Sree Hrishikesha Temple Madamon , ശ്രീ ഹൃഷീകേശ ക്ഷേത്രം

  • Home
  • India
  • Perunad
  • Sree Hrishikesha Temple Madamon , ശ്രീ ഹൃഷീകേശ ക്ഷേത്രം

Sree Hrishikesha Temple Madamon , ശ്രീ ഹൃഷീകേശ ക്ഷേത്രം ഓം ശ്രീം ക്ലീം ഹൃഷീകേശായ നമഃ Sree. The main festival of this temple is that of Pathamudayam, meaning the 'tenth sunrise'.

Hrishikesha temple ,Madamon, is one of the oldest temple in pathanamthitta dist "Hrishikesha Temple" which is a stop over for many pilgrims who pass through this village to the holy shrine Sabarimala, 50 km away. This occurs generally on 23rd or 24th April, when the sun is exactly over this latitude. This is a 10 day festival which is the main attraction for the folks around this village. Similarly the temple celebrates the Sabarimala festive season during mid November to mid January

തമ്പുരാൻ്റെ തിരുനാളിൽ അഷ്ടമിയും രോഹിണിയും ചേരുന്ന പുണ്യദിനത്തിൽ ഭഗവാൻ്റെ തിരുസന്നിധിയിൽ ഭക്തജനങ്ങൾക്ക് പിറന്നാൾ സദ്യ.  ന...
14/08/2026

തമ്പുരാൻ്റെ തിരുനാളിൽ അഷ്ടമിയും രോഹിണിയും ചേരുന്ന പുണ്യദിനത്തിൽ ഭഗവാൻ്റെ തിരുസന്നിധിയിൽ ഭക്തജനങ്ങൾക്ക് പിറന്നാൾ സദ്യ. നാരായണനോടൊത്ത് നരനും അന്നം കഴിക്കാൻ പുണ്യ അവസരം.

കാലങ്ങളായി തിരുനാൾ സദ്യക്ക് നേതൃത്വം നൽകുന്ന മാടമൺ നേതാജി പുരുഷ സ്വയം സഹായ സംഘത്തിൻ്റെ പ്രവർത്തകർ ഇത്തവണയും നേതൃസ്ഥാനത്ത്. ക്ഷേത്ര ഉപദേശക സമിതിയുടെ പരിപൂർണസഹകരണം, ഭക്തജനങ്ങളുടെ അകമഴിഞ്ഞ പങ്കാളിത്തം.

തിരുവാറൻമുളയപ്പന് തിരുനാളിൽ അമൃതേത്ത് ഒരുങ്ങുമ്പോൾ തിരുസ്വരൂപം തന്നെയായ തിരുമാടമണ്ണിന് നാഥനും ഭക്തജനങ്ങളോടൊത്ത് ഭുജിക്കാൻ ഒരുങ്ങുന്നു.

സദ്യക്ക് ആവശ്യമായ സാധനങ്ങൾ നൽകികൊണ്ട് ഈ പുണ്യത്തിൽ പങ്കാളികളാകൂ....🙏🙏🙏🙏🙏

ഓം മാടമൺ ശ്രീ ഹൃഷീകേശായ നമഃ

ഈ വർഷത്തെ കർക്കിടകവാവുബലി വളരെ ഭംഗിയായി ക്ഷേത്രകടവിൽ നടന്നു. അനേകം സജ്ജനങ്ങളുടെ കഠിനാധ്വാനം ആണ് വളരെ മംഗളമായി ഈ കർമം നടത...
14/08/2026

ഈ വർഷത്തെ കർക്കിടകവാവുബലി വളരെ ഭംഗിയായി ക്ഷേത്രകടവിൽ നടന്നു. അനേകം സജ്ജനങ്ങളുടെ കഠിനാധ്വാനം ആണ് വളരെ മംഗളമായി ഈ കർമം നടത്താൻ സാധിച്ചത് . സഹകരിച്ച എല്ലാ ഭക്ത ജനങ്ങൾക്കും ക്ഷേത്ര ഉപദേശക സമിതിയുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

കർക്കിടക വാവുബലി നടന്നുകൊണ്ടിരിക്കുന്നു
12/08/2026

കർക്കിടക വാവുബലി നടന്നുകൊണ്ടിരിക്കുന്നു

രാവിലെ 4.30 മുതൽ ക്ഷേത്രകടവിൽ. ജലനിരപ്പ് ഉയർന്നാലും സുരക്ഷിതമായി ബലി കർമങ്ങൾ ചെയ്യുന്നതിന് ഉള്ള സൗകര്യം.
11/08/2026

രാവിലെ 4.30 മുതൽ ക്ഷേത്രകടവിൽ. ജലനിരപ്പ് ഉയർന്നാലും സുരക്ഷിതമായി ബലി കർമങ്ങൾ ചെയ്യുന്നതിന് ഉള്ള സൗകര്യം.

ക്ഷേത്ര രാജഗോപുര പുനരുദ്ധാരണ, ഗോപുര വാതിൽ നിർമാണ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക..🙏🙏🙏🙏
04/08/2026

ക്ഷേത്ര രാജഗോപുര പുനരുദ്ധാരണ, ഗോപുര വാതിൽ നിർമാണ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക..🙏🙏🙏🙏

22/07/2026
Big shout out to my new rising fans! Yadhu Suresh, Gokul Rajan, Hema Rajeesh, Devika Sreeraj
03/05/2026

Big shout out to my new rising fans! Yadhu Suresh, Gokul Rajan, Hema Rajeesh, Devika Sreeraj

26/04/2026

എഴുന്നള്ളത്ത്

Address

Madamon
Perunad
689711

Opening Hours

Monday 5am - 10am
5pm - 7:30pm
Tuesday 5am - 10am
5pm - 7:30pm
Wednesday 5am - 10am
5pm - 7:30pm
Thursday 5am - 10am
5pm - 7:30pm
Friday 5am - 10am
5pm - 7:30pm
Saturday 5am - 10am
5pm - 7:30pm
Sunday 5am - 10am
5pm - 7:30pm

Alerts

Be the first to know and let us send you an email when Sree Hrishikesha Temple Madamon , ശ്രീ ഹൃഷീകേശ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share