EAE Missionary Training Institute

EAE Missionary Training Institute Theology Training College

പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് കാസർഗോട് മേഖലയുടെ വാർഷിക പരീക്ഷ കോട്ടമല സെന്റ് മേരീസ് സൂനോറോ...
28/07/2024

പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് കാസർഗോട് മേഖലയുടെ വാർഷിക പരീക്ഷ കോട്ടമല സെന്റ് മേരീസ് സൂനോറോ യാക്കോബായ സുറിയാനി പള്ളി, കോഴിച്ചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, പടന്നക്കാട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി എന്നീ സെന്ററുകളിൽ വെച്ച് ബഹുമാന്യരായ വൈദീകരുടെ നേതൃത്വത്തിൽ പ്രാർത്ഥിച്ച് ആരംഭിക്കുകയും ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്തു.

പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് എൻ. ആർ. പുര മേഖലയുടെ വാർഷിക പരീക്ഷ നരസിംഹരാജപുര സെന്റ് ജോർജ്...
28/07/2024

പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് എൻ. ആർ. പുര മേഖലയുടെ വാർഷിക പരീക്ഷ നരസിംഹരാജപുര സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ വെച്ച് ബഹു. വൈദീകരുടെ മഹനീയ സാന്നിധ്യത്തിൽ പ്രാർത്ഥിച്ച് ആരംഭിക്കുകയും ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്തു.

പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് കണ്ണൂർ - വയനാട് മേഖലയുടെ വാർഷിക പരീക്ഷ മീനങ്ങാടി സെന്റ് മേരീ...
28/07/2024

പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് കണ്ണൂർ - വയനാട് മേഖലയുടെ വാർഷിക പരീക്ഷ മീനങ്ങാടി സെന്റ് മേരീസ് സൂനോറോ തീർത്ഥാടന കേന്ദ്രത്തിലും കേളകം സെന്റ് മേരീസ് സൂനോറോ യാക്കോബായ പള്ളിയിലും വെച്ച് പ്രാർത്ഥിച്ച് ആരംഭിച്ചു.

പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് സൗത്ത് കാനറ മേഖലയുടെ വാർഷിക പരീക്ഷ നെല്ല്യാടി സെന്റ് തോമസ് യ...
28/07/2024

പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് സൗത്ത് കാനറ മേഖലയുടെ വാർഷിക പരീക്ഷ നെല്ല്യാടി സെന്റ് തോമസ് യാക്കോബായ പള്ളിയിൽ പ്രാർത്ഥിച്ച് ആരംഭിച്ചു,

28/07/2024

പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് കാസർഗോഡ് മേഖലയുടെ വാർഷിക പരീക്ഷ പൗരസ്ത്യ സുവിശേഷ സമാജം പടന്നക്കാട് സെന്റ് ജോർജ്ജ് പള്ളിയിൽ പ്രാർത്ഥിച്ച് ആരംഭിച്ചു.

പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് തിരുക്കൊച്ചി മേഖലയുടെ വാർഷിക പരീക്ഷ പൗരസ്ത്യ സുവിശേഷ സമാജം ക...
28/07/2024

പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് തിരുക്കൊച്ചി മേഖലയുടെ വാർഷിക പരീക്ഷ പൗരസ്ത്യ സുവിശേഷ സമാജം കേന്ദ്ര ആസ്ഥാനത്ത് പ്രാർത്ഥിച്ച് ആരംഭിക്കുന്നു.

പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനം നൂറാമത് വാർഷിക പൊതുയോഗം 2024 മെയ് 14 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് അതിഭദ്രാസനാധിപൻ അഭ...
14/05/2024

പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനം നൂറാമത് വാർഷിക പൊതുയോഗം 2024 മെയ് 14 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് അതിഭദ്രാസനാധിപൻ അഭിവന്ദ്യനായ മോർ ക്രിസോസ്റ്റമോസ്‌ മർക്കോസ്‌‌ മെത്രാപ്പോലീത്ത തിരുമനാസിന്റെ അനുഗ്രഹീത അദ്ധ്യക്ഷതയിൽ ഹെഡ്ഡാഫീസ് ചാപ്പലിൽ ആരംഭിച്ചു.

പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ അഭിമാന സൗധം, നമ്മുടെ കേന്ദ്ര ഓഫീസ്.
14/05/2024

പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ അഭിമാന സൗധം, നമ്മുടെ കേന്ദ്ര ഓഫീസ്.

പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് പ്രസിഡന്റ് അഭിവന്ദ്യനായ മോർ ക്രിസോസ്റ്റമോസ്‌ മർക്കോസ്‌‌ മെത്...
09/03/2024

പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് പ്രസിഡന്റ് അഭിവന്ദ്യനായ മോർ ക്രിസോസ്റ്റമോസ്‌ മർക്കോസ്‌‌ മെത്രാപ്പോലീത്ത തിരുമനസിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ സേക്രട്‌ തിയോളജി ഏകവത്സര കറസ്പോണ്ടൻസ് കോഴ്സിന്റെ തിരുക്കൊച്ചി മേഖലയുടെ കൺടാക്ട് ക്ലാസ് 2024 മാർച്ച് 9 ശനിയാഴ്ച്ച രാവിലെ 09:30 മുതൽ വൈകിട്ട് 04:00 മണി വരെ സമാജത്തിന്റെ പ്രഥമ ദൈവാലയവും ഈ വർഷം നവതി ആഘോഷിക്കുന്നതുമായ നെടുങ്ങപ്ര ഒലിക്കമുകൾ സെന്റ് തോമസ് എഡേസ യാക്കോബായ പള്ളിയിൽ വെച്ച് നടക്കുന്നു.
പ്രാർത്ഥനക്ക് ശേഷം ശ്രീ. റെജി ജോസഫ് സങ്കീർത്തനം വായിച്ചു. ഇടവക വികാരി റവ. ഫാ. തോമസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് കോഴ്സ് കോർഡിനേറ്റർ ശ്രീ. സിജു റ്റി. പോൾ സ്വാഗതം ആശംസിച്ചു. പൗരസ്ത്യ സുവിശേഷ സമാജം വൈസ് പ്രസിഡന്റ് പാറേക്കര വന്ദ്യ പൗലോസ്‌ കോർ-എപ്പിസ്ക്കോപ്പ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. എം. സി. വർക്കി കോഴ്സും അസൈൻമെന്റും തുടർന്നുള്ള പരീക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകി. ഇടവക ട്രസ്റ്റി ശ്രീ. ഏലിയാസ് മാത്യു ആശംസകൾ അറിയിച്ചു.
പഠിതാക്കൾ ഓൺലൈൻ ക്ലാസെടുത്ത അദ്ധ്യാപകരുമായി നേരിട്ട് സംവദിക്കുകയും പരസ്പരം പരിചയപ്പെടുകയും ചെയ്തു. ഇടവകയുടെ സെക്രട്ടറി ശ്രീമതി ആലീസ് ഏലിയാസ് നന്ദി രേഖപ്പെടുത്തി.

പെരുമ്പാവൂർ ഓർഫനേജ് ചാപ്പലിൽ വെച്ച് നടക്കുന്ന എം.ജെ.എസ്‌.എസ്‌.എ. പെരുമ്പാവൂർ ഡിസ്ട്രിക്ട് അദ്ധ്യാപക യോഗത്തിൽ പൗരസ്ത്യ സു...
01/10/2023

പെരുമ്പാവൂർ ഓർഫനേജ് ചാപ്പലിൽ വെച്ച് നടക്കുന്ന എം.ജെ.എസ്‌.എസ്‌.എ. പെരുമ്പാവൂർ ഡിസ്ട്രിക്ട് അദ്ധ്യാപക യോഗത്തിൽ പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനാധിപൻ അഭിവന്ദ്യനായ മോർ ക്രിസോസ്റ്റമോസ്‌ മർക്കോസ്‌‌ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തുന്നു.
പാറേക്കര വന്ദ്യ പൗലോസ്‌ കോർ-എപ്പിസ്ക്കോപ്പ പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് പ്രിൻസിപ്പാളും എം.ജെ.എസ്‌.എസ്‌.എ. മുൻ സെക്രട്ടറിയുമായ ശ്രീ. എം. സി. വർക്കി, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ശ്രീ. പി. സി. ജോൺസൺ, സെക്രട്ടറി ശ്രീ. അജി പീറ്റർ എന്നിവർ സമീപം.
പ്രതികൂല കാലാവസ്ഥയിലും ആറ് സണ്ടേസ്ക്കൂളുകളിൽ നിന്നായി നൂറോളം അദ്ധ്യാപകർ പങ്കെടുക്കുന്നു. ഓരോ സണ്ടേസ്ക്കൂളുകളിൽ നിന്നും ടീമായുള്ള അദ്ധ്യാപകരുടെ ആരാധനാഗീതത്തിന് ശേഷം വൈകിട്ട് മൂന്നര മണിയോടെ യോഗം അവസാനിക്കും.

എം.ജെ.എസ്‌.എസ്‌.എ. പെരുമ്പാവൂർ ഡിസ്ട്രിക്ട് അദ്ധ്യാപക യോഗത്തിൽ  പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട...
01/10/2023

എം.ജെ.എസ്‌.എസ്‌.എ. പെരുമ്പാവൂർ ഡിസ്ട്രിക്ട് അദ്ധ്യാപക യോഗത്തിൽ പൗരസ്ത്യ സുവിശേഷ സമാജം മിഷനറി ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട് പ്രിൻസിപ്പാളും എം.ജെ.എസ്‌.എസ്‌.എ. മുൻ സെക്രട്ടറിയുമായ ബഹു. എം. സി. വർക്കി സാർ ക്ലാസെടുക്കുന്നു.
പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനാധിപൻ അഭിവന്ദ്യനായ മോർ ക്രിസോസ്റ്റമോസ്‌ മർക്കോസ്‌‌ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട്, പാറേക്കര വന്ദ്യ പൗലോസ്‌ കോർ-എപ്പിസ്ക്കോപ്പ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ശ്രീ. പി. സി. ജോൺസൺ എന്നിവർ സമീപം.

Address

Iringole P O
Perumbavoor
683548

Opening Hours

2:45pm - 5:30pm

Telephone

+919995000939

Alerts

Be the first to know and let us send you an email when EAE Missionary Training Institute posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to EAE Missionary Training Institute:

Share