St: George Youth Association, Perumani

St: George Youth Association, Perumani FOR THE WAGES OF SIN IS DEATH, BUT THE FREE GIFT OF GOD IS ETERNAL LIFE IN CHRIST JESUS OUR LORD

FOR THE WAGES OF SIN IS DEATH, BUT THE FREE GIFT OF GOD IS ETERNAL LIFE IN CHRIST JESUS OUR LORD,,,

ROMANS : 6-23
Visit:- www.perumanipally.com

പ്രിയരെ,ശതാബ്ദിയോടനുബന്ധിച്ച് പെരുമാനി സെന്റ് ജോർജ് യൂത്ത് അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ കല്ലിടൽ ചടങ്ങ് ഡിസം...
04/12/2021

പ്രിയരെ,
ശതാബ്ദിയോടനുബന്ധിച്ച് പെരുമാനി സെന്റ് ജോർജ് യൂത്ത് അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ കല്ലിടൽ ചടങ്ങ് ഡിസംബർ മാസം 12ആം തീയതി ഞായറാഴ്ച്ച കുർബാനാനന്തരം നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. എല്ലാവരുടേയും പ്രാർത്ഥനയും, സഹകരണവും, സഹായങ്ങളും പ്രതീക്ഷിച്ചുകൊണ്ട്...

ST. GEORGE JSOYA, PERUMANI

29/11/2021
യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഭവന പദ്ധതിയുടെ ധനശേഖരണാർത്ഥം  ക്രിസ്മസ് കേക്ക് ചലഞ്ച് നടത്തപ്പെടുന്നു... യൂത്...
29/11/2021

യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഭവന പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രിസ്മസ് കേക്ക് ചലഞ്ച് നടത്തപ്പെടുന്നു... യൂത്ത് അസോസിയേഷൻ പ്രവർത്തകർ വരും ദിവസങ്ങളിൽ നിങ്ങളുടെ വീടുകളിൽ വന്നു Order എടുക്കുകയും 19-12-2021 ൽ Order പ്രകാരം Cake നിങ്ങളുടെ വീടുകളിൽ എത്തിച്ചു തരുന്നതുമാണ്....

നിങ്ങൾ എല്ലാവരുടെയും പൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നു 🙏🙏

St: George JSOYA, Perumani

15/09/2018

പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ 333-)മത് ഓർമ്മപ്പെരുന്നാളിന്റെ നോട്ടീസ്.

ഏവരെയും ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നു....
01/03/2018

ഏവരെയും ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നു....

ഞങ്ങൾക്കായ് നീ  ഏറ്റൊരു പീഡാ താഴ്ചകളേറ്റം ധന്യം നാഥാ ....
15/04/2017

ഞങ്ങൾക്കായ് നീ ഏറ്റൊരു പീഡാ താഴ്ചകളേറ്റം ധന്യം നാഥാ ....

14/11/2016

Address

683556
Perumbavoor
683556

Alerts

Be the first to know and let us send you an email when St: George Youth Association, Perumani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share