Perunad Sree Dharma Sastha Temple

Perunad Sree Dharma Sastha Temple So royal people from Pandalam stayed here and shouldered the construction of Sabarimala Sastha temple. adorned with ornaments.

Kakkattukoickal Sree Dharma Sastha temple,a very old temple,is the original source of tradition in Kerala which is famous for temple culture.The temple which is situated in Ranni-Perunad,Pathanamthitta was the basic root of Sabarimala Sastha temple Kakkattukoickal Sree Dharma Sastha temple,a very old temple,is the original source of tradition in Kerala which is famous for temple culture.The temple

which is situated in Ranni-Perunad,Pathanamthitta was the basic root of Sabarimala Sastha temple.This temple was under the limits of Pandalam Monarchy. Both temples were governed by the same people .In course of time, when the royal power declined regional devotees governed the temple. Now its daily affairs are managed by the Travancore Devasam Board.e lakhs of people from various places round the world reach Sabarimala to satisfy themselves by the divine sight of Lord-Ayyappa an embodiment of happiness and bliss, who is the son of Harihara. Ladies in between 10 and 60 years are prohibited from entering Sabarimala. But Kakkattukoickal Sree Dharma Sastha temple is the only temple where devotees especially women are allowed to satisfy to themselves by the divine sight of Lord Ayyappa – protector of devotees, adorned with ornaments.

തിരുവാഭരണം ചാർത്ത് മഹോത്സവം 2026 ഇനുവരി 21 ബുധനാഴ്ചശബരിമല ശ്രീ അയ്യപ്പന്റെ തിരുവാഭരണം ചാർത്തുന്ന ഏകക്ഷേത്രം*എല്ലാ അർത്ഥത...
19/01/2026

തിരുവാഭരണം ചാർത്ത് മഹോത്സവം 2026 ഇനുവരി 21 ബുധനാഴ്ച

ശബരിമല ശ്രീ അയ്യപ്പന്റെ തിരുവാഭരണം ചാർത്തുന്ന ഏകക്ഷേത്രം*

എല്ലാ അർത്ഥത്തിലും സ്ത്രീകളുടെ ശബരിമല എന്നു പറയാവുന്ന ഒരു ക്ഷേത്രമു ണ്ട്. പത്തനംതിട്ട റാന്നിയിൽ കക്കാട്ടുകോയി ക്കൽ ശ്രീധർമ്മശാസ്ത‌ാ ക്ഷേത്രം. നൂറ്റാണ്ടു കളുടെ പഴക്കം പറയുന്ന, ശബരിമല ധർമ്മ ശാസ്താക്ഷേത്രത്തിനും മുൻപേ പണിത് അയ്യപ്പപ്രതിഷ്ഠ നടത്തിയ കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനവിശേ ഷാൽ ചടങ്ങാണ് തിരുവാഭരണം ചാർത്തൽ. ശബരിമല അയ്യപ്പന് ചാർത്തുന്ന അതേ തിരുവാഭരണം. അപ്പോൾ ആ ദിവ്യരൂപം കണ്ടുതൊഴാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നുപോലും ജനലക്ഷങ്ങൾ കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലേക്ക് ഒഴുകി എത്തുമെങ്കിലും മുഖ്യമായും സ്ത്രീകളെ ഉദ്ദേശിച്ചുനടത്തുന്ന ചടങ്ങായതിനാൽ കൂടുതലും സ്ത്രീകളായിരിക്കും.
അതുകൊണ്ടാണ് പെരിനാട് അയ്യപ്പക്ഷേത്രം എന്ന് പൊതുവേ സ്ത്രീകളുടെ ശബരിമല എന്നുവിളിക്കുന്നത്.

04/01/2026
ശ്രീഭദ്രയേയും ശ്രീ ദുർഗ്ഗയെയും ഒരുപോലെ ആരാധിക്കുന്ന ഈ ക്ഷേത്രം ഏതാണെന്ന് പറയാമോ 🙏
10/07/2025

ശ്രീഭദ്രയേയും ശ്രീ ദുർഗ്ഗയെയും ഒരുപോലെ ആരാധിക്കുന്ന ഈ ക്ഷേത്രം ഏതാണെന്ന് പറയാമോ 🙏

സന്നിധാനം
02/07/2025

സന്നിധാനം

ഈ അമ്പലത്തിൽ പോയിട്ടുണ്ടോ ? 🙏
02/07/2025

ഈ അമ്പലത്തിൽ പോയിട്ടുണ്ടോ ? 🙏

Address

RANNI PERUNAD
Perunad
689711

Alerts

Be the first to know and let us send you an email when Perunad Sree Dharma Sastha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category