14/04/2026
വാഷിങ്ടൺ ഡി സിയിലെ The Catholic University of America യിൽ (Department of Ancient and Medieval Languages and Cultures) നിന്നും
“Jacob of Serugh’s Homily on the Holy Eucharist: Critical Edition and Translation along with a Comparison with Ephrem’s Eucharistic Exegesis” എന്ന വിഷയത്തിൽ റവ ഫാ ബോബി വർഗ്ഗീസിന് ഡോക്ടറേറ്റ് ലഭിച്ചു.
മലങ്കര സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ St. Gregorious Orthodox Church of Dutchess County (Fishkill) ഇടവക വികാരിയും പിറവം വലിയപള്ളി ഇടവക അംഗവുമാണ്.
സഹധർമ്മിണി: ലിൻസി ജോൺ കൊച്ചമ്മ മകൻ: Elijah.
അഭിനന്ദനങ്ങൾ;
സെയിന്റ് ഇഗ്നേഷ്യസ് സെഹിഹോൻ ഓർത്തഡോക്സ് സിറിയൻ പള്ളി(വട്ടക്കുന്നേൽ പള്ളി),ഓണക്കൂർ