St.Marys Malankara Catholic Church Onakkoor

St.Marys Malankara Catholic Church Onakkoor St Marys Malankara Catholic church
ONAKKOOR po
Pampakuda panchayath
Ernakulam dist.
686667
Muvat

17/01/2026

അവിടുന്ന് തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ലൂക്കാ 1 : 48

എം.സി.എ. ദിനാചരണം – ഓണക്കൂർ യൂണിറ്റ്
04/05/2025

എം.സി.എ. ദിനാചരണം – ഓണക്കൂർ യൂണിറ്റ്

20/04/2025

അവന്‍ ഇവിടെയില്ല; താന്‍ അരുളിച്ചെയ്‌തതുപേലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു.
മത്തായി 28 : 6

02/11/2024

മലങ്കരയിൽ വിരിഞ്ഞ ഐക്യത്തിന്റെ ശുശ്രൂഷ

02/11/2024

കാലം ചെയ്ത യാക്കോബായ സുറിയാനി സഭ തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറടക്ക ശുശ്രൂഷയിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പങ്കെടുത്തു അനുശോചനം അറിയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും കേരള കത്തോലിക്കാ സഭയുടെയും പ്രാര്‍ഥനയും അനുശോചനവും ബാവ തിരുമേനി അറിയിച്ചു.

എല്ലാ സഭകളൊടും സ്‌നേഹത്തൊടെയും, വാത്സല്യത്തൊടും, ആദരവോടുകൂടിയാണ് ശ്രേഷ്ഠ ബാവ തിരുമേനി ഇടപ്പെട്ടിരുന്നത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ എളിയവനായ എന്നോടുള്ള അദ്ദേഹത്തിന്റെ വലിയ സ്‌നേഹവും കരുതലും സഭയോടുള്ള ഊഷ്മളമായ ബന്ധവും ഈ സമയത്ത് സ്മരിക്കുകയാണ്.

യാക്കോബായ സുറിയാനി സഭയും, മലങ്കര സുറിയാനി കത്തോലിക്കാ സഭയും തമ്മില്‍ ഏറ്റവും അടുത്ത് പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വം ഏറെ ഉപകരിച്ചിട്ടുണ്ടെന്നും ക്ലീമീസ് കാതോലിക്കാ ബാവ അനുസ്മരിച്ചു. കുവൈത്ത് മലങ്കര റൈറ്റ് മൂവ്‌മെന്റ് പേള്‍ ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തിലെത്തിയ ക്ലീമീസ് ബാവ പരിപാടികള്‍ വെട്ടിച്ചുരുക്കി സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിച്ചേരുകയായിരുന്നു.

02/11/2024

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ പരിശുദ്ധ കാതോലിക്കാ ബാവ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ തിരുമേനിയുടെ ഭൗതിക ശരീരത്തിൽ ധൂപം അർപ്പിച്ചപ്പോൾ.

25/05/2024

പാപപരിഹാരം ചെയുന്നവനും വെടിപ്പാക്കുന്നവനും⛪.........

18/05/2024
12/05/2024

നയവാൻ പനപോലെ തളിർത്തിടുമേ -ഹാ
വളരുമവൻ ലെബാനോൻ കാരകിൽപോൽ

12/05/2024

നിർത്തിടരുതേ പരിശുദ്ധേ.. ഞങ്ങൾക്കായുള്ളർത്ഥനകൾ...

07/05/2024

പുനർനിർമിച്ച കല്ലിൽ കുരിശ്ടി തിരുനാൾ (07-05-2024)

Address

Piravom
686667

Opening Hours

Saturday 7am - 5pm
Sunday 7am - 5pm

Website

Alerts

Be the first to know and let us send you an email when St.Marys Malankara Catholic Church Onakkoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share