പൊൻകുന്നം ഗണേശോത്സവം

പൊൻകുന്നം ഗണേശോത്സവം പേരും പെരുമയും കൊണ്ട് പ്രശസ്തമായ പൊൻകുന്നം ഗണേശോത്സവം

ഗണേശോത്സവ വേദിയിൽ ഇന്ന് വൈകിട്ട് 7 മണിക്ക് പ്രശസ്ത ചലച്ചിത്രതാരം അഖില ശശിധരൻ സംസാരിക്കുന്നു 🙏ഏവരും പങ്കെടുക്കുക വിജയിപ്പ...
30/08/2025

ഗണേശോത്സവ വേദിയിൽ ഇന്ന് വൈകിട്ട് 7 മണിക്ക് പ്രശസ്ത ചലച്ചിത്രതാരം അഖില ശശിധരൻ സംസാരിക്കുന്നു 🙏

ഏവരും പങ്കെടുക്കുക വിജയിപ്പിക്കുക

#പൊൻകുന്നംഗണേശോത്സവം

നിറഞ്ഞ വേദിയെ സാക്ഷി നിർത്തി ശ്രീ രാജേഷ് നാദാപുരം പൊൻകുന്നം ഗണേശോത്സവ വേദിയിൽ 🙏   #പൊൻകുന്നംഗണേശോത്സവം
29/08/2025

നിറഞ്ഞ വേദിയെ സാക്ഷി നിർത്തി
ശ്രീ രാജേഷ് നാദാപുരം പൊൻകുന്നം ഗണേശോത്സവ വേദിയിൽ 🙏


#പൊൻകുന്നംഗണേശോത്സവം

ഗണേശോത്സവ വേദിയിൽ ഇന്ന്(29 -ഓഗസ്റ്റ് -2025 / വെള്ളിയാഴ്ച )   #പൊൻകുന്നംഗണേശോത്സവം  #പൊൻകുന്നം  #ഗണേശോത്സവം
29/08/2025

ഗണേശോത്സവ വേദിയിൽ ഇന്ന്
(29 -ഓഗസ്റ്റ് -2025 / വെള്ളിയാഴ്ച )


#പൊൻകുന്നംഗണേശോത്സവം
#പൊൻകുന്നം #ഗണേശോത്സവം

ഗണേശോത്സവ വേദിയെ ധന്യമാക്കികൊണ്ട് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ശ്രീ ആർ പ്രസന്നകുമാർ മാസ്റ്റർ  #പൊൻകുന്നംഗണേശോത്സവം
29/08/2025

ഗണേശോത്സവ വേദിയെ ധന്യമാക്കികൊണ്ട്
ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ
ശ്രീ ആർ പ്രസന്നകുമാർ മാസ്റ്റർ

#പൊൻകുന്നംഗണേശോത്സവം

കളറിംഗ് മത്സര വിജയികൾക്കുള്ള സമ്മാനദാനം വിശ്വശ്രേയസ് ഫൗണ്ടേഷൻ ചെയർമാനും റബ്ബർ ബോർഡ് അംഗവുമായ ശ്രീ പി രവീന്ദ്രൻ പുന്നാംപറ...
29/08/2025

കളറിംഗ് മത്സര വിജയികൾക്കുള്ള സമ്മാനദാനം വിശ്വശ്രേയസ് ഫൗണ്ടേഷൻ ചെയർമാനും റബ്ബർ ബോർഡ് അംഗവുമായ ശ്രീ പി രവീന്ദ്രൻ പുന്നാംപറമ്പിൽ നിർവഹിക്കുന്നു

#പൊൻകുന്നംഗണേശോത്സവം
#പൊൻകുന്നം

29/08/2025

ഇന്ന് വൈകിട്ട് 8 മണിക്ക് ഗണേശ സന്നിധിയിൽ.
"നന്ദഗോവിന്ദം " ഏവരും പങ്കെടുക്കുക ❤️❤️

#പൊൻകുന്നംഗണേശോത്സവം

ജനസാഗരം സാക്ഷിയായി വീണ്ടുമൊരു ഗണേശോത്സവം..!!!പേരും പെരുമയും കൊണ്ട് പ്രശസ്തമായ പൊൻകുന്നം ഗണേശോത്സവം ജനപങ്കാളിത്തം കൊണ്ടും...
28/08/2025

ജനസാഗരം സാക്ഷിയായി വീണ്ടുമൊരു ഗണേശോത്സവം..!!!

പേരും പെരുമയും കൊണ്ട് പ്രശസ്തമായ പൊൻകുന്നം ഗണേശോത്സവം ജനപങ്കാളിത്തം കൊണ്ടും സ്വാമി ഉദിത് ചൈതന്യജിയും സൂര്യ കാലടി സൂര്യൻ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടും ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമികളും അമ്പലപ്പുഴ വിജയകുമാറും ഉൾപ്പെടെയുള്ള പ്രൗഢഗംഭീരമായ മഹത് വ്യക്തിത്വങ്ങളുടെ
സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി..!!!

പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവ സമാരംഭ ശോഭായാത്രയും ഉദ്ഘാടന സഭയും ചരിത്രത്താളുകളിൽ സുവർണ്ണ ലിപിയാൽ എഴുതിചേർക്കാൻ സാന്നിധ്യം കൊണ്ട് സഹകരിച്ച ഏവർക്കും ഹൃദയംപൂർവ്വം നന്ദി 🙏

#പൊൻകുന്നംഗണേശോത്സവം

26/08/2025

പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവം
ഉത്ഘാടനം നാളെ (27 ഓഗസ്റ്റ് ) വൈകിട്ട് 4.30 ന് സമാരംഭ ശോഭായാത്രയോടെ. പൂജനീയ സ്വാമി ഉദിത് ചൈതന്യജി ഉത്ഘാടനം ചെയ്യുന്നു.

ഏവരും വരിക അനുഗ്രഹിക്കുക

പൊൻകുന്നം ഗണേശോത്സവം

പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ വിളംബര യാത്ര.,.. #പൊൻകുന്നംഗണേശോത്സവം
25/08/2025

പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ വിളംബര യാത്ര.,..

#പൊൻകുന്നംഗണേശോത്സവം

പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തെ വരവേൽക്കുവാൻ പൊൻകുന്നം നഗരം കാവിയ ണിഞ്ഞ് തുടങ്ങി....... #പൊൻകുന്നംഗണേശോത്സവം
20/08/2025

പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തെ വരവേൽക്കുവാൻ പൊൻകുന്നം നഗരം കാവിയ ണിഞ്ഞ് തുടങ്ങി.......
#പൊൻകുന്നംഗണേശോത്സവം

Address

Ponkunam

Website

Alerts

Be the first to know and let us send you an email when പൊൻകുന്നം ഗണേശോത്സവം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share