01/2020

https://amazingtruth.in/2020/01/13/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%81%e0%b4%82-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b/

George John   ഞാൻ ജനിച്ചത് ഒരു കത്തോലിക്കാ ക്രിസ്ത്യൻ കുടുംബത്തിലാണ്. എന്നാൽ എന്റെ സ്കൂൾ കാലഘട്ടത്തിൽ, ഞാൻ ദൈവത്തിന്റ.....

https://amazingtruth.in/2019/12/31/happy-new-year/
31/12/2019

https://amazingtruth.in/2019/12/31/happy-new-year/

“For the word of God is living and active, sharper than any two-edged sword, piercing to the division of soul and of spirit, of joints and of marrow, and discerning the thoughts and intentions of the heart” (Hebrews 4:12 ESV). “There are only two kinds of religion in the world…They all say, ...

Address

Purnea

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919539797833

Alerts

Be the first to know and let us send you an email when Amazingtruth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Amazingtruth:

Share