Mum നെല്ലിപറമ്പ്

Mum നെല്ലിപറമ്പ് Established in 1966

ഇന്ന് വൈകുന്നേരം 7 മണിക്ക് MUM മദ്രസ്സയിൽ വെച്ച് നടത്തപ്പെടുന്നു..... നന്മയുടെ കൂടെ നടക്കാൻ ഈ അവസരം നമ്മൾ മാക്സിമം ഉപയോഗ...
22/05/2026

ഇന്ന് വൈകുന്നേരം 7 മണിക്ക് MUM മദ്രസ്സയിൽ വെച്ച് നടത്തപ്പെടുന്നു.....

നന്മയുടെ കൂടെ നടക്കാൻ ഈ അവസരം നമ്മൾ മാക്സിമം ഉപയോഗപ്പെടുത്തുക.... ഇന്ഷാ അല്ലാഹ്

നിങ്ങൾ വരണേ...
ഈ നന്മയിൽ പങ്കെടുക്കാൻ....
🤲🌹

പങ്കെടുക്കുക...അറിവ് നേടുക...
10/05/2026

പങ്കെടുക്കുക...
അറിവ് നേടുക...

28/04/2026
KK അബ്ദു മുസ്‌ലിയാർകൊമ്പൻ കല്ല് (വഫാത്ത് :ദുൽകഹദ് 7)"വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകി കടന്നുപോയ ആ വലിയ പണ്ഡിതന്റെ ഓ...
24/04/2026

KK അബ്ദു മുസ്‌ലിയാർ
കൊമ്പൻ കല്ല്

(വഫാത്ത് :ദുൽകഹദ് 7)

"വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകി കടന്നുപോയ ആ വലിയ പണ്ഡിതന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനയോടെ... കെ.കെ. അബ്ദു മുസ്ലിയാർ വിടവാങ്ങിയിട്ട് ഇന്ന് 12 വർഷം."

ഒരു ആയുസ്സ് മുഴുവൻ ദീനിനും നെല്ലിപറമ്പ് മഹല്ലിനും വേണ്ടി സമർപ്പിച്ച അദ്ദേഹം നെല്ലിപറമ്പ് മഹല്ല് ഖാളിയും ഖതീബുമായിരുന്നു...

മലപ്പുറം ജില്ലയിലെ കൊമ്പൻ കല്ല് എന്ന സ്ഥലത്തുകാരനായതിനാലാണ് അദ്ദേഹം ആ പേരിൽ അറിയപ്പെടുന്നത്.
ഉസ്താദ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 12 വർഷം തികയുന്നു. ആ പണ്ഡിത ശ്രേഷ്ഠന്റെ പാരത്രിക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ. (ആമീൻ)"

29/03/2026

#മിഹ്റജാനുൽ_ബിദായ
#പ്രവേശനോത്സവം

മമ്പഉൽ ഉലൂം മദ്റസ നെല്ലിപറമ്പ്

Address

Nelliparamba
Perintalmanna
679341

Website

Alerts

Be the first to know and let us send you an email when Mum നെല്ലിപറമ്പ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share