കാര്യറ പീഠികയിൽ ഭഗവതി kariyara peedikayil bhagavathy temple

  • Home
  • India
  • Punalur
  • കാര്യറ പീഠികയിൽ ഭഗവതി kariyara peedikayil bhagavathy temple

കാര്യറ പീഠികയിൽ ഭഗവതി kariyara peedikayil bhagavathy temple ''അമ്മേ നാരായണ !
ദേവീ നാരായണ !!
ലക്ഷ്മി നാരായണ !
ശ്രീഭദ്രേ നാരായണ !! ''

സഹസ്രദീപം 2026
07/04/2026

സഹസ്രദീപം 2026

കാര്യറ പൊങ്കാല 2026
04/03/2026

കാര്യറ പൊങ്കാല 2026

എഴുന്നെള്ളത്തും വിളക്കും    #ഉത്സവം2026
03/02/2026

എഴുന്നെള്ളത്തും വിളക്കും




#ഉത്സവം2026

    Courtesy - Suresh Kunnicodu
31/01/2026






Courtesy - Suresh Kunnicodu

കളഭാഭിഷേകം.....
29/01/2026

കളഭാഭിഷേകം.....

20/01/2026

ശ്രീമദ് ദേവീഭാഗവത നവാഹജ്ഞാനയജ്ഞം രണ്ടാം ദിവസം - കുമാരിപൂജ.




കാര്യറ പീഠികയില്‍ ഭഗവതി ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ദേവീഭാഗവത നവാഹജ്ഞാനയജ്ഞത്തിനും മകരതിരുവാതിര മഹോല്‍സവത്തിനും തുടക്...
19/01/2026

കാര്യറ പീഠികയില്‍ ഭഗവതി ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ദേവീഭാഗവത നവാഹജ്ഞാനയജ്ഞത്തിനും മകരതിരുവാതിര മഹോല്‍സവത്തിനും തുടക്കമായി.ദേവസ്വം തന്ത്രി വെട്ടിക്കവല കോക്കുളത്ത് മഠത്തില്‍ ബ്രഹ്മശ്രീ.മാധവരു ശംഭു പോറ്റി ഭദ്രദീപപ്രകാശനം നടത്തി.തൃപ്പൂണിത്തുറ മഹാവില്ലേശ്വരമഠം മധുവൈരി ശങ്കരശര്‍മ്മയാണ്
യജ്ഞാചാര്യന്‍.ജനുവരി 19 തിങ്കളാഴ്ച രാവിലെ 9 തിന് ഗായത്രിഹോമം,ജനുവരി 20 ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ കുമാരിപൂജ.
ജനുവരി 21 ബുധനാഴ്ച രാവിലെ 9 മണി മുതല്‍ മൃത്യുജ്ഞയഹോമം.ജനുവരി 22 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതല്‍ ശ്രീവിദ്യരാജ ഗോപാലമന്ത്രാര്‍ച്ചന.
ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10 ന് നവഗ്രഹഹോമം.ജനുവരി 24 ശനിയാഴ്ച വൈകിട്ട് 5 ന് മുതല്‍ സര്‍വൈശ്വര്യപൂജ.
ڔജനുവരി 25 ഞായറാഴ്ച രാവിലെ 11 മുതല്‍ നവാക്ഷരിഹോമം.
ജനുവരി 26 തിങ്കളാഴ്ച വൈകിട്ട് 5.30 തിന് ശ്രീലളിതാസഹസ്രനാമജപത്തോട് കൂടി സമൂഹഭഗവതിസേവ.ജനുവരി 27 ചൊവ്വാഴ്ച രാവിലെ 9 മുതല്‍ ധാരാഹോമം എന്നിവ നടക്കും.2026 ജനുവരി 28 ബുധനാഴ്ച
വൈകിട്ട് 5.30 മുതല്‍ മതപാഠശാലയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വാദ്യപരിശീലനക്ലാസില്‍ പഠനം പൂര്‍ത്തികരിച്ച കുട്ടികളുടെ അരങ്ങേറ്റവും അന്‍പതില്‍പരം കലാകാരന്‍മാരുടെ സ്പെഷ്യല്‍ പഞ്ചാരിമേളം
7.30 ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.ജനുവരി 29 വ്യാഴാഴ്ച മകയിരം നാളില്‍ രാവിലെ 7 മണിക്ക് തിരുവുടവാളും തൃച്ചിലമ്പും താഴേക്ഷേത്രത്തിലേക്ക് എഴുന്നളിപ്പ്. 9 മണിയ്ക്ക് പുനപ്രതിഷ്ഠ വാര്‍ഷിക പൂജകളും ആട്ടവിശേഷക്രിയയും.
12 മണി മുതല്‍ സമൂഹസദ്യ.
രാത്രി താഴേക്ഷേത്രത്തില്‍ നിന്നും മൂലക്ഷേത്രത്തിലേക്ക് തിരുവുടവാളും തൃച്ചിലമ്പവും തിരിച്ചെഴുന്നള്ളിപ്പ്.9 മണി മുതല്‍ മ്യൂസിക്കല്‍ ബാന്‍ഡ് ലൈവ് ഷോ മീറ്റര്‍ ഗേജ്.ജനുവരി 30 രാവിലെ ഉരുള്‍ നേര്‍ച്ച.ഉച്ചയ്ക്ക് 3 മണി മുതല്‍ എഴുന്നള്ളത്തും ഉല്‍സവകെട്ടുക്കാഴ്ചയും.രാത്രി 10.30 തിന് എഴുന്നള്ളത്തും വിളക്കും.
11 മണി മുതല്‍ മധു പുന്നപ്രയുടെ കോമഡി സ്റ്റേജ് മെഗാഷോ മധുരോല്‍സവം.

പ്രകൃതിയുടെ പുണ്യഭൂമിയിൽ യജ്ഞശാല ഉയരുന്നു 🙏നവാഹം_2026 ❤️
17/01/2026

പ്രകൃതിയുടെ പുണ്യഭൂമിയിൽ യജ്ഞശാല ഉയരുന്നു 🙏
നവാഹം_2026 ❤️

ദേശത്തിന്റെ മണ്ണിൽ ഇത് പ്രകൃതിയുടെ ഉത്സവകാലം..!!കാര്യറ തിരുവാതിര 2026
07/01/2026

ദേശത്തിന്റെ മണ്ണിൽ ഇത് പ്രകൃതിയുടെ ഉത്സവകാലം..!!
കാര്യറ തിരുവാതിര 2026

28/12/2025

അമ്മേ നാരായണ
ദേവീ നാരായണ 🙏

കാര്യറ പീഠികയില്‍ ഭഗവതി ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് ഗുരുതി തറയില്‍ കഴിഞ്ഞ രാത്രിയിലെ ഭദ്രകാളിയാമത്തില്‍ ഗുരുതി പൂജ കഴിഞ്ഞു.

👉 ഇനി ഏഴ് ദിനരാത്രങ്ങള്‍ക്ക് ശേഷം 2026 ജനുവരി 3 തീയതിയാണ് തിരുനട തുറക്കുക.

👉 ഇതിനിടയില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല.

👉 മൂലക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്നവരും അതുവഴി യാത്ര ചെയ്യുന്നവരും പരമാവധി നിശബ്ദത പാലിക്കുക.

👉 ഭൂതത്താന്‍ നടയില്‍ പ്രവേശിക്കുകയോ പാട്ടമ്പലത്തിന്റെ അലങ്കാരഗോപുരത്തില്‍ വിശ്രമിക്കുകയോ ചെയ്യരുത്. 🙏

14/12/2025
ദേവസ്വം അംഗങ്ങളാകാം.
08/11/2025

ദേവസ്വം അംഗങ്ങളാകാം.

Address

KARIYARA
Punalur
691332

Alerts

Be the first to know and let us send you an email when കാര്യറ പീഠികയിൽ ഭഗവതി kariyara peedikayil bhagavathy temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category