Sacred Heart Church, Punalur

Sacred Heart Church, Punalur Archdiocese of Changanacherry
Website: http://shchurchpunalur.com/
Email: [email protected]

Punalur is a town situated, at the eastern corner of Kollam district on the foothills of the western ghats on the banks of Kallada River. The Sacred Heart Church, under the Patronage of Sacred Heart of Jesus with a vibrant community consisting of more than 150 families has a prominent place in exuberating faith in southern region of the Archdiocese of Changanacherry. In the serene township of Punalur, Church stands as a true symbol of Catholic faith, grandeur and majesty.

തിരുഹൃദയ ഇടവകയുടെ വികാരി fr. രാജീവ്‌ പാലക്കശ്ശേരിയ്ക്കു ഇടവകയുടെ യാത്രയയപ്പു 12/02/2023 തിയതി നടത്തപെട്ടു
12/02/2023

തിരുഹൃദയ ഇടവകയുടെ വികാരി fr. രാജീവ്‌ പാലക്കശ്ശേരിയ്ക്കു ഇടവകയുടെ യാത്രയയപ്പു 12/02/2023 തിയതി നടത്തപെട്ടു

ചാവറയച്ഛന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള ബലി അർപ്പണം
12/02/2023

ചാവറയച്ഛന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള ബലി അർപ്പണം

തിരുഹൃദയ ദേവാലയത്തിന്റെ  വികാരി  fr. രാജീവ്‌ പാലക്കശ്ശേരിയ്ക്കു 11/02/2023 ഇടവകയിലെ യുവജങ്ങൾ യാത്രയയപ്പ് നൽകുന്നു അച്ഛന്...
12/02/2023

തിരുഹൃദയ ദേവാലയത്തിന്റെ വികാരി fr. രാജീവ്‌ പാലക്കശ്ശേരിയ്ക്കു 11/02/2023 ഇടവകയിലെ യുവജങ്ങൾ യാത്രയയപ്പ് നൽകുന്നു അച്ഛന്റെ തുടർന്നുള്ള കർമ മേഖലകളിൽ അച്ഛന് ആശംസകൾ നേരുന്നു

ഉണ്ണിമിശിഹായ്ക്ക് ഒരു വീട്🏠.... നമ്മുടെ ഇടവക ഒരേ മനസോടെ വീട് നിർമ്മാണംആര൦ളഭിച്ചിരിക്കുന്നു. @ ചെങ്കുളം. പുനലൂർ.
10/02/2023

ഉണ്ണിമിശിഹായ്ക്ക് ഒരു വീട്🏠....
നമ്മുടെ ഇടവക ഒരേ മനസോടെ വീട് നിർമ്മാണം
ആര൦ളഭിച്ചിരിക്കുന്നു.

@ ചെങ്കുളം. പുനലൂർ.

എ. കെ. സി. സി.  പുനലൂർ തിരുഹൃദയ ദൈവാലയ യൂണിറ്റ് സംഘടിപ്പിച്ച"ക്രൈസ്തവ അവബോധ മീറ്റിംഗ്. "കർഷകരുടെ പ്രശ്നങ്ങൾ, ബഫ൪സോൺ പ്രശ...
10/02/2023

എ. കെ. സി. സി. പുനലൂർ തിരുഹൃദയ ദൈവാലയ യൂണിറ്റ്
സംഘടിപ്പിച്ച
"ക്രൈസ്തവ അവബോധ മീറ്റിംഗ്. "

കർഷകരുടെ പ്രശ്നങ്ങൾ, ബഫ൪സോൺ പ്രശ്നങ്ങൾ, വി. ബൈബിൾ കത്തിച്ചതിനെതിരേയുളള പ്രതിഷേധ൦...
ഇവയെല്ലാം മീറ്റി൦ഗിന് വിഷയമായി.

കൊല്ലം ആയൂ൪ ഫൊറോന കൌൺസിൽ
സെക്രട്ടറി ശ്രീ ജോസ് മാത്യു ആനിത്തോട്ടത്തിൽ, ശ്രീമതി. ബിനി ജോസ് (ഫൊറോനാ മാതൃവേദി അതിരൂപത ജോയിന്റ് സെക്രട്ടറി), ശ്രീ. ടോണി കോയിത്തറ (അതിരൂപതാ എ. കെ. സി. സി. സെക്രട്ടറി), ഫാ. രാജീവ് പാലക്കശ്ശേരി, ശ്രീ. അലക്സ് പറപ്പളളി ( പിതൃവേദി പ്രസിഡന്റ്)
എന്നിവ൪ യോഗത്തിൽ സംസാരിച്ചു.

19/12/2022

ഫ്രാൻസിസ് അസിസിയെ പോലെ...
കരോൾ... നാഗീതവുമായി..

കരോൾ 2022.
Congratulations... Our team

ഇടവക ദിനത്തിന്റെ ഓർമ്മകൾ..2022.കോവിഡ് കാലത്തിന് ശേഷംസുന്ദരമായ ദിനങ്ങൾ...നവംബർ 27. 2022
13/12/2022

ഇടവക ദിനത്തിന്റെ ഓർമ്മകൾ..
2022.
കോവിഡ് കാലത്തിന് ശേഷം
സുന്ദരമായ ദിനങ്ങൾ...
നവംബർ 27. 2022

ആഘോഷമായ വി.കുർബാന സ്വീകരിച്ച കുട്ടികൾക്ക് ഇടവകയുടെ പ്രാര്ഥനാശംസകൾ...
10/06/2022

ആഘോഷമായ വി.കുർബാന സ്വീകരിച്ച കുട്ടികൾക്ക് ഇടവകയുടെ പ്രാര്ഥനാശംസകൾ...

കൊല്ലം ആയൂർ ഫൊറോനയിലെ തിരുഹൃദയ സൺഡേ സ്കൂൾ വിശ്വാസോത്സവ ദിവസങ്ങൾ...
27/04/2022

കൊല്ലം ആയൂർ ഫൊറോനയിലെ തിരുഹൃദയ സൺഡേ സ്കൂൾ വിശ്വാസോത്സവ ദിവസങ്ങൾ...

25/04/2022

വിശ്വാസപരിശീലനം തിരുഹൃദയ സൺഡേ സ്കൂൾ ഉത്സവമാക്കിയ ഏപ്രിൽ 19 2022 മുതൽ ഏപ്രിൽ 22 2022 വരെ നീണ്ട വിശ്വാസോത്സവത്തിന്റെ 4 ദിവസങ്ങൾ.... ഈശോയോടൊപ്പം കളിച്ചും ചിരിച്ചും പഠിച്ചും പ്രാർത്ഥിച്ചും ദിവസം മുഴുവൻആഘോഷിച്ച നല്ല നാളുകൾ... മതബോധനത്തിലൂടെ ഓരോ കുട്ടിയും ഏറ്റുപറയുന്ന 'സഭയിലുള്ള വിശ്വാസം' അവന്റെ ജീവിതാവസാനം വരെ അവനോടൊപ്പം ഉണ്ടാകട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം..

Team Viswasolsavam 2022, Punalur

അഭിനന്ദനങ്ങൾ
05/04/2022

അഭിനന്ദനങ്ങൾ

മിഷൻ ലീഗ് 2022 പ്രവർത്തന വർഷം ഭാരവാഹികൾ
20/03/2022

മിഷൻ ലീഗ് 2022 പ്രവർത്തന വർഷം ഭാരവാഹികൾ

Address

Sacred Heart Church, Nellippally P. O. Punalur, Kollam (Dist)
Punalur
691305

Alerts

Be the first to know and let us send you an email when Sacred Heart Church, Punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sacred Heart Church, Punalur:

Share