Panekavu Temple

Panekavu Temple മകരചൊവ്വ മഹോത്സവം പൊങ്കാല സമര്പ്പണവും കളമെഴുത്തും പാട്ടും 2020 Jan 20 21 Monday and Tuesday Sunil Dath (S/o Late Sri Veleppan Nair). Gopalakrishna Varrier, Sri.

The location of Panekavu Bhagawati Saastha Temple has a trail of diverse and intense cultural history attached to it. The place where the temple stands has been considered holy since ages as this place was the hot spot for performing all rituals and pooja’s by a “CHAKYAR family”. With time the sacred land wasinherited
by family member’s generations after generations. It may be considered as an ill

-fate of the sacred place or lack of will, the place wasn’t given due importance and ultimately had to be sold off. In this age of extreme developments taking place all around the world who isn’t crying for a piece of land to set-up their industries and having a merry time making
good business. But Devi had already decided upon the fate of the holy land and it was then only that the piece of land was bought by a devotee named
Sri. He didn’t have any sort of business making intention but to carry forward the rich devotional and cultural heritage of the
sacred land. Under the able guidance of a renowned astrologer Sri. Sunil Dath built separate shrines of Bhagawati (known as Vana Durga),
Shastavu (Lord Ayyapan), Bhadrakali along with Sarpam and Rakshas. Sri. Sunil Dath has succeeded in retaining the sacredness of the land with the same effervescence as it was during the time of the ancestors. The major factor
which was strictly kept in mind while building the temple was the Vastu-Shastra principles. The “Punaprathista” (process of setting up of the shrines at their respective places) was done by
Tantri Kashankottu Manakkal Brahma Sri Damodaran Namboodiripaadu and Narayanan Namboodiri Padu. It is since then pooja’s are being done on a
regular basis in the first Friday and Saturday of every English month and also during the entire Mandala season till makar Sankranthi. The beauty of the Temple location has been enhanced manifolds with the presence of a natural stream flowing by the side of the main temple. The stream has
been dedicated to “Lord Ayyapa” as the green stream resembles the Pamba River in Sabarimala, which is considered to be the abode of Lord Ayyapa. By the
blessings of the Lord, the stream flows all throughout the year. It is our duty to carry forward the rich cultural and devotional heritage of the temple for endless years and help in keeping alive the holiness of the
“Panekavu Bhagawati Saastha Temple.”

07/08/2026
ശ്രീരാമ ദ്വാദശ നാമ സ്തോത്രം "ശ്രീരാമം, രഘുനാഥം ചരാമചന്ദ്രം ച ശാശ്വതം।രാജീവലോചനം രാമംരാജേന്ദ്രം രഘുപുങ്ഗവം॥ജാനകീവല്ലഭം ദേ...
07/08/2026

ശ്രീരാമ ദ്വാദശ നാമ സ്തോത്രം
"ശ്രീരാമം, രഘുനാഥം ച
രാമചന്ദ്രം ച ശാശ്വതം।
രാജീവലോചനം രാമം
രാജേന്ദ്രം രഘുപുങ്ഗവം॥
ജാനകീവല്ലഭം ദേവം
ജൈത്രം ജാമദഗ്ന്യജിത്।
ദാശരഥിം മഹാവീര്യം
ഹനുമത്പ്രിയമവ്യയം॥"
ശ്രീരാമന്റെ അനുഗ്രഹം ലഭിക്കുന്നു.ജീവിതത്തിൽ ധൈര്യവും ആത്മവിശ്വാസവും വർധിക്കുന്നു.✨
കുടുംബത്തിൽ ഐക്യവും മംഗളവും ഉണ്ടാകാൻ സഹായിക്കുന്നു.ഭയവും ദുഃഖവും അകന്ന് മനഃശാന്തി കൈവരുന്നു.പാപക്ഷയത്തിനും സത്‌ബുദ്ധി ലഭിക്കുന്നതിനും ഭക്തിപൂർവ്വം ജപിക്കുന്നത് ശ്രേഷ്ഠമാണെന്ന് പരമ്പരാഗത വിശ്വാസമുണ്ട്.
🙏

07/08/2026

The Recitation Of The Devi Mahatmya Is Most Pleasing To Maa Durga.

“This Entire Glorification Of Mine Draws one Near To Me.”
“As by the offerings of finest cattle, flowers, gifts, incense, perfumes, and lights, made day and night for a year; and as by the feeding of brahmanas, by oblations, by consecrated water;”
“and as by diverse other propitiations and offerings; so also By Hearing The Recital Of My Auspicious Deeds Am I Pleased.”

- Chapter 12, Verses 20, 21, 22, The Devi Mahatmya

Maa Durga Accepts all offerings, rituals, and rites no matter how big or small from devotees during worship, Most Pleasing To Maa Durga Is the devotees’ sincere Recitation Of The Holy Devi Mahatmya. The Sacred Verses Have The Power To Draw the reciter Nearer Towards Maa.

May Maa Durga Bless all sincere devotees near and far
======
learn more From
“ Maa-Durga.com ”

worship Maa Durga At The Temple
" Maa-Durga.com/puja "

ഗണപതി ഹോമത്തിലും , രാമായണ പാരായണത്തിലും പങ്കു കൊണ്ട്, ഏവരും ശാസ്താ സമേതയായ ഭഗവതിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാവണമെന്ന് അ...
03/08/2026

ഗണപതി ഹോമത്തിലും , രാമായണ പാരായണത്തിലും പങ്കു കൊണ്ട്, ഏവരും ശാസ്താ സമേതയായ ഭഗവതിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാവണമെന്ന് അഭ്യർത്ഥിക്കുന്നു.🙏🏻
ഗണപതി ഹോമം ബുക്ക് ചെയ്യാൻ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക

📞7025814155

പവിത്രമായ ശ്രാവണത്തിന്റെ ആദ്യ തിങ്കളിൽഭൂമിയിലാകെ ഭക്തിയുടെ മൃദുലസംഗീതം പകരുന്നൊരു പ്രഭാതം.ഹൃദയങ്ങൾ ശാന്തമാകുന്ന,ദൈവാനുഗ്...
03/08/2026

പവിത്രമായ ശ്രാവണത്തിന്റെ ആദ്യ തിങ്കളിൽ
ഭൂമിയിലാകെ ഭക്തിയുടെ മൃദുലസംഗീതം പകരുന്നൊരു പ്രഭാതം.
ഹൃദയങ്ങൾ ശാന്തമാകുന്ന,
ദൈവാനുഗ്രഹം മേഘമായി ചൊരിയുന്ന
മഹാദേവന്റെ പുണ്യനിമിഷം.ശിവന്റെ കൃപയാൽജീവിതം പുതുവെളിച്ചം കണ്ടെത്തട്ടെ;
ദുഃഖങ്ങൾ നീങ്ങി,മനസുകൾ ശാന്തിയുടെ വഴിയിലേക്ക് തിരിയട്ടെ.കൈതൊഴുന്ന ഓരോ ഭക്തഹൃദയത്തിലുംശിവതേജസ് പകരട്ടെ.ശ്രാവണത്തിന്റെ ഈ പവിത്ര ദിനത്തിൽഎല്ലാ ഭാരതീയർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.
മഹാദേവന്റെ ദിവ്യാനുഗ്രഹം
എല്ലാവരുടെയും ജീവിതത്തിൽ
നിത്യമായി തെളിഞ്ഞുനിൽക്കട്ടെ.ഓം നമഃ ശിവായ.🙏🏼

ശ്രീരാമ ജയ രാമ ജയ ജയ രാമ ।ശ്രീരാമ ജയ രാമ ജയ ജയ രാമ ॥ശ്രീരാമ രാമ രഘുനന്ദന രാമ രാമശ്രീരാമ രാമ ഭരതാഗ്രജ രാമ രാമ ।ശ്രീരാമ രാ...
17/07/2026

ശ്രീരാമ ജയ രാമ ജയ ജയ രാമ ।
ശ്രീരാമ ജയ രാമ ജയ ജയ രാമ ॥
ശ്രീരാമ രാമ രഘുനന്ദന രാമ രാമ
ശ്രീരാമ രാമ ഭരതാഗ്രജ രാമ രാമ ।
ശ്രീരാമ രാമ രണകർ‍ക്കശ രാമ രാമ
ശ്രീരാമ രാമ ശരണം ഭവ രാമ രാമ ॥
ജയ് ശ്രീറാം! 🙏🙏🙏

ശ്രീരാമ ജയ രാമ ജയ ജയ രാമ ।ശ്രീരാമ ജയ രാമ ജയ ജയ രാമ ॥ശ്രീരാമ രാമ രഘുനന്ദന രാമ രാമശ്രീരാമ രാമ ഭരതാഗ്രജ രാമ രാമ ।ശ്രീരാമ രാ...
17/07/2026

ശ്രീരാമ ജയ രാമ ജയ ജയ രാമ ।
ശ്രീരാമ ജയ രാമ ജയ ജയ രാമ ॥
ശ്രീരാമ രാമ രഘുനന്ദന രാമ രാമ
ശ്രീരാമ രാമ ഭരതാഗ്രജ രാമ രാമ ।
ശ്രീരാമ രാമ രണകർ‍ക്കശ രാമ രാമ
ശ്രീരാമ രാമ ശരണം ഭവ രാമ രാമ ॥
ജയ് ശ്രീറാം! 🙏🙏🙏

ഗൃഹങ്ങളിലും, ക്ഷേത്രങ്ങളിലും ഇനി രാമായണ ശീലുകൾ. രാമായണ മാസാചരണം ജൂലൈ 17ന് ആരംഭിക്കും.





11/05/2026

ഇന്ന് (11/5/26) മെയ് പതിനൊന്ന് —
മാടമ്പ് കുഞ്ഞുക്കുട്ടൻ തിരുമേനി ഭഗവൽപാദം പൂകിയിട്ട് അഞ്ച് വർഷം. കാലം കടന്നുപോയാലും, അദ്ദേഹം ഹൃദയങ്ങളിൽ കൊത്തിവെച്ച സ്നേഹവും ജ്ഞാനവും ദർശനവും ഇന്നും മായാതെ നില്ക്കുന്നു.
സാഹിത്യം, അഭിനയം, തിരക്കഥ, ആനകളുടെ ലോകം, പൂമുള്ളി ആറാം തമ്പുരാനോടൊപ്പം പഠിച്ച ശാസ്ത്രങ്ങൾ എല്ലാം മനുഷ്യസ്നേഹത്തിന്റെ ഒരു പാതയായിരുന്നു.
പുല്ലുവഴി പാനെക്കാവിൽ അദ്ദേഹം ചെലവഴിച്ച നിമിഷങ്ങളുടെ ചൂടും ജ്ഞാനവും ഇന്നും മനസിൽ തെളിഞ്ഞിരിക്കുന്നു.
പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സ്നേഹിച്ച ആ മഹാനായ മനസ്സ് നമ്മെ പഠിപ്പിച്ചത് കരുണയുടെ വഴിയാണ്.
അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് വിനീതമായ പ്രണാമം. 🙏🏼 ഓം ശാന്തി 🙏🏼

Address

Panekavu Bhagavathy Shastha Temple, Pulluvazhy
Perumbavoor
683541

Opening Hours

Monday 6am - 9am
6pm - 8:15pm
Tuesday 6am - 9am
6pm - 8:15pm
Wednesday 6am - 9am
6pm - 8:15pm
Thursday 6am - 9am
6pm - 8:15pm
Friday 6am - 9:15am
6pm - 8:15pm
Saturday 6am - 9am
6pm - 9pm
Sunday 6am - 8:15am
6pm - 8:30pm

Telephone

+919544330307

Alerts

Be the first to know and let us send you an email when Panekavu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share