13/07/2021
എരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഈ മാസത്തെ ഷഷ്ഠി പൂജ ജൂലൈ 15ന് ആണ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ശ്രീധരം ചുമരത്ത് ദിവാകരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.
വഴിപാടുകൾക്കായി ക്ഷേത്രം കൗണ്ടറുമായി ബന്ധപ്പെടുക
ഫോൺ:9747133703