St Peter's And St Paul's Orthodox Church Valayanchirangara,Perumbavoor

St Peter's And St Paul's Orthodox Church Valayanchirangara,Perumbavoor [email protected] december 8,9 തിരുമേനിയുടെ ഓര്‍മ്മ ദിവസം പെരുന്നാള്‍ ആയി കൊണ്ടാടപെടും ..

1953 September 20 യാം തീയതി അഭിവന്ദ്യ ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീതയാല്‍ ( പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കാതോലിക്ക ബാവ ) കൂദാശ ചെയപെട്ടു മാര്‍ പത്രോസ് പൗലോസ്‌ ശ്ലീഹന്മാരുടെ നാമത്തില്‍ പള്ളി സ്ഥാപിതമായി .

1951-1952 കാലഘട്ടത്തില്‍ കല്ലറക്ക പറമ്പില്‍ ബഹു :K P പൗലോസ്‌ അച്ഛന്റെ ( ബി ഡി അച്ഛന്‍ ) നേതൃത്വത്തില്‍ ഇപ്പോള്‍ പള്ളി സ്ഥിതി ചെയുന്ന സ്ഥാലം കൊലാറമാലില്‍ വര്‍ക്കി കോരയുടെ പേരില്‍ വാങ്ങി പള്ളി വാങ്ങി സ്ഥാപിച്ചു ...
പള്ളിയുടെ ആദ്യത്തെ വികാരി ആയി റെ Fr K P പൗലോസ്‌ അച്ഛന്‍ നിയമിതനായി . 1953 september 20 മുതല്‍ അഭിവന്ദ്യ മെത്രപോലീതമാരുടെ നിര്‍ദേശ പ്രകാരം കണിയാംകുടി പടിഞ്ഞാറേ വീട്ടില്‍ വര്‍ക്കി പൈലി യെയും ,അറാകുടി തൊമ്മന്‍ വര്‍ക്കി യെയും ആദിയത്തെ കൈകാരന്‍മാരായി നിയമിച്ചു ..
1955 april 17 ന് പള്ളിയുടെ ആദ്യത്തെ ഇടവക പൊതുയോഗം ബഹു: K P Poulose അച്ഛന്റെ അധിയക്ഷതയില്‍ ചേര്‍ന്ന് ഭരണ സമിതി തിരഞ്ഞെടുത്തു ..
1955 May !3 ന് Rev Fr: K P Poulose അച്ഛന്‍ നമ്മള്ളില്‍ നിന്ന് വാങ്ങിപോയി ,പള്ളി സെമിത്തേരിയില്‍ ആദ്യമായി അടക്കപെട്ടു ..
ഈ ഇടവകയുടെ കാവല്‍ പിതാക്കന്മാരായ പരിശുദ്ധ പതോസ് പൗലോസ്‌ ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാള്‍ februvary 2,3 തീയതികളില്‍ വലിയ പെരുനാള്‍ ആയി ആഘോഷികപെടുന്നു . പ:ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ അഭയപെട്ടു കൊണ്ട് കിഴകെ കുരിശും തൊട്ടിയും ,പ :പരുമല തിരുമേനിയുടെ നാമത്തില്‍ അഭയാപെട്ടുകൊണ്ട് പടിഞ്ഞാറേ കുരിശും തൊട്ടിയും സ്ഥാപിച്ചിരിക്കുന്നു ..
ഈ ഇടവകയുടെ തിരുമേനിയും ,ഞങ്ങളുടെ വഴികാട്ടിയും ,ഓരോ ഇടവകാങ്ങങ്ങളുടെയും ഹൃദയത്തില്‍ ജീവികുനതുമായ ഞങ്ങളുടെ മാത്യൂസ്‌ മാര്‍ ബര്‍ണബാസ് മെട്രാപോലീത്തയെ അങ്ങേയറ്റം ആദരവോടെ സ്മരിക്കുന്നു .. തിരുമേനിയുടെ ഓര്‍മ്മ വഴ്വിനായി തീരട്ടെ ..

16/08/2026

✝️അഭിവന്ദ്യ സക്കറിയ മാർ നിക്കോളാവോസ് തിരുമേനിയുടെ കാർമികത്വത്തിൽ, ആറു ബാലന്മാരെ ശുശ്രൂഷകരായി മദ്ബഹായിലേക്ക് വിളിച്ചെടുത്ത അനുഗ്രഹീത നിമിഷം. 🙏✨
വിശ്വാസത്തിന്റെ വഴിയിൽ കുഞ്ഞുമനസ്സുകൾ സമർപ്പിക്കപ്പെടുന്ന ഈ പുണ്യനിമിഷം എന്നും ഓർമ്മയിൽ നിറയട്ടെ. ⛪❤️

Address

Valayanchirangara
Perumbavoor
683556

Alerts

Be the first to know and let us send you an email when St Peter's And St Paul's Orthodox Church Valayanchirangara,Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Peter's And St Paul's Orthodox Church Valayanchirangara,Perumbavoor:

Shortcuts

Share