Wisdom Islamic Org perumbavoor

Wisdom Islamic Org perumbavoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wisdom Islamic Org perumbavoor, Religious organisation, Perumbavoor.

25/05/2025
26/01/2025

ഇത്രയൊക്കെ എജ്യുക്കേറ്റഡ് ആയിട്ടും നീയിപ്പോഴും തട്ടമൊക്കെയിട്ടാണല്ലോ നടപ്പ്.. ഈ വിഷയത്തിൽ മാത്രമെന്താ ഒരു മാറ്റവുമില്ലാത്തത്?!

പെണ്ണ് തട്ടമഴിക്കുന്നതും പുരുഷന്റെ സങ്കല്പങ്ങൾക്കനുസരിച്ച് കോലം കെട്ടുന്നതുമാണ് പുരോഗമനം എന്നാദ്യം പഠിപ്പിച്ച്, അത്തരം സങ്കൽപ്പങ്ങൾക്ക് വഴങ്ങാതെ ആത്മാഭിമാനത്തോടെ നിലകൊള്ളുന്നവരെ പ്രകൃതരായി ചിത്രീകരിക്കുന്നതിനു പിന്നിലെ അജണ്ടകളെന്ത്?!

ധാർമിക മൂല്യങ്ങളെ വിദ്യാർത്ഥിനികളിൽ നിന്ന് പറിച്ചു കളയാൻ പ്രോത്സാഹിപ്പിക്കുന്ന ലിബറൽ ചിന്താഗതിയെ നാം ഉപേക്ഷിക്കുമ്പോഴേ നല്ലൊരു സമൂഹം രൂപപ്പെടുകയുള്ളൂ.

_വരൂ നമുക്ക് ചർച്ച ചെയ്യാം..._

*വിസ്‌ഡം ഗേൾസ് കൂത്തുപറമ്പ് മണ്ഡലം അതിനായി അവസരമൊരുക്കുന്നു*
🔮 *ELEVATEHER*🔮
Girls Gathering

*ഹൈസ്കൂൾ , ഹയർസെക്കന്ററി ഡിഗ്രി വിദ്യാർത്ഥിനികൾക്കായി....

📆 2025 JANUARY 26 SUNDAY
⏰ 9:30 am to 4.00 pm

📍 JSS MEETING HALL
NEAR PARAL MASJID, KOOTHUPARAMB

🎙️ `DR: ABDULLAH BASIL CP`
ലിബറൽ ഉട്ടോപ്യയും ഇസ്‌ലാമും
🎙️ `MUNEER SHARAFI`
വിശുദ്ധിയിലൂടെ സ്വർഗ്ഗം നേടാം
🎙️ `SHAMJAS K ABBAS`
Muslimah in Modernity

_Limited Seats Only_
`REGISTRATION LINK` 👇🏻👇🏻
https://forms.gle/MQxDHjKQ9mE8wMSC7

`Registration Fee 150/-`

Contact : 8113922316 9747756061

31/12/2024
31/12/2024

💢▪️▪️▪️💢▪️▪️▪️💢

`WISDOM YOUTH`
കൂത്തുപറമ്പ് മണ്ഡലം
▫️▫️▫️▫️▫️▫️▫️▫️

തസ്വ് ഫിയ ആദർശ സമ്മേളനം

▪️▪️▪️▪️▪️▪️▪️▪️

*തൗഹീദ് :*
`ഐക്യത്തിന്`
`മോക്ഷത്തിന്`

🟪🟣🟪🟣🟪🟣🟪🟣🟪

ത്രിദിന പ്രഭാഷണ പരമ്പര

_2025 ജനുവരി 15/16/17_
കൂവ്വപ്പാടിയിൽ

🔲▪️▪️🔲▪️▪️🔲
_________________________
wisdom🟥 youth 🟧 organisations 🟩 kuthuparamba 🟦 mandalam 🟪
----------------------------------------

25/12/2024

*ഇത് പ്രാർത്ഥന അല്ലെങ്കിൽ*
*പിന്നെ എന്താണ് പ്രാർത്ഥന ❓*

*പ്രാർത്ഥനക്ക് അർഹൻ*
*അല്ലാഹു മാത്രം*

FB :
https://www.facebook.com/share/v/2pPpRcamy6NQpZJm/

YT :
https://youtube.com/shorts/QkTM5v0_5rs

_സംശയങ്ങൾ ബാക്കിയാണോ ?_
`തുറന്ന് ചോദിക്കാൻ ഒരു അവസരം ...`

🤲 *“പ്രാ൪ത്ഥന അല്ലാഹുവിനോട് മാത്രം”*

_വിസ്ഡം യൂത്ത്_
*ആദർശ മുഖാമുഖം*

🗓️ `ഡിസംബർ 29 ഞായർ, 4 PM`
📍 _(കൊച്ചി,കരിപ്പാലം ഗ്രൗണ്ട്)_

*Wisdom Youth - Kerala*

വിജ്ഞാനവേദിFlora Residency Dec 15 ഞായർ 7PMപെരുമ്പാവൂർ മണ്ഡലം
14/12/2024

വിജ്ഞാനവേദി

Flora Residency
Dec 15 ഞായർ 7PM

പെരുമ്പാവൂർ മണ്ഡലം

*ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്ന്*ധാര്‍മ്മികത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ...
12/05/2024

*ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്ന്*

ധാര്‍മ്മികത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കുടുംബ സംവിധാനത്തെ തകര്‍ക്കാന്‍ കാരണമാകുന്ന എല്ലാ ചിന്താ ധാരകളും സമൂഹത്തിന്റെ പിന്നോട്ട് പോക്കിന് മാത്രമേ കാരണമാവുകയുള്ളൂ.

ഇതിന് പരിഹാരമായിക്കൊണ്ട്
"_വിശ്വാസ വിശുദ്ധി,_ _സംതൃപ്ത കുടുംബം"_ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന
എറണാകുളം ജില്ലാ
ഫാമിലി കോൺഫറൻസ്.
*2024 മെയ്‌ 12 ഞായർ*,
*വൈകുന്നേരം 4.30 ന്*
ആലുവ ശ്രീമൂലനഗരം
(പട്ടർ കൂടി ഗ്രൗണ്ട്)

ഏവർക്കും വിനീതമായ സ്വാഗതം.

https://www.facebook.com/share/p/qmnJYEdC6xmm9Y1X/?mibextid=oFDknk

🎯 പഠന സെഷനുകൾ

''കുടുംബം നേരിടുന്ന വെല്ലുവിളികൾ ''
🎤 താജുദ്ധീൻ സ്വലാഹി

''സംതൃപ്ത കുടുംബം സാദ്ധ്യമാണ് "
🎤 മുജാഹിദ് ബാലുശ്ശേരി.

"വിശ്വാസ വിശുദ്ധി, കുടുംബത്തിൻ്റെ കാതൽ "
🎤 ശിഹാബ് എടക്കര

''കുടുംബം: കാഴ്ചയും കാഴ്ചപ്പാടും "
🎤 ടി.കെ അശ്റഫ്

🎤 *പങ്കെടുക്കുന്നവർ 😗
▫️അൻവർ സാദത്ത് MLA
▫️ അഡ്വ: വി സലിം CPIM ജില്ലാ കമ്മിറ്റി അംഗം
▫️ടി കെ അഷറഫ്
▫️ഷമീർ മദീനി
▫️താജുദ്ദിൻ സ്വലാഹി
▫️മുജാഹിദ് ബാലുശ്ശേരി
▫️ശിഹാബ് എടക്കര
▫️യുസുഫ് അലി സ്വലാഹി
▫️ജാബിർ .വി .മൂസ
▫️ഫൈസൽ ഇബ്രാഹിം
▫️ആഷിക് അലി
▫️കമറുദ്ദീൻ ചിറക്കൽ

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
_വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ എറണാകുളം_

10/04/2024

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when Wisdom Islamic Org perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share