Kalampoorkavu Devi Temple

Kalampoorkavu Devi Temple ദേവി കളബൂർ കാവിൽ അമ്മ ശരണം

14/08/2026
അമ്മേ ശരണം...... ദേവീ ശരണം......🙏🙏🙏🙏🙏🙏 കളമ്പുക്കാവ് ദേവി ക്ഷേത്രത്തിൽ 03.08.2026  (1021 കർക്കിടകം18 തിങ്കളാഴ്ച) നിറപുത്ത...
29/07/2026

അമ്മേ ശരണം...... ദേവീ ശരണം......
🙏🙏🙏🙏🙏🙏
കളമ്പുക്കാവ് ദേവി ക്ഷേത്രത്തിൽ 03.08.2026 (1021 കർക്കിടകം18 തിങ്കളാഴ്ച) നിറപുത്തരി.
=================
ഇല്ലി,നെല്ലി, കാഞ്ഞിരം, കടലാടി, ആല്,മാവ്, ആര്യവേപ്പ്,പ്ലാവ്, എന്നിവയുടെ ഇലയോടു കൂടിയ ചെറു ശാഖകൾ അരിമാവണിയിച്ച് പാട്ടമ്പലത്തിൽ ഒരുക്കി വെച്ചിരിക്കുന്ന തൂശനിലകളിൽ നിരത്തിവെച്ച് അതിനുമുകളിൽ ദശപുഷ്പം ചാർത്തുന്നു.
നിറയ്ക്കുവേണ്ടി മതിലിന് പുറത്ത് സൂക്ഷിച്ചിരിക്കുന്ന നെൽക്കതിർ കറ്റ കുത്ത് വിളക്കിന്റെയും, ശംഖ് നാദത്തിന്റെയും അകമ്പടിയോടെ ക്ഷേത്രം മേൽശാന്തി കറ്റ ശിരസ്സിലേറ്റി ക്ഷേത്രത്തിനു വലം വെച്ച് പൂജാ വേദിയിൽ എത്തിച്ച് അപ്പം,അട,വെള്ള നിവേദ്യം,പായസം, എന്നിവ നേദിച്ച്, ലക്ഷ്മി പൂജ നടത്തി പൂജിച്ച നിൽക്കതിർ ഭക്തർക്ക് നൽകുന്നു.
എന്ന്,
ദേവസ്വം മാനേജർ/ ഉപദേശക സമിതി, മാതൃസമിതി,

( 03.08.2026 തിങ്കളാഴ്ച രാവിലെ 7. 30ന് പൂജയും എട്ടുമണി മുതൽ നെൽക്കതിർ വിതരണവും തുടങ്ങും.)

Address

Kalampoor
Piravom
686664

Telephone

04852242855

Website

Alerts

Be the first to know and let us send you an email when Kalampoorkavu Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share