SKSSF Chethanakursi

SKSSF Chethanakursi students federation under Samastha Kerala Jamiyyathul Ulama

09/02/2026

സമസ്ത നൂറാം വാർഷികം കഴിഞ്ഞ് മടങ്ങുമ്പോൾ 1

ഇനി പുതിയ നേതൃത്വം
31/12/2023

ഇനി പുതിയ നേതൃത്വം

 #എവിടെയും_കാത്തു_നിൽക്കേണ്ടനിങ്ങളുടെ ആധാറിൽ മൊബൈൽ നമ്പർ ലിങ്ക് ആണെങ്കിൽ ആധാർ കാർഡ് ഡോക്യുമെന്റ് അപ്ഡേഷൻ നടത്തുന്നതിന് എ...
12/12/2023

#എവിടെയും_കാത്തു_നിൽക്കേണ്ട
നിങ്ങളുടെ ആധാറിൽ മൊബൈൽ നമ്പർ ലിങ്ക് ആണെങ്കിൽ ആധാർ കാർഡ് ഡോക്യുമെന്റ് അപ്ഡേഷൻ നടത്തുന്നതിന് എവിടെയും ക്യൂ നിൽക്കേണ്ട ലീവ് എടുക്കേണ്ട തിരക്കുകൾ മാറ്റിവെക്കേണ്ട
വാട്സാപ്പിൽ കോൺടാക്ട് ചെയ്യൂ ആധാർ ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യൂ.

മാക്സിമം ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരങ്ങൾ നഷ്ടപ്പെടരുത്

E-SEVA Bazar
Near GHSS Anamangad

WhatsApp Messenger: More than 2 billion people in over 180 countries use WhatsApp to stay in touch with friends and family, anytime and anywhere. WhatsApp is free and offers simple, secure, reliable messaging and calling, available on phones all over the world.

31/07/2023
ഒരു പാട് കാലത്തേ ആഗ്രഹമായിരിന്നു ആതുര സേവന രംഗത്തേ പ്രവർത്തനം എന്നത്. അൽഹംദുലില്ലാഹ് നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണങ്ങ...
28/02/2022

ഒരു പാട് കാലത്തേ ആഗ്രഹമായിരിന്നു ആതുര സേവന രംഗത്തേ പ്രവർത്തനം എന്നത്. അൽഹംദുലില്ലാഹ് നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണങ്ങളോട് കൂടി #സഹചാരി_സെന്റർ പ്രവർത്തനത്തിന് ആവശ്യമായ വീൽ ചെയർ, വാക്കർ, വാട്ടർ ബെഡ്, എയർ ബെഡ് തുടങ്ങിയ വസ്ഥുക്കൾ എത്തിച്ചു. സഹായിച്ച സഹകരിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടേ. അല്ലാഹുവിന്റെ തൗഫീകോട് കുടി ഇന്ന് ബഹു വന്ദ്യരായ മൊയ്തീൻ കുട്ടി ഉസ്താദിന്റെ പ്രാർത്ഥനയോട് കൂടി പ്രവർത്തനമാരംഭിച്ചു

സമസ്ത സ്ഥാപക ദിന ത്തോടനുബന്ധിച്ച് കൊണ്ട് ചെത്തനാംകുർശ്ശി മഹല്ല് ഖബർസ്ഥാൻ സിയാറത്തിന്  ആനമങ്ങാട് അബ്ദുറഹ്മാൻ ഉസ്താദ് നേതൃ...
25/06/2021

സമസ്ത സ്ഥാപക ദിന ത്തോടനുബന്ധിച്ച് കൊണ്ട് ചെത്തനാംകുർശ്ശി മഹല്ല് ഖബർസ്ഥാൻ സിയാറത്തിന് ആനമങ്ങാട് അബ്ദുറഹ്മാൻ ഉസ്താദ് നേതൃത്വം നൽക്കുന്നു.
മഹല്ല് പ്രസിഡന്റ്‌ കുഞ്ഞാൻ ഹാജി, ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി, okm മൗലവി, റഷീദ് ഫൈസി, വാപ്പുട്ടി ഹാജി തുടങ്ങിയവർ പങ്കെടുത്തു

Address

Anamangad
Perintalmanna
679357

Telephone

+919539508950

Website

Alerts

Be the first to know and let us send you an email when SKSSF Chethanakursi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share