18/01/2024
☄️ *മാനവ സൗഹാർദ്ധ സംഗമം*☄️
🗓️ *2024 ജനുവരി 19 വെള്ളി*
*രാത്രി 8.00ന്*⌚
🏛️ *ഗോൾഡൻ തുലിപ് ഹാൾ*
*📍റൂവി ഹൈസ്ട്രീറ്റ്*
*മുഖ്യ പ്രഭാഷണം:*
*🎙️മുജാഹിദ് ബാലുശ്ശേരി*
*പങ്കെടുക്കുന്നവർ:*
*🎙️ഫാദർ വർഗീസ് റ്റിജു*
(വൈസർ, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക റൂവി മസ്കറ്റ്)
🎙️ *രാജേഷ്. ജി*
(കൺവീനർ, SNDP ഒമാൻ യൂണിയൻ)
🎙️ *റഹിം വറ്റല്ലൂർ*
(ജനറൽ സെക്രട്ടറി, KMCC മസ്കറ്റ്)
➖➖➖➖➖➖➖➖➖
*_ഏവരും പങ്കെടുക്കുക മറ്റുള്ളവരെ പങ്കെടുപ്പിക്കുക._*
_സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ട്_
_______________________
*ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ*✍️
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️