I P C Punalur Centre

I P C Punalur Centre I P C Punalur centre

02/02/2026

|IPC PUNALUR CENTRE GOLDEN JUBILEE CONVENTION 2026|Highlights

|IPC PUNALUR CENTRE GOLDEN JUBILEE CONVENTION 2026|
02/02/2026

|IPC PUNALUR CENTRE GOLDEN JUBILEE CONVENTION 2026|

*IPC പുനലൂർ സെൻ്റർ 47-ാം മത് പുനലൂർ കൺവൻഷൻ**സുവിശേഷ മഹായോഗവും, സംഗീത വിരുന്നും**Day 2*അദ്ധ്യക്ഷൻ: *പാസ്റ്റർ ഡി. സാം*പ്രസ...
02/02/2023

*IPC പുനലൂർ സെൻ്റർ 47-ാം മത് പുനലൂർ കൺവൻഷൻ*

*സുവിശേഷ മഹായോഗവും, സംഗീത വിരുന്നും*
*Day 2*

അദ്ധ്യക്ഷൻ: *പാസ്റ്റർ ഡി. സാം*

പ്രസംഗം:
*പാസ്റ്റർ. അനീഷ് തോമസ് റാന്നി*

സംഗീത ശുശ്രൂഷ: *ഗിലയാദ് മ്യൂസിക്ക് ബാൻ്റ് & ബ്രദർ ജോൺസൺ അടൂർ*

Live on:

47- മത് I പുനലൂർ കൺവൻഷൻ I DAY 2 I ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെന്റർ I GILEAD EVENTS.

https://youtube.com/live/94tt_Rkv1go?feature=share
01/02/2023

https://youtube.com/live/94tt_Rkv1go?feature=share

47- മത് I പുനലൂർ കൺവൻഷൻ I DAY 1 I ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെന്റർ I GILEAD EVENTS.

30/05/2021
*IPC. പെന്തകോസ്ത് യുവജന സംഘടന  (PYPA)പുനലൂർ സെന്റർ.* പുനലൂർ ജനമൈത്രി പോലീസുമായി ചേർന്ന് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.പുനലൂ...
29/05/2021

*IPC. പെന്തകോസ്ത് യുവജന സംഘടന (PYPA)പുനലൂർ സെന്റർ.*
പുനലൂർ ജനമൈത്രി പോലീസുമായി ചേർന്ന് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

പുനലൂർ പ്രദേശങ്ങളിൽ നിർധനരായ കോവിഡ് പ്രതിസന്ധിയിൽ ആയ കുടുംബങ്ങളിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. Ipc പുനലൂർ സെന്റർ മിനിസ്റ്റർ. പാസ്റ്റർ. ജോസ് K എബ്രഹാം ജനമൈത്രി CRO അനിൽ കുമാർ മായി ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. PYPA പുനലൂർ സെന്റർ പ്രസിഡന്റ്‌. ഷിബിൻ ഗിലെയാദ്, സെക്രട്ടറി. പാസ്റ്റർ. ഷിബു കുരുവിള, പാസ്റ്റർ, ഷാജി വർഗീസ് , പാസ്റ്റർ, Kk ദാസ് തൊളി ക്കോട്, ജനമൈത്രി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. PYPA പുനലൂർ സെന്റർ കമ്മിറ്റി നേതൃത്വം നൽകി.

Address

Punalur
691305

Telephone

+919947691221

Website

Alerts

Be the first to know and let us send you an email when I P C Punalur Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category