പകിടിയിൽ ശ്രീ മൂർത്തിക്കാവ്

  • Home
  • India
  • Punalur
  • പകിടിയിൽ ശ്രീ മൂർത്തിക്കാവ്

പകിടിയിൽ ശ്രീ മൂർത്തിക്കാവ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പകിടിയിൽ ശ്രീ മൂർത്തിക്കാവ്, Religious organisation, Punalur.

12/02/2023

പുനലൂർ പകിടിയിൽ ശ്രീ മൂർത്തി കാവിൽ ഉച്ചാര മഹോത്സവത്തോട്ടനുബന്ധിച്ചു പ്രശസ്ത സംഗീത സംവിതായകനും ഗായകനുമായ ഐഡിയ സ്റ്റാർസിങ്ങർ ഫെയിം ശ്രീനാഥ് നയിച്ച ഗാനമേള ❤️

24/01/2023

പകിടിയിൽ ശ്രീ മൂർത്തിക്കാവിൽ ഫെബ്രുവരി 11 ഉച്ചാരമഹോത്സവദിനത്തിൽ രാത്രി 8 മണിക്ക് ഐഡിയ സ്റ്റാർസിങ്ങർ ഫെയിം ശ്രീനാഥ് നയിക്കുന്ന ലോഗോ ബീറ്റ്സിന്റെ സൂപ്പർഹിറ്റ് ഗാനമേള 🎼

ഏവർക്കും സ്വാഗതം ❤️

ഓം മൂർത്തി നമഃ 🙏

22/09/2022
ആയില്ല്യ പൂജ
22/09/2022

ആയില്ല്യ പൂജ

ഉത്സവത്തിനുള്ള ക്ഷേത്രം ഒരുക്കാൻ ഞങ്ങളോടൊപ്പം പകിടിയുടെ സ്വന്തം അക്കൂർ കാക്ക 😍
06/02/2020

ഉത്സവത്തിനുള്ള ക്ഷേത്രം ഒരുക്കാൻ ഞങ്ങളോടൊപ്പം പകിടിയുടെ സ്വന്തം അക്കൂർ കാക്ക 😍

പകിടിയിൽ ശ്രീ മൂർത്തിക്കാവിലെ ഈ വർഷത്തെ മകര പൊങ്കാല ജനുവരി 15 നു നടക്കുന്നു.  എല്ലാ ഭക്ത ജനങ്ങളും പങ്കെടുത്തു വിജയിപ്പിക...
09/01/2020

പകിടിയിൽ ശ്രീ മൂർത്തിക്കാവിലെ ഈ വർഷത്തെ മകര പൊങ്കാല ജനുവരി 15 നു നടക്കുന്നു. എല്ലാ ഭക്ത ജനങ്ങളും പങ്കെടുത്തു വിജയിപ്പിക്കുക 🙏🙏

പകിടിയിൽ ശ്രീ മൂർത്തിക്കാവിലെ ഉച്ചാര മഹോത്സവം 2020 ഏവർക്കും സ്വാഗതം 🙏
28/12/2019

പകിടിയിൽ ശ്രീ മൂർത്തിക്കാവിലെ ഉച്ചാര മഹോത്സവം 2020
ഏവർക്കും സ്വാഗതം 🙏

Address

Punalur
691305 TO 034

Website

Alerts

Be the first to know and let us send you an email when പകിടിയിൽ ശ്രീ മൂർത്തിക്കാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share