St.Mary's Syrian Simhasana Church Vadayaparambu

St.Mary's Syrian Simhasana Church Vadayaparambu Simhasana Church
since 1975

15/12/2025
വടയാപറമ്പ് സെന്റ് മേരീസ് സിറിയൻ സിംഹസന പള്ളി വക, മാങ്ങടപ്പള്ളി കുരിശുപള്ളിയിൽ, യെൽദോ മോർ  ബസേലിയോസ്‌ ബാവയുടെ ഓർമ്മ പെരുന...
27/09/2025

വടയാപറമ്പ് സെന്റ് മേരീസ് സിറിയൻ സിംഹസന പള്ളി വക, മാങ്ങടപ്പള്ളി കുരിശുപള്ളിയിൽ, യെൽദോ മോർ ബസേലിയോസ്‌ ബാവയുടെ ഓർമ്മ പെരുന്നാൾ

01-10-2025 ബുധൻ

6.00pm - കൊടി ഉയർത്തൽ
6.30pm - സന്ധ്യാ പ്രാർത്ഥന
7.30 pm - വചന ശുഷ്രൂഷ
ഫാ. എൽദോസ് പാലക്കുന്നേൽ ( മഴുവന്നൂർ)

8.30 pm - ആശീർവാദം
തുടർന്ന് തമുക്ക് നേർച്ച, ഭക്ഷണം.

ഭക്ഷണം വഴിപാടായി സമർപ്പിക്കുന്നത് : ശ്രീ ജെയിംസ് എബ്രഹാം കുഴിക്കാട്ടിലും കുടുംബവുമാണ്.

02-10-2025 വ്യാഴം
5.00 am - പ്രഭാത പ്രാർത്ഥന
5.30am - വി. കുർബാന
തുടർന്ന് പരിശുദ്ധന്റെ കബറിങ്കലേക്കുള്ള തീർത്ഥ യാത്ര പുറപ്പെടുന്നു.

31/08/2025

പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ പതിനിധി മോർ ദിവാന്നാസിയോസ് ജോൺ കവാക്ക് തിരുമേനിക്ക് വാടായപ്പറമ്പ് സിറിയൻ സിംഹസന പള്ളിയിൽ ഉജ്വല സ്വീകരണം നൽകി. സുവർണ ജൂബിലി ആഘോഷിക്കുന്ന ഇടവകയെ അഭിവന്ദ്യ പിതാവ് വി. ബലി അർപ്പിച്ച് അനുഗ്രഹിച്ചു.

Address

Veliyanad (PO) Vadayaparambu
Piravom
682313

Website

Alerts

Be the first to know and let us send you an email when St.Mary's Syrian Simhasana Church Vadayaparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share