IPC Piravom Center PYPA

IPC Piravom Center PYPA Pentecostal Young Peoples Association
Piravom Center

യുവജന മാസയോഗവും ലഹരി വിരുദ്ധ സന്ദേശ റാലിയുംപിറവം : ഐപിസി പിറവം സെൻറ്ററിനു കീഴിലുള്ള എബനേസർ മണീട്  സഭയുടെ ആഭിമുഖ്യത്തിൽ മ...
13/08/2024

യുവജന മാസയോഗവും ലഹരി വിരുദ്ധ സന്ദേശ റാലിയും
പിറവം : ഐപിസി പിറവം സെൻറ്ററിനു കീഴിലുള്ള എബനേസർ മണീട് സഭയുടെ ആഭിമുഖ്യത്തിൽ മണീട്
പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ 2024 ഓഗസ്റ്റ്15ന് യുവജന മാസയോഗ വും പി വൈ പി എ പ്രവർത്തനോത്ഘാടനവും നടക്കുന്നു . സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ്റെ നേതൃത്വത്തിൽ അസോസിയേറ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ പി വർഗീസ് ഉത്ഘാടനം നിർവഹിക്കുന്നതും , പി വൈ പി എ പ്രസിഡൻ്റ് പാസ്റ്റർ അനീഷ് ആനന്ദ് അദ്ധ്യക്ഷത വഹിക്കുന്നതും ഇവാ ഷാർലറ്റ് പി മാത്യു മുഖ്യ സന്ദേശം നൽകുന്നതും ആയിരിക്കും. ഉച്ചകഴിഞ്ഞ് മണീട് കവലയിൽ നിന്നും ലഹരി വസ്തുക്കൾക്കെതിരെയുള്ള പാസ്റ്റർ കെ പി വർഗീസ് നയിക്കുന്ന റാലി മണീട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ പോൾ വർഗീസ് ഉത്ഘാടനം ചെയ്യുന്നതും വാർഡ് മെമ്പർ ശ്രീമതി ശോഭ ഏലിയാസ് ആശംസ അറിയിക്കുന്നതും , പ്രധാന കവലകളിൽ പാസ്റ്റർ ജോമോൻ തൊടുപുഴ വചന സന്ദേശം നൽകുന്നതുംആയിരിക്കും. സംഗീത ശുശ്രൂഷ പിറവം സെൻറർ പി വൈ പി എ നിർവഹിക്കുന്നു.
ഉച്ചകഴിഞ്ഞ് 1.30 മുതൽ ലഹരി വിരുദ്ധ വാഹന
ഏവർക്കും സ്വഗതം......

🇮🇳🇮🇳🇮🇳         🇮🇳🇮🇳🇮🇳          🇮🇳🇮🇳🇮🇳       *_YOUTH FOR CHRIST 2023_* *യുവജന മാസയോഗം*                      ദൈവഹിതമായാൽ ഐ...
19/07/2023

🇮🇳🇮🇳🇮🇳 🇮🇳🇮🇳🇮🇳 🇮🇳🇮🇳🇮🇳
*_YOUTH FOR CHRIST 2023_*

*യുവജന മാസയോഗം* ദൈവഹിതമായാൽ ഐപിസി പിറവം സെന്ററിന്റെ നേതൃത്വത്തിൽ PYPA യുടെ *യുവജന മാസയോഗം* ഈ വരുന്ന *ഓഗസ്റ്റ് 15* -ാം തിയതി *രാവിലെ 9.00* മണി മുതൽ ```IPC Ebenezer,Maneed``` സഭയുടെ ആഭിമുഖ്യത്തിൽ *മണീട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ* വെച്ചു നടത്തപ്പെടുകയാണ്. പ്രസ്‌തുത യോഗത്തിൽ ```IPC Piravom Center Minister``` *Pr. Babu Cherian* 2023-2024 PYPA പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കയും , ```PYPA Kerala State Secretary``` *Br. Justin Neduvely* മുഖ്യ സന്ദേശം നൽകുകയും ചെയ്യും.

🏍️🛵🚗🏍️🛵🚗🏍️🛵🚗🏍️🛵

🏳️ *വാഹന റാലി* 🏳️
_____________________
*ഉച്ച കഴിഞ്ഞു 1.45 - മുതൽ ലഹരി വിരുദ്ധ വാഹന റാലിയും* നടത്തപെടുന്നതാണ്. റാലിയിൽ *പാസ്റ്റർ സജോ തോണിക്കുഴിയിലും* മറ്റു ദൈവദാസന്മാരും സന്ദേശങ്ങൾ നൽകുകയും ചെയ്യും.

🙏🏻 *ഈ യോഗത്തിലേക് ഏവരെയും സ്വാഗതം ചെയുന്നു.* 🙏🏻

*🗓️ തിയതി: 15 ഓഗസ്റ്റ് 2023*

*⏰സമയം: 9 Am*

*📍സ്ഥലം: മണീട് പഞ്ചായത്ത് ഓഡിറ്റോറിയം*

🛵🏍️🚘
*വാഹന റാലി* കടന്നു പോകുന്ന സ്ഥലങ്ങൾ : *മണീട്➡️തിരുവാണിയൂർ➡️മുളന്തുരുത്തി➡️ആരക്കുന്നം➡️പേപ്പതി➡️വട്ടപ്പാറ*

*വാഹനങ്ങൾ ഉള്ളവർ ഉറപ്പായും ഈ പ്രോഗ്രാമിൽ ആദ്യമന്ത്യം പങ്കെടുത്തു അനുഗ്രഹപ്രദമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു*

NB: Rally ക്ക് ശേഷം *IPC വട്ടപ്പാറ സഭ* *എല്ലാവർക്കും ഭക്ഷണം* ക്രമീകരിക്കുന്നതാണ്.

Address

Piravom

Website

Alerts

Be the first to know and let us send you an email when IPC Piravom Center PYPA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to IPC Piravom Center PYPA:

Share