St. Marys Orthodox Valiya Pally Onakkoor

St. Marys Orthodox Valiya Pally Onakkoor I Am Proud To Be An Orthodox Christian.

✨ഓണക്കൂർ വലിയപള്ളി പ്രധാന പെരുന്നാൾ 2026 Jan 2 & 3✨എല്ലാവർക്കും സ്വാഗതം 💥
31/12/2025

✨ഓണക്കൂർ വലിയപള്ളി പ്രധാന പെരുന്നാൾ 2026 Jan 2 & 3✨
എല്ലാവർക്കും സ്വാഗതം 💥

Perunnal-2K26
29/12/2025

Perunnal-2K26

29/12/2025

25/12/2025

തിരുജനന പെരുന്നാൾ🤍

06/12/2025

POV: It’s finally Christmas ✨🎄🎅

15/11/2025

കഴിഞ്ഞ മൂന്നു വർഷക്കാലം നമ്മുടെ ഇടവകയെ ദൈവസന്നിധിയിൽ സമർപ്പിച്ചു നമ്മെ വഴിനടത്തിയ ബഹു. യാക്കോബ് തോമസ് അച്ചൻ പുതിയ കർമ്മ മണ്ഡലത്തിലേക്കു യാത്രയാകുന്നു. പ്രിയ അച്ചന്റെ സേവനവും നന്മകളും ഓരോ ഇടവക മക്കളും സ്മരിക്കത്തക്ക വിധം അദ്ധ്യാത്മിക - ഭൗതിക തലങ്ങളിൽ എക്കാലവും വിളങ്ങി നിൽക്കും. പുതുവേലി സെന്റ് ജോൺസ് ഓർത്തഡോൿസ് പള്ളി വികാരിയായി 17/11/2025 മുതൽ ചുമതലയെടുക്കുന്ന ബഹു അച്ചന് ഓണക്കൂർ വലിയപള്ളി ഇടവകയുടെ പ്രാർത്ഥനാശംസകൾ.

പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തദാരവുകളോടെ കൊണ്ടാടി.പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. യാക്കോബ് തോമസ...
03/11/2025

പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തദാരവുകളോടെ കൊണ്ടാടി.
പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. യാക്കോബ് തോമസ് പൂവത്തുങ്കൽ മുഖ്യകാർമ്മികത്തം വഹിച്ചു.

മുളക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് കർമ്മേൽക്കുന്ന് പള്ളിയിൽ നടന്ന കണ്ടനാട് വെസ്റ്റ് ഭദ്രാസന സൺഡേസ്കൂൾ സഹപാഠ്യ മത്സരത്തിൽ...
14/10/2025

മുളക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് കർമ്മേൽക്കുന്ന് പള്ളിയിൽ നടന്ന കണ്ടനാട് വെസ്റ്റ് ഭദ്രാസന സൺഡേസ്കൂൾ സഹപാഠ്യ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി ഓണക്കൂർ സെന്റ് മേരീസ് സൺഡേ സ്കൂൾ.

12/10/2025

‘’Trust the wait — your day of joy is already reserved by God‘’ ✨

📸 :

Address

Onakkoor P. O
Piravom
686667

Alerts

Be the first to know and let us send you an email when St. Marys Orthodox Valiya Pally Onakkoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share