St-Mary's MahaEdavaka Pothanicad

St-Mary's MahaEdavaka Pothanicad Umminikunnu St. Mary's Orthodox Maha Edavaka Pothanciad

https://youtu.be/fhMWcNg5bKM
14/09/2020

https://youtu.be/fhMWcNg5bKM

മലങ്കര സഭാ തര്‍ക്കത്തേതുടര്‍ന്ന് 45 വര്‍ഷമായി പൂട്ടികിടന്ന ചാത്തമറ്റം സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്.....

09/09/2020
09/09/2020

ഇന്ന് സ്വർഗ്ഗത്തിലെ ഏഴാം പിറന്നാൾ.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ ഉമ്മിണിക്കുന്നു മഹാ ഇടവകയുടെ കലുഷിത കാലത്ത് സ്വാതന്ത്രത്തിനു വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിക്കുകയും, ഇടവകയുടെ നെടുംതൂൺ ആയി മാറുകയും ചെയ്ത E. M ചാക്കോ.

14/08/2020

സംസ്ഥാന സർക്കാരിന് കഴിയില്ല എങ്കിൽ കേന്ദ്ര സേനയെ വിളിക്കേണ്ടിവരും. കേസുമായി ബന്ധപ്പെട്ട രേഖകൾ അഡീഷണൽ സോളിസിറ...

14/08/2020

കോതമംഗലം

അടുത്ത ചൊവ്വ പരിഗണിക്കും

കേന്ദ്ര സർക്കാർ ASG യുടെ പേരു കൂടി ചേർക്കാൻ കോടതി ഉത്തരവിട്ടു. കേന്ദ്ര വക്കിലിന് കേസിൻ്റ ഡോക്കുമെൻറുകൾ കൈമാറാൻ കോടതി ഉത്തരവിട്ടു.

സർക്കാർ വക്കിൽ കോവിഡ് കാരണം ഇന്നും പറഞ്ഞു, കോടതി വഴങ്ങിയില്ല. ഈ ഉത്തരവ് എന്നുണ്ടായി എന്ന് അറ്റോർണി യോട് നോക്കാൻ കോടതി നിർദ്ദേശിക്കുകയും ഇനി സമയം അനുവദിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു.

സംസ്ഥാന സർക്കാർ ചെയ്തില്ല എങ്കിൽ കേന്ദ്ര ഏജൻസി ചെയ്യുന്നതിന് തടസ്സമില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അതിനായി കേന്ദ്ര ഗവൺമെൻ്റിൻ്റെ പ്ലീഡർ അടുത്ത ചൊവ്വ ഹാജരാവണം എന്നും കോടതി ആവശ്യപ്പെട്ടു

ഹർജിക്കാരൻ ഫാ തോമസ് പോൾ റമ്പാന് വേണ്ടി അഡ്വ റോഷൻ ഡി അലക്സാണ്ടർ, സീനിയർ അഭിഭാഷകൻ എസ് ശ്രീകുമാർ ഹാജരായി

11/08/2020

അല്ല വികടൻമാരെ നിങ്ങൾ തന്നെയല്ലേ 1 ഓർത്തഡോക്സ് സഭാഗത്തിന് വേണ്ടി മുള്ളരിങ്ങാടു പള്ളിയിൽ വിധി നടത്തി എന്ന് പറഞ്ഞത്.?
ഭൂരിപക്ഷം വരുന്നു എന്ന് നിങ്ങൾ അവകാശപ്പെടുന്ന സ്ഥലത്ത്, നിങ്ങളുടെ സാമ്രാജ്യമായ കൊറോണ ഷെഡ്ഢിൽ ഒറ്റക്ക് കടന്നുകയറി ജോയ് ചേട്ടൻ ഷെഡ്ഡ് പൊളിച്ചു അല്ലേ?

ലോകം മുഴുവൻ മണ്ടന്മാരായ വികടന്മാരാണെന്ന് തെറ്റിധരിക്കുന്നതാണ് നിങ്ങളുടെ കുഴപ്പം.

11/08/2020

According to the state government,once Covid situation abates, necessary action would be taken by the district administration as ordered by the court.

03/08/2020

മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ മാനേജിംഗ് കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി അംഗമായിരുന്ന പരേതനായ നെടുഞ്ചാലിൽ ഡോ.എൻ. എം. മത്തായിയുടെ ഭാര്യ ഡോ.അമ്മിണി മത്തായി നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെൻ്റ്.മേരീസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ.

Funeral at 4 pm at Umminikunnu St Mary's church,  Pothanicadu, Service at home at 3.30 PMDr. Ammini Mathai (95)W/o late ...
02/08/2020

Funeral at 4 pm at Umminikunnu St Mary's church, Pothanicadu, Service at home at 3.30 PM

Dr. Ammini Mathai (95)
W/o late Dr. N M Mathai
Mother of Dr. Binoy Mathai
Nedumchalil house
Muvattupuzha

Address

Pothanicadu
686671

Alerts

Be the first to know and let us send you an email when St-Mary's MahaEdavaka Pothanicad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St-Mary's MahaEdavaka Pothanicad:

Share