Sharon fellowship Punalur Town Church

Sharon fellowship Punalur Town Church Praise the lord

28/02/2026

ഇന്ന് വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന Nikitha Elsa John
&
Blesson C Mathew യ്ക്ക് ശാരോൻ ഫെലോഷിപ്പ് പുനലൂർ ടൗൺ ചർച്ചിൻ്റെ ദൈവദാസൻ്റെയും കുടുംബത്തിൻ്റെയും സി.ഇ.എം, വനിതാ സമാജം, സൺഡേ സ്കൂൾ, വിശ്വാസ സമൂഹത്തിൻ്റെയും വിവാഹമംഗാളശംസകൾ നേരുന്നു. ക്രിസ്തു കേന്ദ്രീകൃതമായ കുടുംബജീവിതം കഴിപ്പാൻ സർവ്വശക്തൻ നിങ്ങൾക്ക് അവസരം നൽകട്ടെ.......

28/01/2026

👆ഇന്നത്തെ വചനം👆

കൂടെ ഉണ്ട്...... ഭയപ്പെടേണ്ട !

👇👇👇👇👇👇👇

Matthew 28:19
ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

🌴🌴🌴🌴🌴🌴🌴🌴🌴

Address

Punalur
691305

Alerts

Be the first to know and let us send you an email when Sharon fellowship Punalur Town Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sharon fellowship Punalur Town Church:

Shortcuts

Share