Koinonia Suvishesha Sangam

Koinonia Suvishesha Sangam for Fellowship and communication

Vilangu St Marys Church Mooron Koodasa 09/01/26
10/01/2026

Vilangu St Marys Church Mooron Koodasa 09/01/26

13/12/2025
ഗുഡ് സമരിറ്റൻ ഫെല്ലോഷിപ്പിൽ അംഗങ്ങൾ ആകുഇന്ന് വൃക്ക രോഗം ആളുകളെ സാമ്പത്തികമായി മാനസികമായും ത ളർത്തുന്ന രോഗമായി മാറിക്കൊണ്...
07/12/2025

ഗുഡ് സമരിറ്റൻ ഫെല്ലോഷിപ്പിൽ അംഗങ്ങൾ ആകു

ഇന്ന് വൃക്ക രോഗം ആളുകളെ സാമ്പത്തികമായി മാനസികമായും ത ളർത്തുന്ന രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രായവ്യത്യാസം ഇല്ലാതെ കണ്ടുവരുന്ന വൃക്ക രോഗം മറ്റു രോഗങ്ങളെപ്പോലെ പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കാൻ കഴിയുകയില്ല. ഇതിനുള്ള ഏക പോംവഴി ഡയാലിസിസ് ചെയ്യുക എന്നുള്ളതാണ് ആ കാഴ്ചപ്പാടിലൂടെയാണ് 10 വർഷം മുമ്പ് എൽദോ മോർ ഡയാലിസിസ് സെന്റർ എന്ന പ്രസ്ഥാനം രണ്ട് മെഷീനുകൾ കൊണ്ട് പ്രവർത്തനം ആരംഭിച്ചത്. ഇന്ന് 34 മിഷീനുകളിൽ ഇവിടെ പ്രവർത്തന സജ്ജമാണ്. ഇതിലൂടെ ഒരു ദിവസം 68 ഓളം കിഡ്നി രോഗികൾക്ക് സൗജന്യമായും 350 രൂപ നിരക്കിലും ഡയാലിസ് ചെയ്തു വരുന്നു. ഒരുമാസം 1600ഓളം ഡയാലിസിസ് ഇവിടെ ചെയ്തു വരുന്നു. ഏറെ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇന്ന് ഈ സ്ഥാപനം കടന്നു പോകുന്നത്. ഗുഡ്സ് സമരിറ്റൻ ഫെല്ലോഷിപ് എന്ന ഒരു പദ്ധതി രൂപീകൃതമാക്കി നിങ്ങ ളുടെ വരുമാനത്തിൽ നിന്ന് തുച്ഛമായ ഒരു സംഖ്യ 1000 രൂപ എന്ന നിരക്കിൽ എല്ലാ മാസവും നൽകുകയോ നിങ്ങളുടെ ചുറ്റുപാടുമുള്ള ആളുകളെ കൊണ്ടോ ഈ പദ്ധതിയിൽ അംഗങ്ങൾ ആയി ചേർക്കുകയോ ചെയ്യുന്നത് ഈ പ്രസ്ഥാനത്തിന് ഏറെ സഹായക മാകും. ഇതിലൂടെ ഇനിയും ഒരുപാട് കിഡ്‌നി രോഗികളെ സഹായിക്കുവാനായിട്ട് ഈ പ്രസ്ഥാനത്തിന് സാധിക്കും good Samaritan felloship അംഗങ്ങൾ ആവുക
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് Good Samaritan ഫെല്ലോഷിപ്പിൽ അംഗങ്ങൾ ആവുക

Eldho Mor Baselious Dialysis Centre
Bank -South Indian Bank
A/C No.- 0164073000041574
IFSC. - SIBL0000164
Branch - Perumbavoor

WhatsApp Group Invite

22/11/2025
I got 4 reactions on my recent top post! Thank you all for your continued support. I could not have done it without you....
22/11/2025

I got 4 reactions on my recent top post! Thank you all for your continued support. I could not have done it without you. 🙏🤗🎉

Parish Mission Nov 8, 2025 @ vaikara bethelhem Church.
10/11/2025

Parish Mission Nov 8, 2025 @ vaikara bethelhem Church.

പാരീഷ് മിഷൻ 2025പരി : യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖല - കൊയ്‌നോനിയ സുവിശേഷ സംഘത്തിന്റെ നേതൃത്വത...
29/10/2025

പാരീഷ് മിഷൻ 2025

പരി : യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖല - കൊയ്‌നോനിയ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിൽ - 2025 നവംബർ 8 ശനിയാഴ്ച, വായ്ക്കര ജെറുസലേം സെന്റ് പീറ്റേഴ്‌സ് ചാപ്പലിൽ, ഇടവക മെത്രപ്പോലീത്ത അഭി : മാത്യൂസ് മോർ അഫ്രേം തിരുമേനിയുടെ അനുഗ്രഹീത നേതൃത്വത്തിൽ നടത്തപ്പെടുന്നു.

അന്നേ ദിവസം ഉച്ചക്ക് 2 മണിമുതൽ ഭവനസന്ദർശനവും തുടർന്ന് 6:30 pm ന് സന്ധ്യപ്രർത്ഥനയും സുവിശേഷ യോഗവും നടത്തപ്പെടുന്നു.

യോഗത്തിലേക്കു ഏവരെയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നു.

എന്ന്

Fr പൗലോസ് പള്ളത്തുകൂടി
കോർഡിനേറ്റർ
കൊയ്‌നോനിയ സുവിശേഷസംഘം

വൈദീകരുടെ കബറടക്ക ശുഷ്രൂഷ ഗാനം, അഭി : മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത
28/10/2025

വൈദീകരുടെ കബറടക്ക ശുഷ്രൂഷ ഗാനം, അഭി : മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത

കറ് യൂസോ | SORROW | വൈദീകരുടെ കബറടക്ക ശുശ്രൂഷയിലെ ഗീതം | H.G Mathews Mor AphremHymn for the funeral service of priests in the Syriac Orthodox Church. Hymn is...

Address

Koinonia Bishop House Allapra
Perumbavoor
683556

Telephone

+917560983601

Website

Alerts

Be the first to know and let us send you an email when Koinonia Suvishesha Sangam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Koinonia Suvishesha Sangam:

Share