St.Marys Salem JSC Kottarakkunnu കൊട്ടാരക്കുന്ന് പള്ളി

  • Home
  • India
  • Piravom
  • St.Marys Salem JSC Kottarakkunnu കൊട്ടാരക്കുന്ന് പള്ളി

St.Marys Salem JSC Kottarakkunnu കൊട്ടാരക്കുന്ന് പള്ളി St. Mary's Salem Jacobite Syrian Church Kottarakkunnu, Mulakkulam N, Piravom, 686664. Kandanadu Diocese - Piravom Region.

11/01/2026

പെരുന്നാൾ കൊടിയേറ്റ്.... ജനുവരി 11,14,15

ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവ ❤️
29/03/2025

ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവ ❤️

പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ
25/03/2025

പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ ശ്രേഷ്ഠ കാതോലിക്ക

ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ

25/03/2025
ശ്രേഷ്ഠതയുടെ അമരത്തു, ശ്രേഷ്ഠ മഹാ പുരോഹിതൻ ❤️❤️❤️
23/03/2025

ശ്രേഷ്ഠതയുടെ അമരത്തു, ശ്രേഷ്ഠ മഹാ പുരോഹിതൻ ❤️❤️❤️

പെരുന്നാൾ കൊടിയേറ്റ്.....2025
12/01/2025

പെരുന്നാൾ കൊടിയേറ്റ്.....2025

09/01/2025

കൊട്ടാരക്കുന്ന് സെൻ്റ് മേരീസ് ശാലേം പള്ളിയിൽ വി.ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാൾ 2025 ജനുവരി 12,14,15 തീയതികളിൽ.

പിറവം : കൊട്ടാരക്കുന്ന് സെൻ്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി.ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാൾ 2025 ജനുവരി 12,14,15 തീയതികളിൽ നടത്തപ്പെടുന്നു. പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ജനുവരി 12 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും.

ജനുവരി 14 ചൊവ്വാഴ്ച്ച വൈകുന്നേരം 5:30ന് വാദ്യമേളം, 6:30ന് സന്ധ്യാ നമസ്‌കാരം, തുടർന്ന് പ്രസംഗം, ദേശം ചുറ്റിയുള്ള പ്രദക്ഷിണം (വായനശാല, ബി.പി.സി. കോളേജ് ജംഗ്ഷൻ ഇല്ലിക്കമുക്കടത്താഴം വഴി പള്ളിയിലേക്ക്), ആശീർവ്വാദം എന്നിവ നടത്തപ്പെടുന്നു.

ജനുവരി 15 ബുധനാഴ്ച്ച രാവിലെ 7:30ന് പ്രഭാത നമസ്കാരം, 8:30ന് വി. മുന്നിന്മേൽ കുർബ്ബാന, തുടർന്ന് പ്രസംഗം, വി. സ്ലീബ എഴുന്നളളിപ്പ്, ലേലം, പ്രദക്ഷിണം, ആശീർവ്വാദം, നേർച്ചസദ്യ, കൊടിയിറക്കൽ തുടങ്ങിയ നടത്തപ്പെടുന്നു.

വികാരി ഫാ. റോയി മാത്യു മേപ്പാടത്ത്, ട്രസ്റ്റിന്മാരായ സജിമോൻ കെ.വി. കാഞ്ഞിരത്തിങ്കൽ, സാജു എം.എം. തെക്കുംതമ്യാലിൽ, സെക്രട്ടറി ബിനീഷ് കെ. ജോൺ കൊട്ടാരക്കുന്നേൽ തുടങ്ങിയവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. ഈ വർഷത്തെ പെരുന്നാൾ ഏറ്റുകഴിക്കുന്നത് ഇടത്തൊട്ടിയിൽ അലിന & ജോഷ്യയും കുടുംബവുമാണ്.

Address

Piravom
Piravom
686664

Alerts

Be the first to know and let us send you an email when St.Marys Salem JSC Kottarakkunnu കൊട്ടാരക്കുന്ന് പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share