Punalur St Thomas Marthoma Church

Punalur St Thomas Marthoma Church Marthomite Church

07/05/2026

-PIRACY WARNINGThis content is Copyright to DSMC MEDIA. Any Unauthorized Reproduction, Redistribution or Re-Upload of this content is Strictly Pro...

വെളുത്തേരിൽ റജിയുടെ മകൻ റയാൻ അൽപ സമയം മുൻപ് കർത്താവിൽ നിദ്ര പ്രാപിച്ചു. വിശദാംശങ്ങൾ പിന്നീട്Updation : ശവസംസ്കാര ശുശ്രൂഷ...
04/05/2026

വെളുത്തേരിൽ റജിയുടെ മകൻ റയാൻ അൽപ സമയം മുൻപ് കർത്താവിൽ നിദ്ര പ്രാപിച്ചു. വിശദാംശങ്ങൾ പിന്നീട്

Updation : ശവസംസ്കാര ശുശ്രൂഷ ശനിയാഴ്ച (09.05.26 ) രാവിലെ 10am-ന് ഭവനത്തിൽ വച്ചും ഉച്ചയ്ക്ക് 12 മണിക്ക് ദൈവാലയത്തിൽ വച്ചും നടത്തപ്പെടുന്നതാണ്

31/03/2026

"He will be great and will be called the Son of the Most High. The Lord God will give him the throne of his father David, and he will reign over Jacob’s descendants forever; his kingdom will never end".

Luke 1:32-33 (NIV)

പുനലൂർ സെന്റ് തോമസ് മാർത്തോമ ഇടവക മുൻ വികാരി റെവ. മോൻസി മാത്യു അച്ചന്റെ മാതാവ് നിത്യതയിൽ പ്രവേശിച്ചു..അടൂർ, വെള്ളകുള്ങ്ങ...
22/02/2026

പുനലൂർ സെന്റ് തോമസ് മാർത്തോമ ഇടവക മുൻ വികാരി റെവ. മോൻസി മാത്യു അച്ചന്റെ മാതാവ് നിത്യതയിൽ പ്രവേശിച്ചു..

അടൂർ, വെള്ളകുള്ങ്ങര പറക്കാംവിള പുത്തൻവീട്ടിൽ പരേതനായ പി എം പാപ്പിയുടെ ഭാര്യ തങ്കമ്മ പാപ്പി 90 വയസ്സ് നിര്യാതയായി. ശവസംസ്കാര ശ്രീശൂഷകൾ 2026 ഫെബ്രുവരി 23 ാം തീയതി തിങ്കളാഴ്ച 10 മണിക് ഭവനത്തിലും 12 മണിക്ക് കണ്ണങ്കോട് മർത്തോമ്മ പള്ളിയിലും നടത്തപ്പെടുന്നു.

മക്കൾ
പരേതനായ തോമസ് ( രാജൻ)
വർഗ്ഗീസ് (കുഞ്ഞുമോൻ )
ജോസ് പി ജി
ഓമന എബ്രഹാം
ലീലാമ്മ മാത്യു
റവ. മോൻസി മാത്യു (കരിക്കം ക്രിസ്റ്റോസ്.
മാർത്തോമാ ഇടവക വികാരി )

മരുമക്കൾ
സാറാമ്മ തോമസ്
സൂസൻ വർഗീസ് (ജോളി)
ഓമന ജോസ്
എബ്രഹാം S .O
മാത്യു ജോർജ്
പ്രേറ്റി മോൻസി മാത്യു.

അങ്ങയുടെ പ്രാർത്ഥനയും സാനിദ്യവും റീത്തുക െളക്കാളും ബൊക്കക ളെക്കാളും വിലയേറിയതാണ്. അധികമായി ചെയ്യാൻ താൽപ്പര്യമെങ്കിൽ മാർ ക്രിസോസ്റ്റം പാലിയേറ്റീവ് സെന്ററിന്റെ അക്കൗണ്ടിൽ പങ്കിടുക,

Your prayers and presence are more valuable than wreaths and bouquets. If you wish to do something more, please contribute to the account of the Mar Chrysostom Palliative Centre,Arattupuzha,Chengannur

Rev Moncy Mathew mob number-

+91 95677 83144

22/02/2026

.com_ 🤍

20/01/2026

മാർത്തോമ സഭ റാന്നി- നിലയ്ക്കൽ ഭദ്രാസന കൺവെൻഷനിൽ നമ്മുടെ ഇടവക അംഗം വി.ജെ
തോമസ് വടക്കേടത്ത് ( സണ്ണി മാഷ് - സംഗീതം ) മുൻ വികാരി ജോൺ ജി അച്ചനും ( രചന) തയ്യാറാക്കിയ ഗാനം ✨😊🤝

അഭിനന്ദനങ്ങൾ

നമ്മുടെ ഇടവകയിൽ ടൗൺ ഭാഗം പ്രാർത്ഥനാ കൂട്ടത്തിൽ കോലാത്ത്  കി ടങ്ങാലില്‍ ശ്രീ എബ്രഹാം കെ എം ന്റെ സഹധർമ്മിണി ഏലിയാമ്മ എബ്രഹ...
18/01/2026

നമ്മുടെ ഇടവകയിൽ ടൗൺ ഭാഗം പ്രാർത്ഥനാ കൂട്ടത്തിൽ കോലാത്ത് കി ടങ്ങാലില്‍ ശ്രീ എബ്രഹാം കെ എം ന്റെ സഹധർമ്മിണി ഏലിയാമ്മ എബ്രഹാം നിര്യാതയായി.

പ്രിയമാതാവിന്റെ ഭൗതിക ശരീരം ഞായറാഴ്ച
വൈകിട്ട് (18/01/2026 ) അഞ്ചു മണിയോടു കൂടി ഭവനത്തിൽ പൊതുദർശനത്തിനു വെയ്ക്കുകയും (തിങ്കളാഴ്ച 19/01/2026) ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി തൊളിക്കോടു സെന്റ് തോമസ് പള്ളിയിൽ ശ്രൂരൂഷ ആരംഭിക്കുകയും ചെയ്യുന്നതാണ്..

DAY 1 LIVE LINK https://youtube.com/live/jtH-jxTklk4?feature=share

DAY 2 LIVE LINK https://youtube.com/live/FV8fE6_sYj0?feature=share

HOME LOCATION https://maps.app.goo.gl/tAwA16ztYjBXsjAw6

12/01/2026

ഒരു തരം രണ്ട് തരം മൂന്ന് തരം,wine കിട്ടിയേ😅

07/01/2026

Happy Birthday 🎂 🤍

A blessed and grace-filled carol service with Elisabeth S Mathew  🤍
25/12/2025

A blessed and grace-filled carol service with Elisabeth S Mathew
🤍

Address

Tholikodu Punalur, Kollam
Punalur
691305

Telephone

0475 2222997

Alerts

Be the first to know and let us send you an email when Punalur St Thomas Marthoma Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share