പ്ലാത്തറ ആയിരവില്ലി ക്ഷേത്രം

  • Home
  • India
  • Punalur
  • പ്ലാത്തറ ആയിരവില്ലി ക്ഷേത്രം

പ്ലാത്തറ ആയിരവില്ലി ക്ഷേത്രം പുനലൂർ പ്ലാത്തറ ആയിരവില്ലി ക്ഷേത്രത്തിന്റെ ഔദ്യോഗികമായ ഫേസ്ബുക് പേജിലേക്ക് എല്ലാ നല്ലവരായ വിശ്വസിക്കൾക്കും സ്വാഗതം 🙏

 #പ്ലാത്തറ  #ആയിരവില്ലി  #ശ്രീ  #കിരാതമൂർത്തി  #ക്ഷേത്രം  #പുനലൂർ #ആയില്യം  #തിരുന്നാൾ  #മഹോത്സവം  #ഫെബ്രുവരി 23 to  #മാ...
29/01/2026

#പ്ലാത്തറ #ആയിരവില്ലി #ശ്രീ #കിരാതമൂർത്തി #ക്ഷേത്രം #പുനലൂർ
#ആയില്യം #തിരുന്നാൾ #മഹോത്സവം
#ഫെബ്രുവരി 23 to #മാർച്ച്‌ 1

23/08/2025

ഭക്തജനങ്ങളെ...

പുനലൂർ പ്ലാത്തറ ശ്രീ ആയിരവില്ലി ശ്രീ കിരാതമൂർത്തി ക്ഷേത്രത്തിൽ. ഈ കഴിഞ്ഞ 1200)o മാണ്ട് ചിങ്ങമാസം 3'4 (2024 ഓഗസ്റ്റ് 19,20) തീയതികളിൽ വെച്ച് നടന്ന അഷ്ടമംഗല ദേവപ്രശ്നം പ്രകാരമുള്ള പരിഹാരക്രിയകളും പുനപ്രതിഷ്ഠ കർമ്മങ്ങളും വിളിച്ചു ചൊല്ലി പ്രാർത്ഥനയും ഈ വരുന്ന 1201 )o മാണ്ട് ചിങ്ങം 3 മുതൽ 9 വരെ (2025 ഓഗസ്റ്റ് 19-25) വരെ 7 ദിവസങ്ങളിലായി വിവിധ പരിഹാര കർമ്മങ്ങളോട് കൂടി പുനപ്രതിഷ്ഠ കർമ്മം (അഷ്ടബന്ധ സ്ഥാപനം) ക്ഷേത്രം തന്ത്രി പവിത്ര മംഗലമഠത്തിൽ ബ്രഹ്മശ്രീ വിജയനാരായണൻ പോറ്റിയുടെ മുഖ്യ കർമികത്വത്തിൽ നടത്തപ്പെടുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു

04/03/2025

Anusree 🙏

പ്ലാത്തറ ആയിരവില്ലി കിരാതമൂർത്തിക്ഷേത്രം പുനലൂർ മകര പൊങ്കാലഭക്തജനങ്ങളേ,പ്ലാത്തറ ആയിരവില്ലി കിരാതമൂർത്തി ക്ഷേത്രത്തിലെ ആയ...
30/01/2025

പ്ലാത്തറ ആയിരവില്ലി കിരാതമൂർത്തിക്ഷേത്രം പുനലൂർ

മകര പൊങ്കാല

ഭക്തജനങ്ങളേ,

പ്ലാത്തറ ആയിരവില്ലി കിരാതമൂർത്തി ക്ഷേത്രത്തിലെ ആയില്യം തിരുനാൾ മഹോത്സവ ത്തോട് അനുബന്ധിച്ചുള്ള മകര പൊങ്കാല മഹോത്സവം 1200 മകരം 20 (2025 ഫെബ്രുവരി 2) ഞായറാഴ്‌ച രാവിലെ 7 മണിമുതൽ പൂർവാധികം ഭംഗിയായി ആയിരവില്ലീശ്വരൻ്റെ മണ്ണിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

ദേശദേവൻ്റെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല മഹോത്സ വത്തിൽ ഇന്നാട്ടിലെ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ആയിരവില്ലി ഭഗവാന്റെ നാമധേയത്തിൽ അഭ്യർത്ഥിക്കുന്നു.

എന്ന്,

ക്ഷേത്രകാര്യകമ്മിറ്റി🙏

18/08/2024

Address

പുനലൂർ പ്ലാത്തറ ആയിരവില്ലി ക്ഷേത്രം
Punalur
691322

Website

Alerts

Be the first to know and let us send you an email when പ്ലാത്തറ ആയിരവില്ലി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category