SKSSF Melkulangara

SKSSF Melkulangara Exclusively for SKSSF Official posts

09/07/2026

വേരുകൾ തേടാം...
തണലായ് പടരാം...

SKSSF അംഗത്വ പ്രചാരണ കാലം
2026 ആഗസ്റ്റ് 16-31

SKSSF State Committee

09/07/2026

വയനാട് കള്ളാടിയിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ രക്ഷാ പ്രവർത്തനത്തിൽ കർമ്മനിരതരായ വിഖായ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. ദുരന്ത ബാധിത ഘട്ടം മുതൽ സർക്കാർ സേനകൾക്ക് കരുത്ത് പകർന്ന് പ്രദേശത്ത് ആത്മാർത്ഥമായ സേവന പ്രവർത്തനങ്ങളിൽ സംസ്ഥാന ചെയർമാൻ മൊയ്തീൻ കുട്ടി യമാനിയുടെയും ജില്ലാ പ്രസിഡന്റ് നൗഷീർ വാഫിയുടെയും സെക്രട്ടറി റിയാസ് ഫൈസിയുടെയും വിഖായ ജില്ലാ ചെയർമാൻ ഫൈസലിന്റെയും നേതൃത്വത്തിൽ മണ്ണിടിച്ചിലിൽ തകർന്ന വീട് ക്ലീൻ ചെയ്തും മറ്റും കർമ്മ സജ്ജരായി
നീലപ്പടയുണ്ട്.

09/07/2026

നേര് പറഞ്ഞ വാർത്താ പ്രഭാതങ്ങൾ
🤍
സുപ്രഭാതം പതിമൂന്നാം വാർഷിക പ്രചാരണ കാംപയിൻ
2026 ജൂലൈ 16-ആഗസ്റ്റ് 15

19/02/2026
18/02/2026

സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക

18/02/2026

ഫെബ്രുവരി -19
SKSSF
സ്ഥാപക ദിനം


18/02/2026

റമളാനും സഹചാരിക്കും
നാളെ മുതൽ തുടക്കം...

Address

MELKULANGARA
Perintalmanna

Website

Alerts

Be the first to know and let us send you an email when SKSSF Melkulangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF Melkulangara:

Shortcuts

Share