SKSSF Thirurkkad Cluster

SKSSF Thirurkkad Cluster Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF Thirurkkad Cluster, Religious organisation, Perintalmanna.

പെരിന്തൽമണ്ണ മേഖല പരിസ്ഥിതി ദിനത്തോട് അനുബന്ധിച് ഏറാന്തോട്‌ യൂണിറ്റിൽ വെച്ച് നടത്തിയ കർഷകർക്ക് ഉള്ള ഉപഹാരംതിരൂർക്കാട് ക്...
05/06/2022

പെരിന്തൽമണ്ണ മേഖല പരിസ്ഥിതി ദിനത്തോട് അനുബന്ധിച് ഏറാന്തോട്‌ യൂണിറ്റിൽ വെച്ച് നടത്തിയ കർഷകർക്ക് ഉള്ള ഉപഹാരംതിരൂർക്കാട് ക്ലസ്റ്റർ ഭാരവാഹിയായ റഫീഖ് ഉസ്താദ് ഷമീർ ഫൈസി ഉസ്താദിൽ നിന്നും ഏറ്റുവാങ്ങുന്നു.

SKSSF ട്രെൻഡ് മലപ്പുറം ഈസ്റ്റ്‌ ജില്ലാ സമിതി വൈസ് ചെയർമാനായി തെരഞ്ഞടുത്ത തിരൂർക്കാട് ക്ലസ്റ്റർ പ്രസിഡന്റ്‌ അബ്ദുൽ കാദർ വ...
24/04/2022

SKSSF ട്രെൻഡ് മലപ്പുറം ഈസ്റ്റ്‌ ജില്ലാ സമിതി വൈസ് ചെയർമാനായി തെരഞ്ഞടുത്ത തിരൂർക്കാട് ക്ലസ്റ്റർ പ്രസിഡന്റ്‌ അബ്ദുൽ കാദർ വാഫിക്ക് അഭിനന്ദനങ്ങൾ

പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണവും മനസ്സൊരുകം ആക്ടിവേഷൻ ക്യാമ്പും തിരൂർക്കാട് ക്ലസ്റ്റർ തല ഉദ്ഘാടനം നൂറുൽ...
24/04/2022

പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണവും മനസ്സൊരുകം ആക്ടിവേഷൻ ക്യാമ്പും തിരൂർക്കാട് ക്ലസ്റ്റർ തല ഉദ്ഘാടനം നൂറുൽ ഹുദാ മദ്രസ്സ വലമ്പൂർ വെച്ച് സംഘടിപ്പിച്ചു

MISSION A+ തിരൂർക്കാട് ക്ലസ്റ്റർ തല ഉദ്ഘാടനം വലമ്പൂർ യൂണിറ്റിൽ വെച്ച് മങ്കട MLA മഞ്ഞളാംകുഴി അലി സാഹിബ്‌ നിർവഹിച്ചു.
24/04/2022

MISSION A+ തിരൂർക്കാട് ക്ലസ്റ്റർ തല ഉദ്ഘാടനം വലമ്പൂർ യൂണിറ്റിൽ വെച്ച് മങ്കട MLA മഞ്ഞളാംകുഴി അലി സാഹിബ്‌ നിർവഹിച്ചു.

SKSSF തിരൂർക്കാട് ക്ലസ്റ്റർ മജ്ലിസുൽ ഇസ്തിറാഹയിൽ  #ജാമിഅഃ_നൂരിയ_സെക്രട്ടറി_ഇബ്രാഹിം_ഫൈസി നസ്വീഹത്ത്_നൽകുന്നു......
24/04/2022

SKSSF തിരൂർക്കാട് ക്ലസ്റ്റർ മജ്ലിസുൽ ഇസ്തിറാഹയിൽ #ജാമിഅഃ_നൂരിയ_സെക്രട്ടറി_ഇബ്രാഹിം_ഫൈസി നസ്വീഹത്ത്_നൽകുന്നു......

 ിരൂർക്കാട്_ക്ലസ്റ്റർ_കമ്മിറ്റി സംഘടിപ്പിക്കുന്ന റമസാൻ പ്രഭാഷണം 2022 april 24 ന് അരിപ്ര സ്കൂൾപടിയിൽ നടത്തപ്പെടുന്നുപങ്കെ...
24/04/2022

ിരൂർക്കാട്_ക്ലസ്റ്റർ_കമ്മിറ്റി സംഘടിപ്പിക്കുന്ന റമസാൻ പ്രഭാഷണം 2022 april 24 ന് അരിപ്ര സ്കൂൾപടിയിൽ നടത്തപ്പെടുന്നു

പങ്കെടുക്കുക
വിജയിപ്പിക്കുക

 #ആതുരസേവനത്തിന്_സഹചാരി_റിലീഫ്_സെൽസഹചാരി ഫണ്ട്‌ ശേഖരണം തിരൂർക്കാട് ക്ലസ്റ്റർ സമാഹരിച്ച തുക 2,43,931 #സഹായിച്ചവർക്കും_സഹക...
24/04/2022

#ആതുരസേവനത്തിന്_സഹചാരി_റിലീഫ്_സെൽ
സഹചാരി ഫണ്ട്‌ ശേഖരണം തിരൂർക്കാട് ക്ലസ്റ്റർ സമാഹരിച്ച തുക 2,43,931

#സഹായിച്ചവർക്കും_സഹകരിച്ചവർക്കും_വിജയിപ്പിച്ചവർക്കും_നന്ദി

അള്ളാഹു സ്വീകരിക്കട്ടെ.......
ആമീൻ

SKSSF തിരൂർക്കാട് ക്ലസ്റ്റർ ഓഫീസ് ഉദ്ഘടന ചടങ്ങ്
19/02/2022

SKSSF തിരൂർക്കാട് ക്ലസ്റ്റർ ഓഫീസ് ഉദ്ഘടന ചടങ്ങ്

SKSSF തിരൂർക്കാട് ക്ലസ്റ്റർ ഓഫിസ് & സഹചാരി സെന്റർ ഉദ്ഘാടനം (19.02.2019) ന് ശൈഖുനാ ആലികുട്ടി മുസ്‌ലിയാർ നിർവഹിക്കുന്നു...
18/02/2022

SKSSF തിരൂർക്കാട് ക്ലസ്റ്റർ ഓഫിസ് & സഹചാരി സെന്റർ ഉദ്ഘാടനം (19.02.2019) ന് ശൈഖുനാ ആലികുട്ടി മുസ്‌ലിയാർ നിർവഹിക്കുന്നു...

SKSSF പെരിന്തൽമണ്ണ മേഖല പുതിയ കമ്മിറ്റിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
26/01/2022

SKSSF പെരിന്തൽമണ്ണ മേഖല പുതിയ കമ്മിറ്റിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

SKSSF തിരൂർക്കാട് ക്ലസ്റ്ററിൽ നിന്നും പെരിന്തൽമണ്ണ മേഖലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂസ ഫൈസി (ട്രഷറർ), അബ്ദുൽ കാദർ വാഫി ...
22/01/2022

SKSSF തിരൂർക്കാട് ക്ലസ്റ്ററിൽ നിന്നും പെരിന്തൽമണ്ണ മേഖലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂസ ഫൈസി (ട്രഷറർ), അബ്ദുൽ കാദർ വാഫി (ട്രെൻഡ് സെക്രട്ടറി ), ശരീഫ് ഫൈസി (ഇബാദ് ചെയർമാൻ) ഒരായിരം അഭിവാദ്യങ്ങൾ..

രാജിയാകാത്ത ആത്മഭിമാനംSKSSF തിരൂർക്കാട് ക്ലസ്റ്റർ കമ്മിറ്റി 2022-2024
22/01/2022

രാജിയാകാത്ത ആത്മഭിമാനം
SKSSF തിരൂർക്കാട് ക്ലസ്റ്റർ കമ്മിറ്റി 2022-2024

Address

Perintalmanna

Website

Alerts

Be the first to know and let us send you an email when SKSSF Thirurkkad Cluster posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share