Jamaat-e-Islami Perinthalmanna

Directions Website

Jamaat-e-Islami Perinthalmanna Official page of Jamaat-e-Islami Hind Perinthalmanna

30/09/2026
ആരാമം ക്യാമ്പയിൻ ഏരിയാ തല ഉദ്ഘാടനം      #
30/09/2026

ആരാമം ക്യാമ്പയിൻ ഏരിയാ തല ഉദ്ഘാടനം
#

30/09/2026

ഇസ്‌ലാം തന്നെയാണ് നമ്മുടെ പ്രസ്ഥാനം ❤️

പള്ളികളും മറ്റ് ആരാധനാലയങ്ങളും ലക്ഷ്യമിട്ടുള്ള നടപടികൾക്കെതിരെ ജന്തർ മന്തറിൽ വൻ ജനകീയ പ്രതിഷേധം
29/09/2026

പള്ളികളും മറ്റ് ആരാധനാലയങ്ങളും ലക്ഷ്യമിട്ടുള്ള നടപടികൾക്കെതിരെ ജന്തർ മന്തറിൽ വൻ ജനകീയ പ്രതിഷേധം

*മർഹൂം മമ്മുണ്ണി മൗലവി: വലിയ്യ് ഇല്ലാത്തവരുടെ വലിയ്യ്* 🤍✨ജീവിതം മുഴുവൻ ദീനിനും പാവപ്പെട്ടവർക്കും വേണ്ടി ഉഴിഞ്ഞുവെച്ച, ഇസ...
26/09/2026

*മർഹൂം മമ്മുണ്ണി മൗലവി: വലിയ്യ് ഇല്ലാത്തവരുടെ വലിയ്യ്* 🤍✨

ജീവിതം മുഴുവൻ ദീനിനും പാവപ്പെട്ടവർക്കും വേണ്ടി ഉഴിഞ്ഞുവെച്ച, ഇസ്ലാമിക സേവന മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച മഹാൻ കെ.കെ മമ്മുണ്ണി മൗലവിയുടെ ജീവിതം ഓർമ്മപ്പെടുത്തുന്ന ഹൃദയസ്പർശിയായ ഒരു ജുമുഅ ഖുതുബ.

🎙️ *പ്രഭാഷണം: ഡോ. നഹാസ് മാള*

*ഈ ഖുതുബ എന്തിനു കേൾക്കണം?*
🔹 80 വർഷത്തെ ജീവിതത്തിൽ ഇന്ത്യയിലൊട്ടാകെ 7500-ലധികം പള്ളികൾ നിർമ്മിച്ച ചരിത്രം.
🔹 ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിലടക്കം ഒന്നര ലക്ഷത്തിലധികം കുടിവെള്ള കിണറുകൾ കുഴിച്ചുനൽകിയ സേവനം.
🔹 180-ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയിട്ടും, സ്വന്തമായി ഒരു കാർ പോലുമില്ലാതെ സാധാരണക്കാരനായി ജീവിച്ച മാതൃക.
🔹 അനാഥർക്കും പാവപ്പെട്ടവർക്കും എങ്ങനെ ഒരു തണലായി മാറി എന്നതിന്റെ നേർചിത്രം.

മമ്മുണ്ണി മൗലവിയുടെ ജീവിതം നമുക്ക് ഓരോരുത്തർക്കും വലിയൊരു പാഠവും പ്രചോദനവുമാണ്. ഈ ഖുതുബ എല്ലാവരും തീർച്ചയായും കേൾക്കുക, മറ്റുള്ളവരിലേക്കും എത്തിക്കുക.
📺 യൂട്യൂബ് വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:
👉

Khuthuba 25-09-2026മസ്ജിദുൽ ഹുദ - പെരിന്തൽമണ്ണ

26/09/2026

🏡 ഭവന പദ്ധതി നിർമ്മാണോദ്ഘാടനം

ബൈത്തുസ്സക്കാത്ത് കേരള പെരിന്തൽമണ്ണ മസ്‌ജിദുൽ ഹുദാ സകാത്ത് കമ്മിറ്റി, മാനത്തുമംഗലം പ്രാദേശിക കമ്മിറ്റി സംയുക്തമായി നിർമിക്കുന്ന 2 വീടുകളുടെ നിർമ്മാണോദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം ഡോ.നഹാസ് മാള, കക്കൂത്ത് കുമരകുളം മസ്‌ജിദ് ഖത്തീബ് ഉവൈസ് ബാഖവി എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

Address

Hira Building, Perinthalmanna
Perintalmanna
679322

Alerts

Be the first to know and let us send you an email when Jamaat-e-Islami Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share