St. Mary's Youth Association, Pothanicad

St. Mary's Youth Association, Pothanicad Under St. Mary's Jacobite Syrian church (Antiochya Vishvasa Samrakshana Samithi No. ER 317/84) St. Mary's Youth Association, Pothanicad is directly under the St.

Mary's Jacobite Syrian Church, Pothanicad (Antiochya Vishvasa Samrakshana Samithi No. Er 317/84)

കശ്ശീശ സ്ഥാനാരോഹണത്തിന്റെ ഇരുപത്തിയഞ്ചാം  വാർഷികം ആഘോഷിക്കുന്ന ഇടവകവികാരി ബ.ജേക്കബ് പൗലോസ് കൊച്ചുപറമ്പിൽ അച്ചന് ,  അന്ത്...
11/07/2023

കശ്ശീശ സ്ഥാനാരോഹണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഇടവകവികാരി ബ.ജേക്കബ് പൗലോസ് കൊച്ചുപറമ്പിൽ അച്ചന് , അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി പോത്താനിക്കാട് ,സെ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ എല്ലാവിധ ആശംസകളും

ലോക പരിസ്ഥിതി ദിനാചരണം
05/06/2023

ലോക പരിസ്ഥിതി ദിനാചരണം

BACK TO SCHOOL                        സെന്റ്‌ മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ അർഹരായ നിരവധി വിദ്യാർത്ഥികൾക്കുള്ള...
28/05/2023

BACK TO SCHOOL
സെന്റ്‌ മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ അർഹരായ നിരവധി വിദ്യാർത്ഥികൾക്കുള്ള Bag, note books, box, lunch box, bottle, umbrella, name slip, pen, pencil, eraser, sharpener, brown papper തുടങ്ങിയ പാഠനോപകരണങ്ങൾ നൽകുവാൻ സാധിച്ചു. സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു....

28/05/2023

പെരുന്നാൾ സ്റ്റാൾ- സെന്റ് മേരീസ് യൂത്ത് അസ്സോസിയേഷൻ

28/05/2023

പരിശുദ്ധ ദൈവമാതാവിന്റെയും കാവൽ പിതാക്കന്മാരുടേയും സംയുക്ത ഓർമ്മപ്പെരുന്നാളും
ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സുവിശേഷയോഗവും

വേളാങ്കണ്ണി തീർത്ഥയാത്ര 2023St Mary's Youth Association Pothanicad
28/05/2023

വേളാങ്കണ്ണി തീർത്ഥയാത്ര 2023
St Mary's Youth Association Pothanicad

10/04/2023
" ജീവനി - 2023"Welcome to all
22/01/2023

" ജീവനി - 2023"
Welcome to all

28/12/2022

We wishing you a Merry Christmas and Happy New Year

"Merry everything and happy always"Christmas gift tree and crib by Youth Association
28/12/2022

"Merry everything and happy always"
Christmas gift tree and crib by Youth Association

Christmas Is Coming...
05/12/2022

Christmas Is Coming...

നവീകരിച്ച യൂത്ത് അസോസിയേഷൻ ഓഫീസ്
25/11/2022

നവീകരിച്ച യൂത്ത് അസോസിയേഷൻ ഓഫീസ്

Address

Pothanicadu
686671

Website

Alerts

Be the first to know and let us send you an email when St. Mary's Youth Association, Pothanicad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share