Assemblies Of God MDC

Assemblies Of God MDC The Assemblies of God of India is a Pentecostal Christian denomination in India and a member of the World Assemblies of God Fellowship

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മുവാറ്റുപുഴ സെക്ഷൻ വാളകം സഭാ ശ്രിശ്രുഷകൻ പാസ്റ്റർ എബ്രഹാം മാത്യൂ( ബാബു സീതത്തോട് ) മകൻ Zain Itty ...
02/06/2026

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മുവാറ്റുപുഴ സെക്ഷൻ വാളകം സഭാ ശ്രിശ്രുഷകൻ പാസ്റ്റർ എബ്രഹാം മാത്യൂ( ബാബു സീതത്തോട് ) മകൻ Zain Itty Abraham നിത്യതയിൽ ചേർക്കപ്പെട്ടു . കഴിഞ്ഞ ചില ദിവസങ്ങൾ ആയി vellore CMC ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു .. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുവാൻ വിശേഷാൽ ഓർപ്പിക്കുന്നു ..

സംസ്കാരം പിന്നീട് ...

23/05/2026
നിത്യതയിൽഅസംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശൂശ്രൂഷകനും കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററും ആയ പാസ്റ്റർ. റെജ...
04/04/2026

നിത്യതയിൽ

അസംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശൂശ്രൂഷകനും കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററും ആയ പാസ്റ്റർ. റെജി വർഗീസ് (കൂത്രപള്ളി) നിത്യതയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക. സംസ്ക്കാരം പിന്നീട് അറിയിക്കുന്നതായിരിക്കും.

31/03/2026

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിയമന പ്രാർത്ഥന സൗത്ത് ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ ജനറൽ സെക്രട്ടറി റവ .ഡോ .കെ ജെ മാത്യു നിർവഹിക്കുന്നു .

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അടുത്ത രണ്ടു വർഷത്തേക്ക് കമ്മിറ്റി മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട  റവ....
30/03/2026

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അടുത്ത രണ്ടു വർഷത്തേക്ക് കമ്മിറ്റി മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട റവ. ബാബു വർഗീസിന് അഭിന്ദനങ്ങൾ ..

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അടുത്ത രണ്ടു വർഷത്തേക്ക് ട്രഷറർ  ആയി തിരഞ്ഞെടുക്കപ്പെട്ട  റവ. യാഹ്‌ദത്...
30/03/2026

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അടുത്ത രണ്ടു വർഷത്തേക്ക് ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട റവ. യാഹ്‌ദത്തു മണിക്ക് അഭിന്ദനങ്ങൾ ..

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അടുത്ത രണ്ടു വർഷത്തേക്ക്  സെക്രട്ടറി തിരഞ്ഞെടുക്കപ്പെട്ട  റവ. ജോസ് ടി ...
30/03/2026

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അടുത്ത രണ്ടു വർഷത്തേക്ക് സെക്രട്ടറി തിരഞ്ഞെടുക്കപ്പെട്ട റവ. ജോസ് ടി ജോർജിന് അഭിന്ദനങ്ങൾ ..

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അടുത്ത രണ്ടു വർഷത്തേക്ക് അസിസ്റ്റന്റ് സൂപ്രണ്ട് ആയി തിരഞ്ഞെടുക്കപ്പെട്...
30/03/2026

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അടുത്ത രണ്ടു വർഷത്തേക്ക് അസിസ്റ്റന്റ് സൂപ്രണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട റവ. തോമസ് ഫിലിപ്പിന് അഭിന്ദനങ്ങൾ ..

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അടുത്ത രണ്ടു വർഷത്തേക്ക് സൂപ്രണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട  റവ. ഡോ ടി ...
30/03/2026

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അടുത്ത രണ്ടു വർഷത്തേക്ക് സൂപ്രണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട റവ. ഡോ ടി ജെ ശാമുവേൽ സാറിന് അഭിന്ദനങ്ങൾ ..

Address

Assemblies Of God Office
Punalur
691305

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914752224880

Alerts

Be the first to know and let us send you an email when Assemblies Of God MDC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Assemblies Of God MDC:

Share