16/08/2026
നമ്മുടെ സണ്ടേസ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എലിസബത്ത് ഷാബി ഒഴിവു സമയം എത്ര മനോഹരമായാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടോ?
താൻ സ്വന്തമായി ഉണ്ടാക്കിയ മനോഹരമായ ബാഗുകൾ തന്റെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുന്നു.
📱 ഒരു ചെറിയ ചിന്ത:
വെറുതെ മൊബൈൽ ഫോണിൽ നോക്കി സമയം കളഞ്ഞ് ആരോഗ്യം നശിപ്പിക്കാറുണ്ടോ? എലിസബത്തിനെപ്പോലെ നമ്മുടെ ഒഴിവു സമയം നല്ല കാര്യങ്ങൾക്കായി ഉപയോഗിച്ചുതുടങ്ങിയാലോ?
#𝗻𝗲𝗹𝗹𝗶𝗺𝗼𝗹𝗮𝗺𝘀𝘀@𝟵𝟵𝟵𝟱𝟬𝟬𝟬𝟵𝟯𝟵