ചീയമ്പം പള്ളി

ചീയമ്പം പള്ളി Official page of Mor Basselios Jacobite Syrian Christian Church, Cheeyambam മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന വയനാട്ടിലെ സർവ്വമത തീർഥാടന കേന്ദ്രമായ പള്ളി

നാനാജാതി മതസ്ഥര്‍ മഹാപരിശുദ്ധന്റെ സന്നിധിയില്‍ അഭയംതേടുന്നദേശത്തിന്റെ മഹോത്സവം കൊടിയേറാന്‍ഇനി 25 നാളുകള്‍....
30/08/2026

നാനാജാതി മതസ്ഥര്‍ മഹാപരിശുദ്ധന്റെ സന്നിധിയില്‍ അഭയംതേടുന്ന
ദേശത്തിന്റെ മഹോത്സവം കൊടിയേറാന്‍
ഇനി 25 നാളുകള്‍....

സണ്‍ഡേസ്‌കൂള്‍ പുല്‍പ്പള്ളി ഡിസ്ട്രിക്ട് കലോത്സവത്തില്‍ നമ്മുടെ സണ്‍ഡേസ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി...വിജയികളായ എല...
29/08/2026

സണ്‍ഡേസ്‌കൂള്‍ പുല്‍പ്പള്ളി ഡിസ്ട്രിക്ട് കലോത്സവത്തില്‍ നമ്മുടെ സണ്‍ഡേസ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി...
വിജയികളായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍....

ദൈവാലയത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന രണ്ടാമത്തെ ഭവനത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കപ്പെട്...
13/07/2026

ദൈവാലയത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന രണ്ടാമത്തെ ഭവനത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കപ്പെട്ടു..

29/06/2026

ദൈവാലയത്തിന്റെ ശിലാസ്ഥാപന, പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകളിൽ നിന്നും

ഏവര്‍ക്കും സ്വാഗതം
23/06/2026

ഏവര്‍ക്കും സ്വാഗതം

പ്രിയമുള്ളവരെ,നമ്മുടെ ഇടവകാംഗമായ കീരിമോളയിൽ ഏലിയാസ് ചേട്ടൻ കർത്തൃസന്നിധിയിലേക്ക് യാത്രയായി..ഇടവകയുടെ ആദരാഞ്ജലികൾ 🌹🌹🌹സംസ്...
17/05/2026

പ്രിയമുള്ളവരെ,
നമ്മുടെ ഇടവകാംഗമായ കീരിമോളയിൽ ഏലിയാസ് ചേട്ടൻ കർത്തൃസന്നിധിയിലേക്ക് യാത്രയായി..

ഇടവകയുടെ ആദരാഞ്ജലികൾ 🌹🌹🌹

സംസ്കാരശുശ്രൂഷകൾ നാളെ രാവിലെ 10.00 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ദൈവാലയത്തിൽ.
🕯️

കർത്താവിൽ പ്രിയരേ..... കടന്നുപോയ മൂന്നു വർഷങ്ങൾ....നന്മയുടെയും ദൈവാനുഗ്രഹത്തിന്റെയും നാളുകൾ ആയിരുന്നു... നമ്മുടെ ദേവാലയത...
02/05/2026

കർത്താവിൽ പ്രിയരേ.....

കടന്നുപോയ മൂന്നു വർഷങ്ങൾ....
നന്മയുടെയും ദൈവാനുഗ്രഹത്തിന്റെയും നാളുകൾ ആയിരുന്നു...
നമ്മുടെ ദേവാലയത്തിൽ ശുശ്രൂഷ നടത്തുവാനും പരിശുദ്ധനായ ബാവ തിരുമനസിന്റെ തിരുശേഷിപ്പ് കബറിടത്തിൽ ശുശ്രൂഷിക്കുവാനുള്ള മഹാഭാഗ്യം ദൈവം എനിക്ക് തന്നു....

വേദനകൾ ഇല്ലാതെ ഭാരങ്ങൾ ഇല്ലാതെ നിങ്ങളോടൊപ്പം ആത്മീയ രംഗത്തും ഭൗതിക രംഗത്തും ചേർന്നുനിൽക്കുവാൻ ദൈവം എന്നെ ഒരുക്കി...

എന്റെ പൗരോഹിത്യ ശുശ്രൂഷയിൽ ചേർന്ന് നിന്ന് സഹകരിച്ച കുഞ്ഞാച്ചനോടൊപ്പം ഉള്ള പ്രിയപ്പെട്ട ശുശ്രൂഷകരെ ദൈവ സന്നിധിയിൽ സമർപ്പിക്കുന്നു....
ആ കാലഘട്ടങ്ങളിലെ ട്രസ്റ്റിമാർ, സെക്രട്ടറിമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ പ്രിയപ്പെട്ട ഭാരവാഹികൾ എന്നിവരെ നന്ദിപൂർവം ഓർക്കുന്നു. ഈ കാലഘട്ടം അത്രയും സ്നേഹത്തോടെ ചേർന്ന് നിന്ന എല്ലാ പ്രിയപ്പെട്ട വിശ്വാസ സമൂഹത്തെയും
ഓഫീസ് സ്റ്റാഫ്, വാച്ചർ എന്നിവരോടുമുള്ള സ്നേഹവും ദൈവനാമത്തിൽ അറിയിക്കട്ടെ.

നിങ്ങൾ എനിക്ക് തന്ന കരുതലിനും എല്ലാ നല്ല വാക്കുകൾക്കും ഉപഹാരങ്ങൾക്കും ഹൃദയംഗമായ സന്തോഷം രേഖപ്പെടുത്തട്ടെ.
തുടർന്നും നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെ ഓർക്കണമേ.

സ്നേഹത്തോടെ നിങ്ങളുടെ മത്തായികുഞ്ഞച്ചൻ.

ചിത്രങ്ങൾ: ബഹു. മത്തായിക്കുഞ്ഞച്ചന്റെ യാത്രയയപ്പ് സമ്മേളനത്തിൽ നിന്നും

Address

Cheeyambam
Pulpally
673579

Telephone

+919495776778

Website

Alerts

Be the first to know and let us send you an email when ചീയമ്പം പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ചീയമ്പം പള്ളി:

Shortcuts

Share