ST. John's orthodox church chemmanthoor, യുവജനപ്രസ്ഥാനം

  • Home
  • India
  • Punalur
  • ST. John's orthodox church chemmanthoor, യുവജനപ്രസ്ഥാനം

ST. John's orthodox church chemmanthoor, യുവജനപ്രസ്ഥാനം ചെമ്മന്തൂർ പള്ളി, യുവജനപ്രസ്ഥാനം

29/03/2026

🌿 ഓശാന ഞായർ 🕊️💐
ST. John's orthodox church chemmanthoor, യുവജനപ്രസ്ഥാനം

24/12/2025

🌲⭐𝐂𝐚𝐫𝐨𝐥 𝐒𝐞𝐫𝐯𝐢𝐜𝐞 𝐥𝐚𝐬𝐭 𝐝𝐚𝐲⭐🌲

പരുമല പദയാത്ര 2025 നവംബർ 1, 2 തീയതികളിൽ നടത്തപ്പെടുന്നുഏവർക്കും സ്വാഗതം......
10/10/2025

പരുമല പദയാത്ര
2025 നവംബർ 1, 2 തീയതികളിൽ നടത്തപ്പെടുന്നു
ഏവർക്കും സ്വാഗതം......

ചെമ്മന്തൂർ-പുനലൂർ ഗ്രൂപ്പിലെ എല്ലാ യുവജനപ്രസ്ഥാന പ്രവർത്തകരേയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു......
22/09/2025

ചെമ്മന്തൂർ-പുനലൂർ ഗ്രൂപ്പിലെ എല്ലാ യുവജനപ്രസ്ഥാന പ്രവർത്തകരേയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു......

പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ സിറിയൻ പള്ളിയുടെ ശതോത്തര  രജത ജൂബിലിയുടെ ഭാഗമായി മാനവശേഷി വകുപ്പും ഇടവക മാനേ...
20/07/2025

പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ സിറിയൻ പള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി മാനവശേഷി വകുപ്പും ഇടവക മാനേജിങ് കമ്മിറ്റിയും ഇടവക യുവജന പ്രസ്ഥാനവും ചേർന്ന് ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് നടത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തിന്റെ ഒരു പ്രോജക്ടാണ് ഡ്രക്സിറ്റ്. ലഹരിയിൽ നിന്നും മോചിതരാകുക എന്ന് അർത്ഥമുള്ള ഈ പദത്തിലൂടെ ലഹരി മുക്തസഭ, ലഹരി മുക്ത സമൂഹം എന്ന ആശയമാണ് ഉയർത്തി പിടിക്കുന്നത്. കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിന്റെ ഡ്രക്സിറ്റ് ന്റെ വൈസ് പ്രസിഡന്റ്‌ ഫാ സാജൻ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റിസോഴ്സ് വ്യക്തികളായ തോമസ് പി ജോൺ വിഷയം അവതരിപ്പിക്കുകയും, സെന്റ് ഗ്രിഗോറിയോസ് കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ.ഡോ. സുമൻ അലക്സാണ്ടർ,
റിട്ട. ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് അഡ്വ. ജേക്കബ്.സി.ജോൺ, ലാബി ജോർജ് എന്നിവർ ക്ലാസ്സ്കൾ നയിച്ചു. ട്രസ്റ്റി ജി. കുഞ്ഞപ്പൻ സ്വാഗതവും, സെക്രട്ടറി ജേക്കബ് ജോർജ്ജ് ആശംസയും എൽ. ജോയ്ക്കുട്ടി നന്ദിയും പറഞ്ഞു.ഇടവക ഗായകസംഘം ഗാനങ്ങൾ ആലപിച്ചു.........

ലഹരി വിമുക്ത ബോധവത്കരണ ക്ലാസ്സ്‌ 20-7-2025 ഞാറാഴ്ച്ച രാവിലെ 8:30 മുതൽ..........
17/07/2025

ലഹരി വിമുക്ത ബോധവത്കരണ ക്ലാസ്സ്‌ 20-7-2025 ഞാറാഴ്ച്ച രാവിലെ 8:30 മുതൽ..........

ശ്രീ.ഷിജു മുള്ളിക്കാട് എഴുതിയ  പുസ്തകം ചോരയിൽ ഒരു കയ്യൊപ്പ് അതിന്റെ കവർ പേജിന്റെ പ്രകാശനം പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ്...
29/06/2025

ശ്രീ.ഷിജു മുള്ളിക്കാട് എഴുതിയ പുസ്തകം ചോരയിൽ ഒരു കയ്യൊപ്പ് അതിന്റെ കവർ പേജിന്റെ പ്രകാശനം പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ റവ: ഫാദർ സാജൻ തോമസ് അച്ചൻ നിർവഹിച്ചു എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️🌹🌹🌹

വൈദിക ശുശ്രൂഷയിൽ 25 വർഷം 🌹..താതപുരോഹിതനിവിടുണ്ടായൊരു കുറവുകളെല്ലാം                                                      ...
22/06/2025

വൈദിക ശുശ്രൂഷയിൽ 25 വർഷം 🌹..

താതപുരോഹിതനിവിടുണ്ടായൊരു കുറവുകളെല്ലാം തുടരും നിന്നുടെ ബലിയിൻ കൃപയാൽ മാഞ്ഞിടണമേ ആടുകളെത്തിപ്പാലകനന്ത്യം വാനവഗേഹേ പുണ്യഗണത്തിൽ തിരുസന്നിധിയിൽ മോദിക്കണമേ.... 🌹

09/05/2025

𝐒𝐓. 𝐆𝐄𝐎𝐑𝐆𝐄 𝐎𝐑𝐓𝐇𝐎𝐃𝐎𝐗 𝐂𝐇𝐀𝐏𝐏𝐀𝐋 𝐌𝐀𝐍𝐉𝐀𝐌𝐀𝐍𝐊𝐀𝐋𝐀🕊️
𝐂𝐇𝐀𝐏𝐏𝐀𝐋 𝐏𝐄𝐑𝐔𝐍𝐍𝐀𝐋 𝐑𝐀𝐒𝐀❤️🕊️

07/05/2025

𝐒𝐓. 𝐆𝐄𝐎𝐑𝐆𝐄 𝐎𝐑𝐓𝐇𝐎𝐃𝐎𝐗 𝐂𝐇𝐀𝐏𝐏𝐀𝐋 𝐌𝐀𝐍𝐉𝐀𝐌𝐀𝐍𝐊𝐀𝐋𝐀,
𝐂𝐇𝐀𝐏𝐏𝐀𝐋 𝐏𝐄𝐑𝐔𝐍𝐍𝐀𝐋.... 🕊️🕊️

Address

Punalur

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 7am - 6pm

Website

Alerts

Be the first to know and let us send you an email when ST. John's orthodox church chemmanthoor, യുവജനപ്രസ്ഥാനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share