12/11/2024
പൂഞ്ഞാർ നാട്ടുരാജ്യത്തിലേ 2000 വർഷത്തിലധികം പഴക്കമുള്ള സാമ്രാജ്യത്തിന്റെ അധിപൻ കുന്നോം ശ്രീധർമ്മശാസ്താവ് (കുന്നോം ശ്രീധർമ്മശാസ്താ ക്ഷേത്രം കുന്നോന്നി)മലകളാൽ ചുറ്റപ്പെട്ടും ,18 പാടിയോടുകൂടിയും ,മലകളുടെ മധ്യത്തിൽ പൂഞ്ഞാറിന്റ ദേശധിപനായി കൈയിൽ നാഗമാണിക്കത്തോടുകൂടി കുടികൊള്ളും മൂർത്തി പൊന്നു തമ്പുരാൻ അയ്യപ്പസ്വാമി .കേരളത്തിൽ ശബരിമല കഴിഞ്ഞാൽ താഴ്‌മൺമഠം തന്ത്രികൾ പടിപൂജ ചെയുന്ന ഏക ക്ഷേത്രം എന്ന പ്രാധാന്യത്തിലും നിറഞ്ഞു നിൽക്കുന്നു പൂജ ബുക്കിംഗ് 🌎👨💻- Mob:9947453481