Airapuram Bhagavathy Kshethram

Airapuram Bhagavathy Kshethram Official Page
ഹിന്ദു സേവാ സമിതി ട്രസ്റ്റ്
Reg.No ER 160/IV/2019
Mob-9496739184

27/09/2025
നവരാത്രി ആഘോഷം - 2025
25/09/2025

നവരാത്രി ആഘോഷം - 2025

✨കുംഭഭരണി മഹോത്സവം 2025✨
22/01/2025

✨കുംഭഭരണി മഹോത്സവം 2025✨

ശ്രീകൃഷ്ണ ജയന്തി ആശംസകൾ ✨
26/08/2024

ശ്രീകൃഷ്ണ ജയന്തി ആശംസകൾ ✨

പ്രിയ ഭക്തജനങ്ങളെ...നമ്മുടെ ഈ വർഷത്തെ പത്താമുദയമഹോത്സവം  2024 ഏപ്രിൽ 23(1199 മേടം 10) ചൊവ്വാഴ്ച സമുചിതമായി ആഘോഷിക്കുകയാണ...
27/03/2024

പ്രിയ ഭക്തജനങ്ങളെ...
നമ്മുടെ ഈ വർഷത്തെ പത്താമുദയമഹോത്സവം 2024 ഏപ്രിൽ 23(1199 മേടം 10) ചൊവ്വാഴ്ച സമുചിതമായി ആഘോഷിക്കുകയാണ്. രാവിലെ 6 മണിയ്ക്ക് അഭിഷേകത്തോടെ ആരംഭിക്കുന്ന ചടങ്ങുകളിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ചാന്താട്ടം, ഭഗവതിസേവ , എന്നീ പ്രധാന വഴിപാടുകൾ നടത്തപ്പെടുന്നു. ഉച്ചയ്ക്ക് 12.30 ന് അന്നദാനവും വൈകിട്ട് 6.30 ന് ദീപാരാധനയും, രാത്രി 8.30 ന് മേജർ സെറ്റ് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ താലപ്പൊലി രഥഘോഷയാത്രയും, 12 മണിയ്ക്ക് മുടിയേറ്റും നടത്തപ്പെടുന്നു.
#അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ചാന്താട്ടം, ഭഗവതിസേവ എന്നീ പ്രധാന വഴിപാടുകളിൽ ഭക്തജനങ്ങൾക്ക് പങ്കാളികളായി ദേവിക്ക് സമർപ്പിക്കാവുന്നതാണ്.(വിശദ വിവരങ്ങൾക്ക് ഫോൺ -9496739184, 9744215024)
ദേവിയുടെ കൃപാകടാക്ഷങ്ങൾ ഏവർക്കും ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ ഭക്തജനങ്ങളേയും പത്താമുദയമഹോത്സവത്തിലേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു....🙏🙏

 #പ്രിയ ഭക്തജനങ്ങളെ തിരുവുത്സവത്തിൻ്റെ മൂന്നാം ദിനമായ ഇന്ന് രാത്രി 11 മുതൽ പ്രധാന വഴിപാടായ ഗരുഡൻ പയറ്റ് ആരംഭിക്കുകയാണ് ....
15/02/2024

#പ്രിയ ഭക്തജനങ്ങളെ
തിരുവുത്സവത്തിൻ്റെ മൂന്നാം ദിനമായ ഇന്ന് രാത്രി 11 മുതൽ പ്രധാന വഴിപാടായ ഗരുഡൻ പയറ്റ് ആരംഭിക്കുകയാണ് . ഭക്തജനങ്ങളുടെ സൗകര്യാർത്ഥം വാഹന പാർക്കിങ്ങുകൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഏർപ്പാടാക്കിയിരിക്കുന്നത്. എല്ലാ ഭക്തജനങ്ങളും ഈ സൗകര്യങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ഏവർക്കും കുംഭഭരണി മഹോത്സവ ആശംസകൾ✨

04/02/2024

# ഉത്സവം വന്നെത്തി..✨❣️
കണ്ണിൽ ദേവി ചൈതന്യവും കാതിൽ ദേവി മന്ത്രങ്ങളും അലയടിച്ച് ചുണ്ടിൽ പ്രാർത്ഥനകളുമായി, മനസ്സും ശരീരവും ദേവി സന്നിധിയിൽ സമർപ്പിച്ച് ഉത്സവക്കാലം തുടങ്ങുകയായി.......
ശ്രീമദ് ഭാഗവതത്തിലൂടെ മനുഷ്യ മനസ്സിനു ശുഭചിന്തകളും ധൈര്യവും കരുത്തും ലഭിക്കുന്നതിനോടൊപ്പം ഉത്സവ നാളുകളിലെ കലാപരിപാടികളും നൃത്തനൃത്യങ്ങളും മനസ്സുകളിൽ ആഘോഷവും ആഹ്ലാദവും നിറഞ്ഞ പുത്തനുണർവുകളും നൽകുന്നു....
ദേവി പ്രഭയാൽ അനുഗ്രഹീതമായ നമ്മുടെ ഗ്രാമത്തിൻ്റെ ഉത്സവാഘോഷങ്ങൾ ഇന്ന് ആരംഭിക്കുകയാണ്. എല്ലാ ഭക്തജനങ്ങൾക്കും സർവ ഐശ്വര്യങ്ങളും സമ്പൽ സമൃദ്ധിയും സന്തോഷവും ഐരാപുരത്തു കാവിലമ്മ നൽകട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് , ഏവരേയും തിരുവുത്സവത്തിലേയ്ക്ക് സ്നേഹപൂർവം ക്ഷണിയ്ക്കുന്നു...✨🙏❤️
4 to 15@2024 #

14/01/2024

പ്രിയ ഭക്തജനങ്ങളെ....
#കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് 2024 ഫെബ്രുവരി 14-ാം തീയതി രാത്രി 7 മണിയ്ക്ക് അനുമോദന സദസ്സും പുരസ്കാര വിതരണവും നടത്തപ്പെടുന്നു.
2022-23 അദ്ധ്യയന വർഷത്തെ പരീക്ഷകളിൽ SSLC , Plus Two ക്ലാസ്സുകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവരും, ഡിഗ്രി പരീക്ഷയിൽ 80% മാർക്കോ അധികമോ, ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രൊഫഷണൽ കോഴ്‌സുകളിലും ഉന്നതവിജയം കരസ്ഥമാക്കിയവരും മാർക്ക് ലിസ്റ്റിന്റെ കോപ്പി 2024 ജനുവരി 30 ന് മുൻപായി ദേവസ്വം ഓഫീസിൽ നൽകുവാൻ താൽപര്യപ്പെടുന്നു....

 #ഉത്സവം വരവായ്✨  #തിരുവുത്സവം 2024.... 🙏
02/01/2024

#ഉത്സവം വരവായ്✨
#തിരുവുത്സവം 2024.... 🙏

Address

Airapuram
Perumbavoor
683541

Opening Hours

Monday 5:45am - 10:30am
5:30pm - 7pm
Tuesday 5:45am - 10:30am
5:30pm - 7pm
Wednesday 5:30am - 10:30am
5:30pm - 7pm
Thursday 5:30am - 10:30am
5:30pm - 7pm
Friday 5:45am - 10:30am
5:30pm - 7pm
Saturday 5:45am - 10:30am
5:30pm - 7pm
Sunday 5:45am - 10:30am
5:30pm - 7pm

Telephone

+919496739184

Website

Alerts

Be the first to know and let us send you an email when Airapuram Bhagavathy Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Airapuram Bhagavathy Kshethram:

Share