HOLY KINGS MEDIA -HK Media

HOLY KINGS MEDIA -HK Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HOLY KINGS MEDIA -HK Media, Religious Center, St mary's orthodox syrian cathedral, Piravom.

29/03/2026
01/01/2026

• ഇടവകയിലെ പ്രധാന പെരുന്നാളായ വി.ദനഹാ പെരുന്നാളിന് ഇടവക മെത്രാപോലിത്ത അഭി.ഡോ.തോമസ് അത്താനാസിയോസ് തിരുമേനി കൊടിയേറ്റി •

മുളന്തുരുത്തി : പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തി ദേശത്ത് പരിശുദ്ധന്റെ നാമത്തിൽ ആദ്യമായി സ്ഥാപിച്ച ദേവ...
23/10/2024

മുളന്തുരുത്തി : പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തി ദേശത്ത് പരിശുദ്ധന്റെ നാമത്തിൽ ആദ്യമായി സ്ഥാപിച്ച ദേവാലയമായ തുരുത്തിക്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 29, 30, 31 നവംബർ 1 തിയതികളിൽ കൊച്ചി ഭദ്രാസനാധിപൻ അഭി. ഡോ. യാക്കോബ്ബ് മാർ ഐറേനിയോസ് തിരുമനസ്സിലെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
നവംബർ 1 തിയതി 57 - മത് പരുമല പദയാത്രയും നടത്തുവാൻ കർത്താവിൽ ശരണപ്പെടുന്നു

16/06/2022

നവീകരണം പൂർത്തിയായി പിറവത്തിന് അഭിമാനമായ പിറവം കൊച്ചുപള്ളി

https://youtu.be/cOqpuHnCsBkപിറവം വലിയ പള്ളിസുവിശേഷയോഗം മാർച്ച് 27 ഞായർ - 31 വ്യാഴം
27/03/2022

https://youtu.be/cOqpuHnCsBk

പിറവം വലിയ പള്ളി

സുവിശേഷയോഗം

മാർച്ച് 27 ഞായർ - 31 വ്യാഴം

സുവിശേഷയോഗം മാർച്ച് 27 ഞായർ - 31 വ്യാഴം

മലങ്കര സുറിയാനി  ക്രിസ് ത്യാനി  അസോസിയേഷന് ഉയർത്തുവാനുള്ള  പതാക  ഘോഷയാത്ര
25/02/2022

മലങ്കര സുറിയാനി ക്രിസ് ത്യാനി അസോസിയേഷന് ഉയർത്തുവാനുള്ള പതാക ഘോഷയാത്ര

Address

St Mary's Orthodox Syrian Cathedral
Piravom
686664

Opening Hours

Monday 4am - 9:30pm
Tuesday 4am - 9:30pm
Wednesday 4am - 9:30pm
Thursday 4am - 9:30pm
Friday 4am - 9:30pm
Saturday 4am - 9:30pm
Sunday 4am - 9:30pm

Alerts

Be the first to know and let us send you an email when HOLY KINGS MEDIA -HK Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share