MAR Gregorious Kuduba UNIT

MAR Gregorious Kuduba UNIT PIRAVOM VALIYA PALLI STARTED 20 KUBUBA UNITS.MAR GREGORIOUS KUDUBA UNITIS FIRST AMOUNG THEM. WE STARTED A CHARITABLE TRUST IN NAME OF OUR KUDUBA UNIT.

09/03/2023

നിയമം ലംഘിക്കുന്നവൻ അനീതിയിൽ പ്രശസിക്കുന്നു. പ്രമാണം പാലിക്കുന്നവനോ സ്വയം ശക്തീകരിക്കുന്നു (സദൃശ്യവാക്യങ്ങൾ 28:4)

മാർ ഗ്രിഗോറിയോസ് കുടുംബ യൂണിറ്റ് ഈ ലോക്ക് ഡൗൺ സമയത്ത് 100 കിറ്റുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്       കൊറോണയും ലോക് ഡൗൺ ...
31/05/2021

മാർ ഗ്രിഗോറിയോസ് കുടുംബ യൂണിറ്റ് ഈ ലോക്ക് ഡൗൺ സമയത്ത് 100 കിറ്റുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട് കൊറോണയും ലോക് ഡൗൺ മൂലം കഷ്ടപെടുന്ന വാർഡ് 3 ലെ സഹോദർക്കും തൊടുവാ കഴിയിലെ സഹോദർക്കും സഹായം എത്തിക്കുവാൻ സാധിച്ചു ദൈവത്തിനു നന്ദി ഇതിനു സഹായ ഹസ്തങ്ങൾ നൽകിയ നമ്മുടെ കുടുംബ യൂണിറ്റ് അംഗങ്ങൾ ഷാജു ഇലത്തിമറ്റം Fr. സബിൻസ് Fr. ജോബിൻസ് ജോസ് ചെല്ല പുറത്ത് കുടുംബ യൂണിറ്റ് പ്രസിഡന്റ് ബേബി ചെല്ലപ്പുറം ബിനു മുടവൻ കുഴി ബിനീഷ് കാരമല പിറവം വലിയ പള്ളി വികാരി Fr വർഗ്ഗീസ് പനച്ചിയിൽ ബേബി അലുങ്കൽ യൽ ദോ കാരാ മേൽ എന്നിവരോടുള്ള ഹൃദംഗമായ നന്ദി അറിയിക്കുന്നു
എന്ന് സെക്രട്ടറി ബി ബിൻസ് ഇലഞ്ഞിമറ്റം

Heartfelt condolences and prayers . ആചാര്യേശാ മശിഹാ കൂദാശകളർപ്പിച്ച ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം.🙏
10/05/2020

Heartfelt condolences and prayers . ആചാര്യേശാ മശിഹാ കൂദാശകളർപ്പിച്ച ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം.🙏

 #കട്ടച്ചിറയിൽ യാക്കോബായ വിശ്വാസിയുടെ കല്ലറ തകർത്തു അസ്ഥികൾ നീക്കം ചെയ്തവർക്ക് എതിരെ ളാഹയിൽ, തറയിൽ ടി പി ജോണിന്റെ കല്ലറയ...
11/02/2020

#കട്ടച്ചിറയിൽ യാക്കോബായ വിശ്വാസിയുടെ കല്ലറ തകർത്തു അസ്ഥികൾ നീക്കം ചെയ്തവർക്ക് എതിരെ ളാഹയിൽ, തറയിൽ ടി പി ജോണിന്റെ കല്ലറയാണ് തകർത്തു ഓർത്തഡോൿസ് കാർ വേറെ കല്ലറ ആകുവാൻ പണിതത്. കുടുംബാഗങ്ങൾ കുറത്തികാട് പോലീസ് ൽ പരാതി നൽകി . കുററം ചെയ്തവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണം എന്നും അല്ലാത്ത പക്ഷം ശതമായ പ്രക്ഷോഭ പരിപാടികളിലേക്ക് പോകും എന്നും ട്രൂസ്റ്റി അലക്സ് m. ജോർജ് അറിയിച്ചു*

   .. #യാക്കോബായവിശ്വാസികളെ  #നിങ്ങളുടെ  #പൂർവികരുടെയും #സ്വന്തക്കാരുടെയും കല്ലറകളും കുഴിമാടങ്ങളുംഹെഡ് ടൈറ്റിൽ ആൻഡ് പള്ള...
10/02/2020

..
#യാക്കോബായവിശ്വാസികളെ #നിങ്ങളുടെ #പൂർവികരുടെയും #സ്വന്തക്കാരുടെയും കല്ലറകളും കുഴിമാടങ്ങളുംഹെഡ് ടൈറ്റിൽ ആൻഡ് പള്ളിയുടെ പേര് കാണാൻ പാകത്തിന് വീഡിയോ ആൻഡ് ഫോട്ടോസ് ഉടനെ എടുത്തു വയ്ക്കുക. സാത്താൻ സഭ അവന്റെ അടുത്ത ശവം തോണ്ടൽ പ്രക്രിയ ആരംഭിച്ചു അവനു തക്കതായ ശിക്ഷ മേടിച്ചു കൊടുക്കയും വേണം യുടനെ
കട്ടച്ചിറ യിൽ യാക്കോബായ വിശ്വാസിയുടെ കല്ലറ തകർത്ത് ഓർത്തഡോക്സ് വിഭാഗത്തിന്റെ കല്ലറ നിർമ്മാണം... കട്ടച്ചിറ ളാഹയിൽ തറയിൽ ടി പി ജോണിന്റെ മുത്തച്ഛന്റെ കല്ലറയാണ് ഓർത്തഡോക്സ് വിഭാഗം തകർത്തത്.കല്ലറയ്ക്കുള്ളിൽ അസ്ഥികളും മറ്റും മാറ്റിയ നിലയിൽ കുടുംബാംഗങ്ങൾ കുറത്തികാട് പോലീസിൽ പരാതി നൽകി. യാക്കോബായ വിശ്വാസികളുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധം.
സർക്കാറിന്റെ ശവസംസ്കാര ഓർഡിനൻസ് ഇറങ്ങിയതിനു പിന്നാലെ യാക്കോബായ വിശ്വാസികളുടെ കല്ലറകൾ നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയം....

21/03/2019
07/03/2019

Address

Margregorious Kuduba Unit Kakkad
Piravom
686664

Telephone

9846480971

Website

Alerts

Be the first to know and let us send you an email when MAR Gregorious Kuduba UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MAR Gregorious Kuduba UNIT:

Share