Palappetty Sree Bhagavathy Temple

Palappetty Sree Bhagavathy Temple Palappetty Sree Bhagavathy Temple
Palappetty
Malappuram Dist.
0494-2677160 (Phone)
679 579 (PIN)

Bhagavathy (Bhagavathi) or Devi is considered as female aspect of the divine Shakthi, as conceived by the Shakta tradition of Hinduism. Shakthi is considered as the female counterpart without whom the male aspect remains impotent. Shakthi is the energy and Shakthi worship is a vital part of Hindu Tradition. Devi is the manifestation of supreme lord “Prakriti” where male aspect of the divine is con

sidered as “Purusha”. Devi is the supreme Being in the Shaktism tradition of Hinduism, while in the Smartha tradition, she is one of the five primary forms of God.In other Hindu traditions of Shaivism and Vaishnavism, Devi embodies the active energy and power of male deities (Purushas), such as Vishnu in Vaishnavism or Shiva in Shaivism. Vishnu's shakti counterpart is called Lakshmi, with Parvati being the female shakti of Shiva

എല്ലാവർക്കും മകര ചൊവ്വ ആശംസകൾ 🙏
20/01/2026

എല്ലാവർക്കും മകര ചൊവ്വ ആശംസകൾ 🙏

എല്ലാവർക്കും മീന ഭരണി ആശംസകൾ
10/04/2024

എല്ലാവർക്കും മീന ഭരണി ആശംസകൾ

04/04/2022

എല്ലാവർക്കും
മീന ഭരണി ആശംസകൾ

18/03/2021

എല്ലാവർക്കും മീന ഭരണി ആശംസകൾ

27/03/2020

28-03-2020 ശനിയാഴ്ച പാലപ്പെട്ടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആയതിനാല്‍ നിലവിലെ കോവിഡ്-19 യുടെ സാഹ്യചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം അന്നേദിവസം ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിലെക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല

എന്ന്
ക്ഷേത്രകമ്മറ്റി

23/03/2020
14/03/2020

ഈ വർഷത്തെ പാലപ്പെട്ടി മീന ഭരണി ഉൽസവം മാറ്റിവെച്ചു

പാലപ്പെടി ക്ഷേത്രത്തിലെ പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന കൂത്ത് ഉത്സവവും, മീനഭരണിയും, അന്നദാനനവും മാണ് കൊറോണ ഭീതിയിൽ മാറ്റി വെച്ചത് മീനമാസം ഒന്നാം തിയ്യതി മുതൽ മീനം പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന നൂറ് കണക്കിന് ഭക്തർ പങ്കെടുക്കുന്ന പാതിരതാലം വരവും മാറ്റിവെച്ചു ഇതിനിടയിൽ നടക്കുന്ന പ്രതിഷ്ടാന ദിനവും മാറ്റിവെച്ചു മാർച്ച് 28ന് നടക്കേണ്ട വിവിധ ദേശക്കാരുടെ വിവിധ തരത്തിലുള്ള ഉത്സവ പരിപാടികളും മാറ്റിവെച്ചു.. ക്ഷേത്രം എക്സീക്യൂട്ടീവ് കമ്മറ്റിയുടെ അടിയന്തിര യോഗമാണ് തീരുമാനമെടുത്തത് കൊറോണയുമായ് ബന്ധപ്പെട്ട എത് സഹായത്തിനുംക്ഷേത്ര കമ്മറ്റി തയ്യാറാണെന്നും ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദ്ധേശങ്ങളും പാലിക്കുമെന്നും ക്ഷേത്രം പ്രസിഡണ്ട് അഭിപ്രായപ്പെട്ടു ക്ഷേത്രത്തിലെ മറ്റുള്ള പ്രധാനപ്പെട്ട ആചാര അനുഷ്ഠാനങ്ങളും തൽക്കാലം ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി സെക്രട്ടറി പറഞ്ഞു.

20/01/2020

നാളെ മകരച്ചൊവ്വ

10/12/2019

10/12/2019

എല്ലാവർക്കും തൃക്കാർത്തിക ആശംസകൾ

ഇന്ന് മീനഭരണി
08/04/2019

ഇന്ന് മീനഭരണി

Address

Palappetty
Ponnani
679579

Opening Hours

Monday 5am - 10am
5pm - 7:30pm
Tuesday 5am - 10am
5pm - 7:30pm
Wednesday 5am - 10am
5pm - 7:30pm
Thursday 5am - 10am
5pm - 7:30pm
Friday 5am - 10am
5pm - 7:30pm
Saturday 5am - 10am
5pm - 7:30pm
Sunday 5am - 10am
5pm - 7:30pm

Telephone

04942677160

Website

Alerts

Be the first to know and let us send you an email when Palappetty Sree Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category