MCYM Vettithitta

MCYM Vettithitta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MCYM Vettithitta, Religious organisation, vettithitta, Punalur.

പരീക്ഷ എഴുതുന്ന ഇടവകയിലെ എല്ലാ വിദ്യാർഥികൾക്കും പ്രാർത്ഥിച്ച് അശീർവദിച്ച പേനകൾ ബഹു വികാരിയച്ചൻ വിതരണം ചെയ്യുന്നു.
03/03/2020

പരീക്ഷ എഴുതുന്ന ഇടവകയിലെ എല്ലാ വിദ്യാർഥികൾക്കും പ്രാർത്ഥിച്ച് അശീർവദിച്ച പേനകൾ ബഹു വികാരിയച്ചൻ വിതരണം ചെയ്യുന്നു.

നമ്മുടെ ദേവാലയം 🥰Thanks for this snap..😍
14/02/2020

നമ്മുടെ ദേവാലയം 🥰
Thanks for this snap..😍

10/02/2020
എം സി വൈ എം വെട്ടിത്തിട്ട 2020-21 വർഷത്തെ കർമ്മപദധതിക്ലാരിറ്റസ് 2020
09/02/2020

എം സി വൈ എം വെട്ടിത്തിട്ട 2020-21 വർഷത്തെ കർമ്മപദധതി
ക്ലാരിറ്റസ് 2020

എം സി വൈ എം വെട്ടിത്തിട്ട യൂണിറ്റിന്റെ 2020-21 വർഷത്തെ കർമ്മപദ്ധതിയുടെ പേര് നിർദേശിച്ച യൂണിറ്റ് അംഗം ഡോണ സോജുവിന് യൂണിറ്...
09/02/2020

എം സി വൈ എം വെട്ടിത്തിട്ട യൂണിറ്റിന്റെ 2020-21 വർഷത്തെ കർമ്മപദ്ധതിയുടെ പേര് നിർദേശിച്ച യൂണിറ്റ് അംഗം ഡോണ സോജുവിന് യൂണിറ്റിന്റെ പ്രോത്സാഹന സമ്മാനം വികാരിയച്ചൻ നൽകുന്നു.

എം സി വൈ എം വെട്ടിത്തിട്ട യൂണിറ്റിന്റെ 2020-21 വർഷത്തെ കർമ്മപദ്ധതി ക്ലാരിറ്റസ് 2020 വികരി ബഹു ജോൺ കുറ്റിയിൽ അച്ചൻ യൂണിറ്...
09/02/2020

എം സി വൈ എം വെട്ടിത്തിട്ട യൂണിറ്റിന്റെ 2020-21 വർഷത്തെ കർമ്മപദ്ധതി ക്ലാരിറ്റസ് 2020 വികരി ബഹു ജോൺ കുറ്റിയിൽ അച്ചൻ യൂണിറ്റ് പ്രസിഡന്റ് ശ്രി സിനോ തോമസിന് നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു.

പ്രിയ മാതാപിതാക്കളെ എന്റെ പ്രിയ യുവജന സുഹൃത്തുക്കളെ,വെട്ടിത്തിട്ട എം സി വൈ എം യൂണിറ്റിന്റെ 2020-2021 വർഷത്തെ കർമ്മപദ്ധതി...
08/02/2020

പ്രിയ മാതാപിതാക്കളെ എന്റെ പ്രിയ യുവജന സുഹൃത്തുക്കളെ,
വെട്ടിത്തിട്ട എം സി വൈ എം യൂണിറ്റിന്റെ 2020-2021 വർഷത്തെ കർമ്മപദ്ധതി ഉത്ഘാടനം 2020 ഫെബ്രുവരി 9 ഞായറാഴ്ച ഇടവകയിൽ വെച്ച് നടത്തപ്പെടുന്നു. ഈ പരിപാടിയിലേക്ക് ഇടവകയിലെ എല്ലാവരെയും യൂണിറ്റിന്റെ പേരിൽ ഹൃദയപൂവ്വം സ്വാഗതം ചെയ്യുന്നു.
യൂണിറ്റിനു വേണ്ടി
സിനോ തോമസ്
(പ്രസിഡന്റ്)

ഇടവകയുടെ പ്ലാറ്റിനം ജുബിലീ ലോഗോ
08/02/2020

ഇടവകയുടെ പ്ലാറ്റിനം ജുബിലീ ലോഗോ

ഭക്തസംഘടനകളുടെ വാർഷികത്തിൽ നിന്ന്
07/02/2020

ഭക്തസംഘടനകളുടെ വാർഷികത്തിൽ നിന്ന്

ഭക്തസംഘടനകളുടെ വാർഷികത്തിൽ നിന്ന്.... ഇടവകയിലെ സ്നേഹം നിറഞ്ഞ അമ്മമാർ...
04/02/2020

ഭക്തസംഘടനകളുടെ വാർഷികത്തിൽ നിന്ന്....
ഇടവകയിലെ സ്നേഹം നിറഞ്ഞ അമ്മമാർ...

ചാരിറ്റി പ്രവർത്തങ്ങളുടെ തുടക്കമായി പ്രദേശവാസിയായ സുരേഷ് വെട്ടിത്തിട്ടയ്ക്കുള്ള ധനസഹായം റോയ് മാത്യു ഏറ്റുവാങ്ങുന്നു
02/02/2020

ചാരിറ്റി പ്രവർത്തങ്ങളുടെ തുടക്കമായി പ്രദേശവാസിയായ സുരേഷ് വെട്ടിത്തിട്ടയ്ക്കുള്ള ധനസഹായം റോയ് മാത്യു ഏറ്റുവാങ്ങുന്നു

02/02/2020

Address

Vettithitta
Punalur
689696

Website

Alerts

Be the first to know and let us send you an email when MCYM Vettithitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share