OCYM Piravom

OCYM Piravom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OCYM Piravom, Religious organisation, Mar Gregorios Catholicate Centre, Piravom. i, Piravom.

13/03/2017
 #നീതിക്കായിനിന്നോട്ഒപ്പം  ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പ്രിയ സഹോദരി മിഷേൽ ഷാജിയുടെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിന്...
12/03/2017

#നീതിക്കായിനിന്നോട്ഒപ്പം


ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പ്രിയ സഹോദരി മിഷേൽ ഷാജിയുടെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം എന്ന് ആവിശ്യപ്പെട്ട് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പിറവത്ത് നടക്കുന്ന പ്രതിഷേധ ജ്വാലയിൽ നിന്നും....

പിറവം st. Mary's Orthodox Syrian Cathedral (പിറവം വലിയ പള്ളി ) വികാരി fr.സ്ക്കറിയാ വട്ടക്കാട്ടിലിനെതിരെ ബാവ കക്ഷികൾ നൽകി...
03/03/2017

പിറവം st. Mary's Orthodox Syrian Cathedral (പിറവം വലിയ പള്ളി ) വികാരി fr.സ്ക്കറിയാ വട്ടക്കാട്ടിലിനെതിരെ ബാവ കക്ഷികൾ നൽകിയ ഹർജി ബഹു.സുപ്രിം കോടതി തള്ളി...
1934 ഭരണഘടന അനുസരിച്ച് പള്ളിയിൽ വികാരി ആയിരുന്ന വൈദികന് പള്ളിയിൽ പ്രവേശിച്ചു ആരാധന നടത്തുവാനുള്ള ജില്ല കോടതി വിധിയെ ചോദ്യം ചെയ്ത് ബാവ കക്ഷികൾ നൽകിയ ഹർജിയാണ് ബഹു. സുപ്രിം കോടതി ഇന്ന് (03/03/2017) തള്ളിയത്
ഇത് കാരുണ്യവനായ ദൈവത്തിന്റെ റ് വിധി

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യുഹാനോൻ മാർ ക്ര...
24/02/2017

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിരണം ഭദ്രാസനാധിപൻ അഭി. ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിക്കു പിറവം യുവജനപ്രസ്ഥാനത്തിന്റെ ആശംസകൾ

പ്രിയപ്പെട്ട യുവജനപ്രസ്ഥാനം പ്രവർത്തകരെ,കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ *റിപ്പബ്ലിക്ക് ദിന...
25/01/2017

പ്രിയപ്പെട്ട യുവജനപ്രസ്ഥാനം പ്രവർത്തകരെ,
കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ *റിപ്പബ്ലിക്ക് ദിനാഘോഷം* ജനുവരി 26 വ്യാഴാഴ്ച്ച രാവിലെ ക്യത്യം 8.30 ന് *പിറവം യുദ്ധ സ്മാരകത്തിൽ* വെച്ച് നടത്തപ്പെടുന്നു. എല്ലാ പ്രവർ ത്തകരും കൃത്യ സമയത്ത് എത്തിചേരണമെന്ന് നിർബന്ധമായും അറിയ്ക്കുന്നു
എന്ന്
ഗിവീസ് മർക്കോസ്
(ജനറൽ സെക്രട്ടറി യുവജനപ്രസ്ഥാനം കണ്ട നാട് വെസ്റ്റ് ഭദ്രാസനം )

ഐ.എസ് ഭീകരർ തട്ടികൊണ്ട് പോയ ഫാ.ടോം .ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടി യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസന കമ്മിറ്റി അ...
21/01/2017

ഐ.എസ് ഭീകരർ തട്ടികൊണ്ട് പോയ ഫാ.ടോം .ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടി യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസന കമ്മിറ്റി അംഗങ്ങൾ പിറവം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെൻററിൽ പ്രാർത്ഥനയോടെ മെഴുകുതിരി ദീപം തെളിയിച്ചപ്പോൾ ...

വള്ളിക്കാട്ട്‌ ദയറായിൽ നടന്ന  അഖില മലങ്കര ഗായകസംഘ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പിറവം സെന്റ്‌ ഗ്രീഗോറീയോസ്‌ ഗായകസംഘതതി...
11/12/2016

വള്ളിക്കാട്ട്‌ ദയറായിൽ നടന്ന അഖില മലങ്കര ഗായകസംഘ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പിറവം സെന്റ്‌ ഗ്രീഗോറീയോസ്‌ ഗായകസംഘതതിന് അഭിനന്ദനങ്ങൾ

OCYM പിറവം

പരിസ്ഥിതി ദിനാചരണo
14/06/2016

പരിസ്ഥിതി ദിനാചരണo

Address

Mar Gregorios Catholicate Centre, Piravom. I
Piravom
696664

Telephone

+919656130979

Website

Alerts

Be the first to know and let us send you an email when OCYM Piravom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share