Sharon Fellowship Punalur South Centre

Sharon Fellowship Punalur South Centre Sharon Fellowship punalur south centre is a group of churches under sharon fellowship church

Pls Pray...
17/01/2025

Pls Pray...

ശാരോൻ ഫെലോഷിപ്പ് പുനലൂർ ടൗൺ ചർച്ചിൽ ഇന്ന് നടന്ന ഈസ്റ്റ് സെക്ഷൻ തലന്ത് പരിശോധനയിൽ ഏറ്റവും കുടുതൽ പോയിറ്റ് (390) നേടിയ പുന...
15/08/2024

ശാരോൻ ഫെലോഷിപ്പ് പുനലൂർ ടൗൺ ചർച്ചിൽ ഇന്ന് നടന്ന ഈസ്റ്റ് സെക്ഷൻ തലന്ത് പരിശോധനയിൽ ഏറ്റവും കുടുതൽ പോയിറ്റ് (390) നേടിയ പുനലൂർ ടൗൺ ശാരോൻ ചർച്ച്, വ്യക്തിഗത പോയിറ്റ് നേടിയ ലിബിന സേവ്യായറിനും ഈസ്റ്റ് സെക്ഷൻ്റെ അനുമോദനങ്ങൾ....

18/04/2024
19/11/2023

🙏ദൈവത്തിന് മഹത്വം🙏

ശാരോൻ ഫെലോഷിപ്പ് ചർച്ച് പുനലൂർ ഈസ്റ്റ് സെക്ഷൻ സെക്രട്ടറി പാസ്റ്റർ സേവ്യർ തോമസ് നെഞ്ചുവേദനയാൽ അഞ്ചൽ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രത്യേകം പ്രാർത്ഥിക്കുക.

🙏🙏🙏🙏🙏🙏🙏🙏🙏

*ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന് നവ നേതൃത്വം*തിരുവല്ല : പ്രമുഖ പെന്തക്കോസ്ത് പ്രസ്ഥാനമായ ശാരോൻ ഫെലോഷിപ്പ് ചർച...
01/11/2023

*ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന് നവ നേതൃത്വം*

തിരുവല്ല : പ്രമുഖ പെന്തക്കോസ്ത് പ്രസ്ഥാനമായ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഇവാഞ്ചലിസം ബോർഡിന് പുതിയ നേതൃത്വത്തെ കൗൺസിൽ പ്രഖ്യാപിച്ചു.
ചെയർമാനായി പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. കണ്ണംമ്പള്ളി ശാരോൻ സഭയുടെ ശുശ്രൂഷകനും യുവജന സംഘടനയായ സി ഇ എം ന്റെ മുൻ ജനറൽ പ്രസിഡന്റും മികച്ച സംഘാടകനുമാണ് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം. വൈസ് ചെയർമാന്മാരായി പാസ്റ്റർ ബെൻസൻ ഡാനിയേൽ ഗുജറാത്ത് ( പ്രാർത്ഥനാ ധ്വനി ഡയറക്ടർ ), പാസ്റ്റർ ജിജോ യോഹന്നാൻ പുനലൂർ എന്നിവരും ജനറൽ സെക്രട്ടറിയായി പാസ്റ്റർ സാം ജി കോശിയെയും (മണക്കാല ) ജനറൽ ട്രഷറർ ആയി ബിജു സി നൈനാനെയും (പുന്നവേലി ) തിരഞ്ഞെടുത്തു.
പാസ്റ്റർ കുരുവിള സൈമൺ പ്രമോഷണൽ സെക്രട്ടറിയായും (ബാംഗ്ലൂർ ) ബ്രദർ സന്തോഷ് കൊറ്റാമം കോ- ഓഡിനേറ്ററായും ബ്രദർ ഷിബു അലക്സ് പൂയപ്പള്ളി പബ്ലിസിറ്റി കൺവീനറായും നിയമിതരായി.

പുനലൂർ പേപ്പർമിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് വിശ്വാസിയായിരുന്ന ബ്രദർ.ഡി. ബാബു (71) നിത്യതയിൽ പ്രവേശിച്ചു.സംസ്കാര ശുശ്രൂഷ (27...
27/10/2023

പുനലൂർ പേപ്പർമിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് വിശ്വാസിയായിരുന്ന ബ്രദർ.ഡി. ബാബു (71) നിത്യതയിൽ പ്രവേശിച്ചു.സംസ്കാര ശുശ്രൂഷ (27/10/23) വെള്ളി രാവിലെ 8 ആരംഭിച്ച് ഉച്ചയ്ക്ക് 1 ന് പ്ലച്ചേരിയിൽ ഉള സഭാ സേമിത്തേരിയിൽ നടത്തപ്പെടുന്നു......

Address

Punalur
691305

Telephone

09847862880

Website

Alerts

Be the first to know and let us send you an email when Sharon Fellowship Punalur South Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share