08/05/2021
പ്രിയപ്പെട്ടവരെ കോവിഡ് മഹാമാരി സംഹാരതാണ്ഡവും ആടുന്ന ഈ കാലഘട്ടത്തിൽ നിങ്ങളുടെ ഒപ്പം നിങ്ങളുടെ ആവശ്യങ്ങൾക്കായി എസ് എം വൈ എം വാരിയാനിക്കാട് യൂണിറ്റ് ഉണ്ടാവുമെന്ന് ഏറെ സ്നേഹത്തോടെ അറിയിക്കുന്നു , ഇതിനായി എസ് എം വൈ എം 15 പേരടങ്ങുന്ന കോവിഡ് ടാസ്ക് ഫോഴ്സ് രൂപീകരിച്ച വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു.
മരുന്ന് , റേഷൻ , അവശ്യസാധനങ്ങൾ എത്തിച്ചു നൽകുക
ഓൺലൈൻ കൗൺസലിംഗ്
വാക്‌സിൻ ബുക്കിംഗ്
തുടങ്ങിയ സേവനങ്ങളാവും ആദ്യ ഘട്ടത്തിൽ നൽകുക , നിങ്ങളുടെ ആവശ്യങ്ങൾക്കായി വിളിക്കുക
ജോബിൻ കണിപറമ്പിൽ
8606495148
ആൽബിൻ പൊട്ടനാനി
75589 08938
ലിൻസൺ ബ്ലെസ്സൻ പാറയിൽ
90619 45578
മനു അറക്കപറമ്പിൽ
92078 40412
അലക്സ് ഒഴുകയിൽ
86064 08368
ജെഫിൻ ഏറാട്ടുപറമ്പിൽ 70254 47429
ജിഷ്ണു ഷാജി
85479 46816
തോമസ് ജോസഫ്
75598 03921
അലക്സ്മോൻ ജെയിംസ്
75590 43125
ജോർജ്കുട്ടി കണിപറമ്പിൽ
95269 25148
അജിൽ ബെന്നി
95443 39556