27/05/2026
കേഫായുടെ ആഭിമുഖ്യത്തിൽ പിറവം സെൻ്റ മേരീസ് ജാക്കൊബൈറ്റ് സിറിയൻ ഓർത്തഡോക്സ് ക്രിസ്‌ത്യൻ കോൺഗ്രിഗേഷൻ ദൈവാലയത്തിൽ 19-)മത് വിദ്യാരംഭ ധ്വാനം മെയ് 30 ശനിയാഴ്ച രാവിലെ വി. കുർബനക്ക് ശേഷം റവ. *ഫാ. റ്റിജു പൊൻപള്ളി* നയിക്കുന്നു. വിദ്യാരംഭത്തിലേക്ക് കടക്കുന്ന എല്ലാ വിദ്യാർഥികളെയും മാതാപിതാക്കളെയും ക്ഷണിക്കുന്നു.